← Back to Love Or Hate 10 [Rahul Rk]

Comments

Love Or Hate 10 [Rahul Rk] · approved reader discussion

Sk • 26-07-2020 12:45

Rahul bro enthu patti orupadu days ayallo are you ok?

കാടോടി • 26-07-2020 04:55

സീ൯ ആണോ ബ്രോ......

അപ്പു • 25-07-2020 22:01

എല്ലപ്പ നിങൾ എട ഇഡു
ഈന്റെ ബാക്കി തരോ

രാവണൻ • 25-07-2020 21:12

Dei ethu vallom nadakkuvooo

Andrew • 25-07-2020 01:42

ഇതിപ്പോ അഞ്ജലി ഷൈനിനെയും ഷൈൻ ദിവ്യയെയും തേച്ചതിനേക്കാൾ വല്യ തേപ്പ് ആണ് ..??

കാടോടി • 27-07-2020 22:15

സത്യം

കാടോടി • 24-07-2020 21:40

ആരേഗ്യം എങ്ങനയുണ്ട്

BEARD MAN • 24-07-2020 18:18

???next part????

വിരഹ കാമുകൻ???? • 24-07-2020 01:03

Br

കാടോടി • 23-07-2020 22:15

എല്ലാ രോഖവും കുറഞ്ഞ് പൂ൪വാതികം ശക്തിയോട് കൂടി വരും കാത്തിരിക്കൂ.....

Arun Francis • 23-07-2020 22:07

Ennu  varum next part oru rekshayumilla.. 2-3 days aayi idakkey idakkey check cheyyunnundu... Oru reply kittiyarnnel tharakedillarnnu....

Ambu • 23-07-2020 15:05

Bro...

Next part eppo varum...???

Hafis • 23-07-2020 14:58

Bro avida aane..
Atleast comment reply ankilum thaa..

A K P • 23-07-2020 13:09

bro endhu pattttti
Pettennu next part idado

Thennal • 23-07-2020 10:55

Bakki ezhuthanam nirthallum bro

Happydays • 22-07-2020 23:40

Verry good

വിരഹ കാമുകൻ???? • 22-07-2020 22:24

ബാക്കിഭാഗം എന്തിയേ

BROTHER[sadath] • 22-07-2020 18:46

മുത്തേ.... സീൻ ആണോ.... വീണ്ടും പ്രശ്നം ആയ??....
എന്താണേലും take care ??

FAVAS • 24-07-2020 00:52

Enth patty

രാവണൻ • 22-07-2020 16:20

Ni theppe anodeyyyy

BROTHER[sadath] • 22-07-2020 18:49

?വരും ബ്രോ... എന്തേലും പ്രശ്നം ഉണ്ടാകും..

Taniya • 22-07-2020 15:47

Rahul etta kure days ayi vegam thaaa....

Triteya • 22-07-2020 12:24

Da entelum para. Ni safe allee...
Vykiyalum kuzhapm illaaa. Onnu para...

Hulk • 22-07-2020 10:57

Machane evde poi

Abhinav • 21-07-2020 22:16

ഇന്നേക്ക് 4 ദിവസം ആയി നോക്കുന്നു... എപ്പോ വരും Rahul ഭായ്..?

കാടോടി • 21-07-2020 21:01

ബ്രോ. എന്തായി ക്ഷീണം കൂടുതലാണോ....
Wrong number enkilum idan pattumenkil id

Anoop • 21-07-2020 16:22

ഇതിപ്പൊ എത്ര ദിവസമായി നൊക്കി കൊണ്ടിരിക്കുവാ മാഷെ പെട്ടന്ന് അടുത്ത പാർട്ട്‌ ഇട്‌

Pk • 21-07-2020 15:15

Bro enthayi inn idum enn vijarikkunnu 3 divasam 3 neram site keri nokkunnund ethiyo enna riyaan pls

Hafis • 21-07-2020 13:28

Bro...
Avida aane..
Wrong number ankilum ed...

