0%

Chapter Title : ലുങ്കിയും ബ്ലൗസും പിന്നെ ഞാനും 2 [Shyam]

Author : shyam Read All Parts 2.4K

വീടെത്തി..

'അമ്മ : എടാ നാളെ കഴിക്കുന്ന ഫുഡ് എന്താ ?

ഞാൻ : ഞാൻ പറഞ്ഞപ്പോൾ നിങ്ങൾക്ക് കേൾക്കാൻ വയ്യ.. ഇപ്പോൾ ഫ്രണ്ട് പറഞ്ഞപ്പോൾ ഡൈറ്റ് തുടങ്ങുന്നു..

അച്ഛൻ : ഇതൊക്കെ എത്രെ ദിവസത്തിന് ( ചിരിച്ചു അകത്തുപോയി )

'അമ്മ : ഞങ്ങൾ തുടങ്ങി.. ഇനി നോക്കിക്കോ..

ഞാൻ റൂമിൽ പോയി കിടന്നു..

രാവിലെ ഒരുമെസ്സേജ് കേട്ട് ഉണർന്നു

റീനു ആന്റി അയച്ചിരിക്കുന്നു..

ഒരു ഫുഡിന്റെ ഫോട്ടോ ഉണ്ട്.. ഫോട്ടോന്റെ താഴെ

റീനു ആന്റി : ഗുഡ് മോർണിംഗ്..

ഞാൻ താഴോട്ടു പോയി അമ്മയുടെ ഫുഡിന്റെ ഫോട്ടോ അയച്ചു കൊടുത്തു

റീനു ആന്റി : ഇത് ഞാൻ നേരത്തെ കണ്ടു.. ( ചിരിക്കുന്ന ഇമോജി )

ഞാൻ : ഓക്കെ ..

ഞാൻ കഴിക്കുന്ന ഫുഡ് അയച്ചു (ഗ്രിൽ ചിക്കൻ )

റീനു ആന്റി : എനിക്കും വേണം!

ഞാൻ റിപ്ലൈ അയച്ചില്ല..

ഞാൻ ഒരു ബോക്സിൽ ആക്കി.. ആരും കാണാതെ റീനു ആന്റിയുടെ വാതിലിന്റെ ഫ്രണ്ടിൽ വച്ച്.. എന്നിട്ട് ഒന്നും പറയാതെ എൻ്റെ വീട്ടിൽ തിരിച്ചു വന്നു

(ഒരു 20 മിനുട്ട് ദൂരം ഉണ്ട് )

ഞാൻ വീടെത്തി റിപ്ലൈ അയച്ചു..

ഞാൻ : തരാം. ഒന്ന് വാതിൽ തുറന്നു നോക്കു..

റീനു ആന്റി : എന്താ ?

ഞാൻ : ഫ്രന്റിലെ വാതിൽ തുറന്നു നോക്കു

(റീനു തുറന്നപ്പോൾ ഞാൻ വച്ചിരിക്കുന്ന ബോക്സ് കണ്ടു തുറന്നു നോക്കിയപ്പോൾ ചിക്കൻ ഗ്രിൽ )

റീനു ആന്റി : ശ്യാമേ എന്താ കാണിച്ചേ ?

💬 Comments

View all comments