Chapter Title : LOVE RAIN പ്രണയ മഴ കിസ്മത്
ഞങ്ങൾ ഉണ്ടാക്കാൻ പോവുന്ന ദുരന്തങ്ങൾ അവളുടെ വാപ്പാനെയും അവളേയും വിളിച്ചിരുത്തി കേൾപ്പിച്ചു.?
But എന്ത് വന്നാലും അവളെ എനിക്ക് തരൂലാന്ന് അവളുടെ വാപ്പ. ?
അവൾ കാരണം അവളുടെ കുടുംബത്തിൽ പ്രോബ്ലം ഉണ്ടാവേണ്ടാന്ന് കരുതിയിട്ടാവണം
"എനിക്കീ വിവാഹത്തിന് സമ്മതം ആണെന്ന് അവൾ പറഞ്ഞത്."??
പണത്തിന് യാതൊരു കുറവും ഇല്ലാത്തോണ്ട് ആ ഒറ്റ ദിവസം കൊണ്ട് ഞങ്ങളുടെ വീട്ടിൽ വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം നടന്നു. വിവാഹവും നടന്നു. ?
രാത്രി. നല്ല perfum ഒക്കെ പൂശി എന്റെ മണിയറയിൽ ഞാൻ ഇരുന്നു. അവളെയും കാത്ത്?
അവളെ ആരൊക്കെയോ ചേർന്ന് എന്റെ റൂമിലേക്ക് കൈ പിടിച്ച് കൊണ്ട് വന്നു. റൂമിന്റെ വാതിൽ അടഞ്ഞു? ഞാൻ ചെന്ന് റൂം ലോക്ക് ആക്കി.?
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.
സാധാരണ മണിയറയിൽ കേറി വരുന്ന പെണ്ണിന് ഉണ്ടാവേണ്ട ഒരു നാണവും ഒന്നും അവളുടെ മുഖത്ത് കണ്ടില്ല.
കരഞ്ഞ് കലങ്ങിയ കണ്ണുകൾ.? ആ കണ്ണിൽ എന്നോടുള്ള ദേഷ്യം കത്തി ജ്വലിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി.?
അതൊന്നും ഞാൻ കാര്യമാക്കിയില്ല. കാരണം
ഈ മൊഞ്ചത്തീനെ എനിക്ക് തന്നെ കിട്ടിയല്ലോ എന്നുള്ള ആശ്വാസവും സന്തോഷവും ആയിരുന്നു എനിക്ക്??
ഏതോ കുറ്റവാളിയെ നോക്കുന്ന പോലെ എന്നെ ഒന്ന് നോക്കി അവൾ തല താഴ്ത്തി.?
ഞാൻ അവളുടെ അടുത്ത് ചെന്ന് അവളുടെ കൈ ഒന്ന് പിടിക്കാൻ ശ്രമിച്ചതും. "എന്നെ തൊട്ട് പോകരുത്" എന്ന് അവൾ ഉറച്ചു സ്വരത്തിൽ പറഞ്ഞതും ഒന്നിച്ചായിരുന്നു.??
ഞാനൊന്ന് ഞെട്ടിയെങ്കിലും,
അത് പുറത്ത് കാണിക്കാതെ,
ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി. അവൾ പുറകോട്ടും നീങ്ങി.
അവൾ ചുവരിൽ തട്ടി. അവിടെ നിന്ന്
അവളെ ഞാൻ ബലം പ്രയോഗിച്ച് തന്നെ എന്റെ ശരീരത്തോട് ചേർത്തു. ☺?................ (തുടരും )
*കിസ്മത്*
💬 Comments
View all comments