← Back to Love Or Hate 10 [Rahul Rk]

Comments

Love Or Hate 10 [Rahul Rk] · approved reader discussion

Hafis • 05-10-2020 20:33

Rahul 1 masam mumb part 11 summit cyth ann parannayirunn.... but ath admin kittiyilla..
Chilapoo a part climax  aayirikum.. pulli vicharichu erikunnath kadha theernnu ann aane..
Ath aavum egoot varathee... pullida accident patti rest alee. Allam ready aakumbool egoot varumayirikum

Sunnykuttan • 06-10-2020 08:03

It's true. I have seen his comment that he submitted part 11. After that I heard, admin didn't get the story.

ABHINAV • 04-10-2020 10:56

രാഹുൽ ഏട്ടാ എന്തു പറ്റി, കൊറേ ആയല്ലോ. കാത്തിരിക്കുകയാണ്, എത്ര വൈകിയാലും കൊഴപ്പമില്ല, ബാക്കി എഴുതിയാൽ മതി എന്നെ ഉള്ളു. ഒരു നാൾ കഥയുടെ ബാക്കിയുമായി ഏട്ടൻ വരും എന്ന് പ്രതീക്ഷിക്കുന്നു...
❤❤❤

A K P • 01-10-2020 14:28

Muthe endhu pattiyeda
Ninte storykk vendi kattta waiting aanu muthe

Bb • 30-09-2020 10:34

Ninte oru commentinu vendi innum waiting aanu

Pk • 30-09-2020 09:57

Rahulh bro innum waiting aanu storykkuvendi

Demon king • 29-09-2020 11:08

Dear rahul bro,

Commentukal kaanathathukondanu replay kittathath ennu karuthunnu...

Eni thirichu varumbol commentsil chilarude mosam comment kaanan edayund .... Thangalkk njagal kore vayanakkar und....

Part vaykiyal theri vilikkunnavare nammude arjun bro parayunna pole vitt kalayanam...

Arogyam sariyaayi samayam poole ezhuthu ....

Waite cheytholam...

But vannal evideyo write to us iloo onnu mukham kaanikkanam ....

Ajmal • 28-09-2020 11:54

Hlo

Berlin? • 24-09-2020 08:13

Machane nxt partin ippozhum kathirikkuvan...❤️
Vegm varum enn pratheekshikkunnu?

Hombre muetro • 23-09-2020 19:07

Rahul bro udan thanne tirich varum enn karutunnu... ???

ABOO • 27-09-2020 12:32

Next partin waiting aan 2 months aayi eppozha iduka

Mr. Black • 23-09-2020 09:24

ബ്രോ...  നിങ്ങളുടെ അവസ്ഥ എന്താണെന്നറിയില്ല....

ഇ കഥ ഉപേക്ഷിച്ചു പോകരുത്...

തുടരണം....

Shihan • 20-09-2020 18:22

രാഹുൽ താങ്കൾക്ക് കാര്യമായി കുഴപ്പമുണ്ടാകില്ല എന്ന് കരുതുന്നു.. അതിനായി പ്രാർത്ഥിക്കുന്നു..  എന്നെങ്കിലും തിരിച്ചു വരും പ്രതീഷിക്കുന്നു..

കുമാർ • 18-09-2020 20:04

പൊന്നു  ബ്രോ  അടുത്ത ഭാഗം വേഗം ഇടൂ

Mayakannan • 18-09-2020 15:51

Bro next part in katta waiting aan vegan idu

Hamsa koya • 17-09-2020 15:03

Next part eppa varum bro

ചങ്ങായി • 16-09-2020 13:38

താങ്കള്‍ എവിടെയാണ് ബ്രോ, സുഖമാണെന്ന് വിശ്വസിക്കുന്നു എന്തു തന്നെ ആയാലും waiting for you. കാത്തിരിപ്പിന് അന്ത്യമുണ്ടാകുമെന്ന് കരുതുന്നു .
With a hope ❤❤❣❣❤????

