0%

Chapter Title : ലുങ്കിയും ബ്ലൗസും പിന്നെ ഞാനും [Shyam]

Author : shyam Read All Parts 3.6K

: എന്താ സ്മിതേ ? കയ്യിൽ

സ്മിത : അറിയില്ല.. എന്തോ തട്ടിയതാ..

ഞാൻ : ചോര നന്നായി പോവുന്നുണ്ട്.. ഞാൻ പോയി ഫസ്റ്റ് എയ്ഡ് കിറ്റ് എടുത്തോണ്ട് വരാം..

(ഞാൻ വീട്ടിൽ ഓടി പോയി മെഡിക്കൽ കിറ്റ് എടുത്തോണ്ട് വന്നു )

'(അമ്മ ഡോക്ടർ ആയോണ്ട് മുറിവിൽ ക്ലീൻ  ചെയ്യാനും.. അത് ഡ്രസ്സ് ചെയ്യാനും പഠിപ്പിച്ചു തന്നിട്ടുണ്ട് )

ഞാൻ : ചേച്ചി ഒന്ന് കയ്യ് കാണിച്ചു തന്നെ..

സ്മിത : വേണ്ട സാറേ.. ഇത് ശെരിയാവും..

ഞാൻ : സാറോ ? അതാരാ ? ദിവാകരേട്ടൻ ആണോ ?

( എല്ലാവരും പൊട്ടിച്ചിരിച്ചു )

സ്മിത : ഞാൻ ശ്യാമിനെ വിളിച്ചതാ

ഞാൻ : ആ കയ്യൊന്ന് നീട്ടിയെ.. (ഞാൻ മുറിവ് ക്ലീൻ ചെയ്യാൻ തുടങ്ങി...)

സ്മിത : കയ്യ് നീട്ടി തന്നു..

ഞാൻ : ഞാൻ ആരുടേം സാറൊന്നും അല്ല.. എൻ്റെ പേരറിയാലോ അത് വിളിച്ചാൽ മതി..

ദിവാകരേട്ടൻ : അച്ഛനെ പോലെ തന്നെ മോനും..

ഞാൻ : ദിവാകരേട്ട.. ഒന്ന് മിണ്ടാതിരിക്കോ...

ചേച്ചി : നിങ്ങൾ താഴോട്ടു പോയി പണി ചെയ്തേ..

ചേട്ടൻ : വാടാ.. പോവാം..

ദിവാകരേട്ടൻ ആണുങ്ങളേം വിളിച്ചോണ്ട് താഴോട്ടുപോയി..

ഞാൻ : ചേച്ചി ദിവാകരേട്ടന്റെ ഫ്രണ്ട് ആണോ ?

എല്ലാരും പതിയെ ഒന്ന് ചിരിച്ചു.

ചേച്ചി : എൻ്റെ കെട്ട്യോന മോനെ..

ഞാൻ : ആണോ.. എനിക്ക് ദിവാകരേട്ടനെ മുൻപേ അറിയാം..

ചേച്ചി : അറിയാം..

ഞാൻ ഇതെല്ലം പറഞ്ഞു മുറിവ് ക്ലീൻ ചെയ്തു.. മരുന്ന് വച്ച്

💬 Comments

View all comments