Blango • 21-07-2020 11:04

Bro theppu kanikkaruthu . Next part udane ennum paranju thekkallu

Rags • 21-07-2020 10:56

?. Tension adipikand nxt part vegam iduto

Hafis • 21-07-2020 10:05

Bro avid aane?

Hafis • 20-07-2020 18:31

Bro aathenkilum story ed..
"wrong number" kayyil elee? ..eth ed..

Jithin • 20-07-2020 18:08

Next part udane kanumoo

Shihan • 20-07-2020 17:42

രാഹുൽ.. ഇപ്പോൾ കുഴപ്പമില്ല കരുതുന്നു.. ബാക്കി ഭാഗം പെട്ടന്ന് കിട്ടുമോ

Thirumaali • 20-07-2020 12:10

Pahayan pinnen mughiyoo..?

Hafis • 20-07-2020 12:07

Rahul bro avida aane...

വായനക്കാരൻ • 20-07-2020 00:56

എന്തിന്റെ പേരിലായാലും ഓരോളോട് സ്നേഹം കാണിച്ചു ചതിക്കുന്നത് നല്ല കാര്യമല്ല, പിന്നിൽ നിന്ന് കുത്തുന്നതിന് സമാനമാണത്

അഞ്ചലിയും ഷൈനും തമ്മിൽ എന്താണ് വത്യാസം

അഞ്ജലിയെ കുറ്റം പറയാൻ പോലും ഷൈനിനു യോഗ്യത ഉണ്ടോ
അവൾ ചെയ്തത് പോലെ തന്നെ അവൻ മറ്റൊരാളെ സ്നേഹം നടിച്ചു ചതിച്ചില്ലേ

ഒരാൾ തന്നെ സ്നേഹം നടിച്ചു ചതിച്ചു എന്നത് കണ്ടിട്ട് അത് മറ്റൊരാളെ ചതിക്കനുള്ള ലൈസൻസ് അല്ല എന്ന് ഷൈൻ മനസ്സിലാക്കണം

ഷൈനിന്റെ സ്വഭാവം വളരെ മോശമായിപ്പോയി

karthi • 20-07-2020 00:55

ee partum adipoli mikkavarum shininu memmoryloss undakananu sadhyataha ennanu enikku thonnunathu waiting for next part & take care

Sajir • 19-07-2020 23:45

രാഹുൽ ബ്രോ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് ഞാൻ ഈ കഥ കണ്ടത് താങ്കൾ പിന്നെ കൂടുതൽ സമയം എടുക്കാതെ അടുത്ത പാർട്ടുകൾ തന്നുകൊണ്ടിരിക്കുകയും ചെയ്തു സോ ഈ ദിവസങ്ങളിൽ ഞാൻ ഈ 10 ചാപ്റ്റർസും വായിച്ചു തീർത്തു.എന്ത് interesting ആയിട്ടാണെന്നോ മൊത്തം വായിച്ചത് സത്യം പറഞ്ഞാൽ ഒരു രക്ഷയുമില്ല നല്ല ത്രില്ലിംഗ് മൂഡിൽ തന്നെ എല്ലാ പാർട്ടും വായിച്ചു തീർത്തു. ഷൈൻ ദിയയെ ഒരുപാട് ഇഷ്ടമായി രണ്ടും നല്ല ബോൾഡ് charectors.പിന്നെ ആൻഡ്രൂ മായ അരവിന്ദ് വിഷ്ണു എല്ലാരും സൂപ്പർ.പ്ലോട്ടും അവതരണ രീതിയും അതി ഗംഭീരം ആണ്.പ്രണയം,ചീറ്റിംഗ്, ഫ്രൻണ്ട്സ്ഷിപ് ,revenge എല്ലാം ചുമ്മാ കിഴി.ദിയ പ്രതികാരത്തിൽ ആണോ സഹോ സീൻ dark ആണല്ലോ ബ്രോ.