Archana • 15-09-2020 17:00

Kaikk entho accedent patti enn paranjirunnu

Ajmal • 15-09-2020 21:48

Personaly ariyumo

Ajay • 16-09-2020 23:02

പുള്ളി തന്നെ പറഞ്ഞ ലാസ്റ്റ് അപ്ഡേറ്റ് മാത്രമേ അറിയൂ എല്ലാർക്കും

kannan • 12-09-2020 21:03

Rahulinu enthu Patti nalla Oru kadha arunnu

Sidh • 12-09-2020 15:22

Boss story enna വരാ

Aj • 11-09-2020 11:32

Adminte kayyil chilappol  iddehathinte e-mail uddavum onnu bhadda pettu nokan para

Ajay • 16-09-2020 22:59

കഥ അയച്ചാൽ ഇവിടെ ഇടാൻ കഴിയും എന്നല്ലാതെ കുട്ടേട്ടന് എഴുത്തുകാരനെ നിർബന്ധിക്കാനോ ബന്ധപ്പെടാനോ സാധിക്കില്ല

Gopal • 11-09-2020 05:46

HI,
I am following this story since its start, and liked it much.
it is an interesting story, but it is nearing to be 2 months after the last part published. Such long wait for reading the continuation of a story is terrible.
Could you please be kind enough to tell the readers of your plan to continue the story.
Please also feel free to let as know if you are not intending to continue it (I think it is a reasonable right for the followers of your story.
Expecting a responds from the author of the story.
All the best.
Best regards.
Gopal

THE DEVIL • 11-09-2020 02:04

ആരാണ് എന്നെ പറഞ്ഞ തപ്പുക? photoyo athava sthalamenkilum ariyaayirunnel. Rahulrk എന്ന പേര് ORIGINAL ആണെന്ന് എന്താ ഉറപ്പ് ??

Ajmal • 10-09-2020 14:26

Karale nee eppam ayudiyalum kozhappam illa thirich varum ennulla comment enkilum thannoode

Ajmal • 10-09-2020 14:27

Ishttam kodda

രാവണൻ • 10-09-2020 14:09

Doi... rahul poyi..  eni varilla....  athre parayunnullu...  so avishym illathe onnum edaruthe

ജാങ്കോ • 10-09-2020 21:53

എന്ത് പറ്റി രാഹുൽ ബ്രോയ്ക് ?

ഡി ക്രു • 10-09-2020 21:54

എന്ത് പറ്റി രാഹുൽ ബ്രോയ്ക് ?

Demon king • 10-09-2020 22:00

Bro.. rahul brokk enthaa pattiyath ... Onnu parayu please

Archana • 15-09-2020 16:59

Kaikk entho accedent patti enn paranjirunu.athu kondanu late avunnath

Ak • 09-09-2020 10:48

Da Patti nee eni edanda maduthu kopp

Shibin • 09-09-2020 23:23

ഡാ നീ ആരെയാ പട്ടി എന്നൊക്കെ വിളിക്കുന്നെ, നിനക്ക് വേണമെങ്കിൽ വന്നു വായിച്ചാൽ മതി, ആ പാവം രാഹുൽ,  അവൻ അവിടെ കഷ്ടപ്പെട്ട് എഴുതീട്ട്, അവനു കുറച്ചു rest വേണമെന്ന് പറഞ്ഞത് കൊണ്ട്, കുറച്ചു delay ആയെന്ന് വച്ചു നീ അവനെ അങ്ങനെ ഒന്നും വിളിക്കരുത്. ???

Ak • 13-09-2020 19:06

Bro sangadm konda pullikk enthu Patti ennu ariyatha kondu negative ittal chelppo response cheythalo

Ajmal • 09-09-2020 09:57

Innum illa

Ajmal • 07-09-2020 09:33

Enna sthdi

PULIMURUKAN • 06-09-2020 08:18

Next part pettane ayakke bro wait chetan patunilla....

Hulk • 05-09-2020 17:25

Endanu bro ingane oke parayunne
Ivade onne rand varsham kainj kadha countinue cheyda alkar ond pinne ahno ide....
Pulli oke avumbo vann bakki ittolum..
Allode chumma ingane onnum parayalle❤

ed_ger • 04-09-2020 17:00

കാര്യായിട്ടാണോ
വിഷമിപ്പിക്കല്ലേ മുത്തേ ??

Dragons • 04-09-2020 15:38

What the............ ???

Enthanu mashe satyano?

Ajmal • 04-09-2020 15:14

Nighalude sthalam evideya njaghal ezhuthi tharam manassilulladu mozhinjal made

Ajay • 06-09-2020 00:21

പുള്ളി തിരിച്ചു വരും ബ്രോ കാത്തിരിക്കാം

Aj • 06-09-2020 13:16

Sodham id el ninnue priyapettavarude sahayathode oru comment idan parayan pattumo

Ajay • 08-09-2020 12:07

എനിക്ക് പുള്ളിയെ അറിയില്ല
അഡ്മിൻ പോലും അത് സാധ്യമല്ല പുള്ളി എഴുതി സബ്‌മിറ്റ് ചെയ്താൽ കഥ വരും

നമുക്ക് കാത്തിരിക്കാം

Ajmal • 04-09-2020 15:09

47 days waiting for you

Mr. Nobody • 04-09-2020 07:48

ചുമ്മാ ഓരോന്ന് പറയല്ലേ bro

Jasir • 03-09-2020 22:04

Bro ini ezhuthaan illa plan ille kore kaalayi wait cheyyunnu yendenkilum oru theerumanam ariyichaal kollayirunnu veruthe wait cheyth nikkandallo

Shibin • 03-09-2020 18:32

????????????

