0%

Chapter Title : മാദക സുന്ദരികൾ 1 [RESHMA RAJ]

Author : Reshma Raj Read All Parts 693

പിന്നെ അരുന്ധതി ചേച്ചിയുടെ കല്യാണ സാരി തപ്പി നോക്കി ഇരുപതോളം സാരികൾ , പതിനഞ്ച് ചുരിദാർ & കുർത്തീസ് , മോഡേൺ ഡ്രസ്സുകൾ പിന്നെ പാർട്ടി വിയറുകൾ ....
അടിയിലെ ഷെൽഫിൽ പാൻ്റീസ് ബ്രേസിയർ മറ്റാളൂടെ ജെട്ടിയും. പിന്നെ ഷെൽഫിൽ രണ്ടു ബോക്സ് ഇരിക്കുന്നു , അത് എടുത്ത് തുറന്നു ..

അതിൽ വെള്ള മുണ്ടും ഷർട്ടും , പിന്നെ കോട്ട് ..

അതിനകത്ത് വച്ച് അടുത്ത ബോക്സ് തുറന്നു..

ഓ..
കല്യാണ സാരി , വൈകീട്ട് റിസപ്ഷന് ഉടുത്ത് ഗോൾഡൺ കളർ സാരി പിന്നെ സെറ്റ് സാരി...

സാരി എടുത്ത് ബെഡിൽ വച്ച് ബോക്സ് അലമാരയിൽ തിരികെ വച്ച്..
സാരി നിവർത്തി അടിപാവട , ബ്ലൗസ് , പാൻ്റീസ് , ബ്രേസിയർ എല്ലാം സൂക്ഷിച്ചു വച്ചിട്ടുണ്ട്... അടി വസ്ത്രങ്ങൾ ഇനി വേറെ എടുക്കണ്ടല്ലോ..

അപ്പുറത്ത് അലമാരയോടു ചാരി ഇരിക്കുന്ന ഒരു ബോക്സ് തുറന്നു ചെരുപ്പുകൾ ഷൂ .
അതിൽ നിന്നും കല്യാണത്തിന് ധരിച്ച ഗോൾഡൺ ചെരുപ്പ് എടുത്ത് നിലത്ത് ഇട്ടു..

ഞാൻ കവറിൽ നിന്നും silicon boob (സിലികൺ മുല) self adhesive silicone breast 34 C എടുത്ത് എൻ്റ കുഞ്ഞു മുലകൾക്ക് മുകളിൽ ഒട്ടിച്ചു വെച്ചു....

കൈകൾ കൊണ്ട് അമർത്തി പിടിച്ചു , പിന്നെ കശക്കി നോക്കി.. ..

ഓക്കേ ആണ്...

പിന്നെ യൂടുബിൽ നിന്നും പഠിച്ചത് പലതും വിദ്യ ചേച്ചിയുടെ വസ്ത്രങ്ങളിലും മേക്ക് അപ്പ് കിറ്റ് ഉപയോഗിച്ചും പരീക്ഷിച്ചതാണ്...

മേക് അപ്പ് കിറ്റ് നിന്നും പ്രൈമർ എൻ്റ മുഖത്ത് അപ്ലൈ ചെയ്തു,

💬 Comments

View all comments