0%

Chapter Title : ലുങ്കിയും ബ്ലൗസും പിന്നെ ഞാനും 2 [Shyam]

Author : shyam Read All Parts 2.4K

താഴെ ഫുഡ് കഴിക്കാൻ പോയി.. അവിടെ കീർത്തനയും റീനു ആന്റിയും സോഫയിൽ ഇരിക്കുന്നു.

കീർത്തന : ഹീറോ വന്നല്ലോ..

ഞാൻ : ഒന്ന് നിർത്തുമോ ?

(എല്ലാവരും ഒന്ന് ചിരിച്ചു)

(റീനു ആന്റി എന്നെ നോക്കുന്നുണ്ട്..)

ഞങ്ങൾ എല്ലാവരും ഫുഡ് കഴിക്കാൻ പോയി..

(ഞാൻ ചിക്കൻ വാങ്ങി അടിയോടടി.. അപ്പോഴാ ഒന്ന് സെറ്റ് ആയെ.)

(റീനു ആന്റി അധികം നോക്കുന്നില്ല കാരണം കീർത്തന അടുത്ത് തന്നെ ഉണ്ട്.)

ഫുഡ് കഴിച്ചു റൂമിൽ പോയി. ഞാൻ ഒന്ന് കിടന്നതേ ഓർമയുള്ളു.. പിന്നെ എണീക്കുന്നത് ഒരു 8 മണി ആവുമ്പോൾ..റൂമിൽ ആരും റൂമിൽ ഇല്ല..

(റീനു ആന്റിക്ക് മെസ്സേജ് അയച്ചു )

ഞാൻ : എവിടാ ? ഞാൻ ഉറങ്ങി പോയി

റീനു ആന്റി : കീർത്തനയും അമ്മയും പൂളിൽ ഇറങ്ങണം എന്ന് പറഞ്ഞു.. ഞാൻ അവിടെ ഉണ്ട്.. നീ വാ..

ഞാൻ ഫേസ് ഒന്ന് കഴുകി, ഡ്രസ്സ് ഇട്ട്.. താഴെ പോയി.

അവിടെ അച്ഛനും അച്ചു അങ്കിളും റീനു ആന്റിയും ഉണ്ട്..

ഞാൻ : രണ്ടാളും ഇന്നലെ പോയിട്ട് ഇപ്പോഴാ വന്നേ.. എവിടെ ആയിരുന്നു ?

അച്ഛൻ : നമ്മുടെ ഇവിടെയുള്ള ഓഫീസിലെ ആൾക്കാർക്ക് ട്രീറ്റ് കൊടുത്തതാ..

ഞാൻ : ഓക്കേ..

അച്ഛൻ : നീ ബിയർ അടിക്കുന്നോ ?

അച്ചു അങ്കിൾ : നീ വാ.. അമ്മയും, കീർത്തനയും പൂളിൽ കളിക്കട്ടെ, നമ്മുക്ക് അടുത്ത ബാറിൽ പോവാം..

( ഞങ്ങൾ റിസോർട്ടിൽ ഉള്ള ബാറിൽ കയറി )

ഞങ്ങൾ എല്ലാവരും ബിയർ അടിച്ചു.. കുറെ ചിരിച്ചു കളിച്ചു

💬 Comments

View all comments