   അപ്പൊ രാഹുൽ ബ്രോ തുടർന്നും നന്നായി മുന്നോട്ട് പോട്ടെ എല്ലാവിധ ആശംസകളും സപ്പോര്ട്ടും നേരുന്നു all the best Rahul bro.

സ്നേഹപൂർവം സാജിർ?????

കാടോടി • 20-07-2020 05:12

ഷൈ൯ ദിയയെ ഇഷ്ടമിണന്ന് പറഞ്ഞീട്ടില്ല ദിയയു ആശകള് മാത്രമായിരുന്നു ഷൈ തന്നെ സ്നേഹിക്കുന്നു എന്നുള്ളത്
പക്ഷെ അഞ്ചലി ആങ്ങനെ അല്ല

Triteya • 20-07-2020 07:54

Ohhh chundil kiss adichatokke aasha maatram kondarunnalleee.....

കാടോടി • 19-07-2020 22:13

ആദ്യം നായിക മായ ആവണേ ദിയ ആവല്ലേ എന്ന് പറഞ്ഞ് ദിയ വില്ലത്തി ആവണേന്ന് പറഞ്ഞ വര് തന്ന പറഞ്ഞു
ദിയ ആവണേ നായിക എന്ന് ???

വില്ലത്തിയെ നായികയാക്കാനും നായികയെ വില്ലത്തിയാക്കാനും പിന്നും നായികയാക്കാനുമൊക്കെ വായനക്കാരകൊണ്ട് പറയിപ്പിക്കി൯ RK ക്കാപറ്റൂ
ഇത് പോലെ ആത്മകഥയും എഴുതണേ.....

ശ്രീ.? • 19-07-2020 22:00

ബ്രോ കൈ റെഡി ആയ.....????
നെക്സ്റ്റ് പാർട്ട് നു വേണ്ടി കട്ട വെയ്റ്റിംഗ് ആണ്....
ഭയങ്കര മിസിംഗ് ആണ് ബ്രോ.....
പറ്റുന്ന പോലെ സ്പീഡ് il ഇടുക ബ്രോ....☺️?

Unni... • 19-07-2020 19:27

Rahul bro...endhaayi....kaaathirikkunnu..???

draxler • 19-07-2020 16:52

next part enna

Purushu • 18-07-2020 22:21

Pwolichu macha kidu ?
Suspense kurach koodunnund?

അമിഷ • 18-07-2020 22:04

Poli kadha
Keep going man

Berlin • 18-07-2020 20:05

Mwuthe poli❤️?
Endhayalm shine nd diya onnikkatte?
Avasanm suspensil nirthukka ennulladh oru weakness aanalle?
Nxt part waiting aan machane❤️

അഭിമന്യു • 18-07-2020 19:30

Rahul bai kadha valare manoharamayi

അമിഷ • 18-07-2020 22:04

Bro priyamanasavum midhunavum udane undakum enn paranjitt kandillallo

Shazz • 18-07-2020 18:13

പൊളിച്

Rajesh A • 18-07-2020 14:29

ആക്സിഡന്റ് ആണൊ എല്ലാരുടെയും അവസാന അഭയകേന്ദ്രം കഥക്ക് twist വേണ്ടപ്പോൾ. ഒന്ന് മാറ്റിപിടിച്ചൂടേ

തടിയൻ • 18-07-2020 14:29

Next part നു വേണ്ടി കട്ട വെയ്റ്റിംഗ് ആണ് ബ്രോ.. ഒരു അപേക്ഷ ഉണ്ട്.. ഷൈനിനെ കൊല്ലരുത് കോമായിലും ആക്കരുത്.. എളിയ അപേക്ഷ മാത്രം...
Write as ur wish ബ്രോ

ശ്രീ.? • 18-07-2020 14:16

കൊള്ളം bro next part nu വേണ്ടി katta waiting.....

Django • 18-07-2020 14:04

ഈ ആക്സിഡൻറ് ഞാൻ എക്സ്പെക്ട് ചെയ്തായിരുന്നു