Chapter Title : ലുങ്കിയും ബ്ലൗസും പിന്നെ ഞാനും 2 [Shyam]
..
ഞാൻ കഴിക്കുന്ന ഫുഡ് അയച്ചു (ഗ്രിൽ ചിക്കൻ )
റീനു ആന്റി : എനിക്കും വേണം!
ഞാൻ റിപ്ലൈ അയച്ചില്ല..
ഞാൻ ഒരു ബോക്സിൽ ആക്കി.. ആരും കാണാതെ റീനു ആന്റിയുടെ വാതിലിന്റെ ഫ്രണ്ടിൽ വച്ച്.. എന്നിട്ട് ഒന്നും പറയാതെ എൻ്റെ വീട്ടിൽ തിരിച്ചു വന്നു
(ഒരു 20 മിനുട്ട് ദൂരം ഉണ്ട് )
ഞാൻ വീടെത്തി റിപ്ലൈ അയച്ചു..
ഞാൻ : തരാം. ഒന്ന് വാതിൽ തുറന്നു നോക്കു..
റീനു ആന്റി : എന്താ ?
ഞാൻ : ഫ്രന്റിലെ വാതിൽ തുറന്നു നോക്കു
(റീനു തുറന്നപ്പോൾ ഞാൻ വച്ചിരിക്കുന്ന ബോക്സ് കണ്ടു തുറന്നു നോക്കിയപ്പോൾ ചിക്കൻ ഗ്രിൽ )
റീനു ആന്റി : ശ്യാമേ എന്താ കാണിച്ചേ ? ഞാൻ വെറുതെ പറഞ്ഞതല്ലേ?
ഞാൻ : വെറുതെ ചോദിച്ചതാണേലും അവിടെ വന്നു തരാൻ തോന്നി.. സർപ്രൈസ് ഇഷ്ടല്ലേ ?
ഞങ്ങൾ ചുമ്മാ ചാറ്റ് ചെയ്തു.. കൂടുതൽ അടുത്ത പോലെ തോന്നി.. പക്ഷെ എല്ലാം ഒരു ലിമിറ്റ് ഉണ്ടായിരുന്നു..
ഞാനും അമ്മയും അമ്മയ്ക്കു ടൂർ പോവാനുള്ള ഡ്രസ്സ് വാങ്ങാൻ പോയി..
(റീനു ആന്റി മെസ്സേജ് അയക്കുന്നില്ല . രാവിലെ ചാറ്റ് ചെയ്തു പിന്നെ മെസ്സേജ് ഒന്നുമില്ല )
ഞാൻ ഷോപ്പിൽ എത്തി.. 'അമ്മ ഡ്രസ്സ് നോക്കാൻ തുടങ്ങി..
ഞാൻ അതിന്റെ ഫോട്ടോ റീനു ആന്റിക് അയച്ചു കൊടുത്തു..
പെട്ടന്ന് അമ്മയെ വിളിച്ചു.. 'അമ്മ ചിരിക്കുന്നതായിരുന്നു
ഞാൻ : എന്താ ?
'അമ്മ : നീ പോയി അവളേം വിളിച്ചു വാ...
ഞാൻ പെട്ടന്ന് കാർ എടുത്ത് റീനുനെ കൊണ്ടുവരാൻ പോയി..
വീടിന്റെ ഫ്രണ്ടിൽ റെഡി ആയി നില്കുന്നു..
ഗ്രീൻ സാരി, ബ്ലാക്ക് ബ്ലൗസ്.. സൂപ്പർ ലുക്ക്!
ഞാൻ : എനിക്ക് മെസ്സേജ് അയക്കായിരുന്നില്ലേ..
റീനു ആന്റി : നീ പോവുമ്പോൾ പറഞ്ഞില്ലാലോ
(ഞാൻ ചിരിച്ചു)
റീനു ആന്റി കാൾ വന്നു ഫോണിൽ സംസാരിച്ചു
ഞങ്ങൾ അവിടെ ഷോപ്പിൽ എത്തി..
റീനു ആന്റി അകത്തു പോയി..
അച്ഛൻ നില്പുണ്ടായിരുന്നു...
കുറച്ചു കഴിഞ്ഞപ്പോൾ ജിമിന്റെ ടൈം ആയി.. ഞാൻ പോയി..
അച്ഛൻ അവരെ വീട്ടിൽ കൊണ്ടുപോവും എന്ന് പറഞ്ഞു..
ഞാൻ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുമ്പോൾ മൊബൈൽ യൂസ് ചെയ്യാറില്ല..
വർക്ക് ഔട്ട് കഴിഞ്ഞു ഇറങ്ങുമ്പോൾ മൊബൈൽ നോക്കി ..
റീനു ആന്റി മെസ്സേജ് അയച്ചിരിക്കുന്നു..
റീനു ആന്റി : എവിടെ
💬 Comments
View all comments