Ajay • 06-09-2020 00:23

എന്തിനാണ്  രാവണ ഇമ്മാതിരി ഡയലോഗ്

ഒരു കഥ എഴുതുക അത്ര എളുപ്പം ഉള്ള കാര്യം അല്ല  പുള്ളി ഇപ്പോൾ എഴുത്തത് കൈക്ക് വയ്യാത്തത് കൊണ്ടാണ് എന്ന് ആദ്യമേ പറഞ്ഞിരുന്നു

തിരിച്ചു വരുംവരെ കാത്തിരിക്കൂ

DEVIL • 06-09-2020 01:54

താൻ ആരാ. രാഹുലിന്റെ friend വല്ലോം ആണോ. എല്ലാ comments ലും താനാണല്ലോ replay കൊടുക്കുന്നത് ?

Kumar • 03-09-2020 08:27

Pls. Next parrt

AJK • 02-09-2020 19:49

എവടെ..  ചങ്കെ..... സാധനം..

Shibin • 02-09-2020 11:40

രാഹുൽ ബ്രോ എപ്പോഴാ അടുത്ത പാർട്ട്‌ വരുന്നത് കട്ട വെയ്റ്റിങ് ആണ്

Ak • 31-08-2020 19:36

Bro ethuvare vayayika marille atho eyuth nirthiyo

Ajay • 01-09-2020 21:32

പുള്ളി മെന്റലി ആൻഡ് ഫ്യ്സിക്കലി തത്കാലം വിശ്രമം ആവിശ്യപെടുന്നുണ്ട് എങ്കിൽ നമുക്ക് കാത്തിരിക്കാം തിരിച്ചുവരുമല്ലോ

Ajmal • 02-09-2020 07:53

Tnx mwuthe ee oru comentinanu kathu ninnadu
appo kaathirikam

നാരദ • 03-09-2020 08:46

Pulliku enthu patyatha?????

Ajay • 06-09-2020 00:22

കൈക്കു ചെറിയ ആക്‌സിഡന്റ് അത് കൊണ്ട് എഴുതാൻ ബുദ്ധിമുട്ട് ഉണ്ട്

THE DEVIL • 31-08-2020 00:49

ഇനി rahul മരിക്കുക വല്ലോം? ?

Ajay • 31-08-2020 02:25

എന്താടോ ഇത്

Ajmal • 31-08-2020 10:57

Adich karanakutte polikum

AngeZ • 31-08-2020 21:25

മൈരു വർത്താനം പറയുന്നോ

Triteya • 01-09-2020 19:41

Myre.....
Orumathiri konaathile comment ittu comedy aanenu karuthi tholikkalthhh...

അപ്പു • 29-08-2020 17:12

Hello അടുത്ത ഭാഗം

Aj • 29-08-2020 16:35

Hlo

ഡ്രാക്കുള • 28-08-2020 22:08

എവിടെയാ ബ്രോ എന്തുപറ്റി കാത്തിരുന്നു മടുത്തു എന്താ കഥ ഇടാത്തത് പ്ലീസ് ഒരു റിപ്ലൈ എങ്കിലും താ ഒരു സമാധാനം ഇല്ല അതാ......

Ajay MS • 31-08-2020 02:04

Hi

Ajmal • 31-08-2020 10:58

Thnte baki katha evide

SG • 28-08-2020 16:21

Sneham kodda mwuthe  onnu commente cheith pokko

ജോമോൻ • 28-08-2020 16:07

ഇതിന്റെ ബാക്കി ഇനി ഉണ്ടാകുമോ ??

Doubles • 28-08-2020 14:52

Hyder

Jack • 28-08-2020 13:17

വേഗം ബാക്കി എഴുതണം

ശ്രീ രാജേഷ് • 28-08-2020 06:24

ഇവിടെ ഇതിന്റെ ബാക്കി..ബ്രോ പെട്ടെന്ന് തന്നെ ബാക്കി എഴുതുക pls

THE DEVIL • 28-08-2020 02:38

Ini rahulinu enthenkilum apakadam?

Doubles • 27-08-2020 20:40

Rahul rk plz replay