Chapter Title : ലുങ്കിയും ബ്ലൗസും പിന്നെ ഞാനും 2 [Shyam]
എന്താ പരിപാടി ?
കീർത്തന : നിനക്കു എന്താ പരിപാടി ? ആരാടാ അവൾ ? നിന്റെ കാമുകി അല്ലെ ?
ഞാൻ : പൊടി ചേച്ചി.. അവൾ എനിക്ക് ഒരു ജ്യൂസ് ഓഫർ ചെയ്തതാ..
റീനു ആന്റി : ഞങ്ങൾ കുറെ നേരമായി കാണുന്നു ( കള്ള ചിരിയോടെ )
ഞാൻ : ആന്റി ഞാൻ ബോർ അടിച്ചു താഴോട്ട് വന്നതാ.. അപ്പോഴാ അവളെ കണ്ടേ..
റീനു ആന്റി : ഓക്കേ ഓക്കേ
കീർത്തന : ഞാൻ ഒരു ബിയർ വാങ്ങി തരാം.. ഇവിടെ ഇരിക്ക്.
(ഞാൻ ആകെ ചമ്മി പോയി..ഞങ്ങൾ ബിയർ അടിച്ചു )
ഞാൻ : നമ്മുക്ക് ഇന്ന് രാത്രി ഇവിടെയുള്ള ഡാൻസ് ബാറിൽ പോവാം..?
കീർത്തന : ഇനിയും ദിവസം ഉണ്ടല്ലോ.. ഞാൻ ഇല്ല.. പിന്നൊരുദിവസം പോവാം
ഞാൻ : ആന്റി വരുന്നോ ?
റീനു ആന്റി : വരാം.. നമ്മുക്ക് ഒരു 9 മണി ആവുമ്പോൾ ഇറങ്ങാം..
കീർത്തന : നിന്റെ ഇംഗ്ലീഷ്കാരിയോട് വരാൻ പറ
ഞാൻ : പൊടി
റീനു ആന്റി : (ചിരിച്ചോണ്ട് ) 'അമ്മ വരുന്നുണ്ടോ നോക്കാം ഇല്ലെങ്കിൽ നമ്മുക്ക് ഇന്ന് ഇറങ്ങാം.. ഇവളെ പോലെ മടിപിടിച് ഇരിക്കാൻ എനിക്ക് വയ്യ ..
ഞങ്ങൾ പതിയെ നടന്നു.. വലിയ റിസോർട് ആയോണ്ട് കുറെ കാണാനും നടക്കാനും ഉണ്ട്.. അപ്പോഴാണ് പെട്ടന്ന് ഒലിവിയ എന്നെ പുറകിൽ നിന്നും വിളിച്ചത്..
ഒരു ഡ്രിങ്ക് സർ പറഞ്ഞില്ലെ അത് അവൈലബിൾ ആണ്.. അങ്ങോട്ട് വരുമോ ചോദിച്ചു.. ( നുണ പറയാൻ
💬 Comments
View all comments