0%

Chapter Title : മാദക സുന്ദരികൾ 1 [RESHMA RAJ]

Author : Reshma Raj Read All Parts 697

രീതിയിൽ വച്ചു...

എന്നിട്ട് പ്ലീറ്റ്സ് എടുത്ത ബാഗം വലത് ഭാഗത്ത് കൂടെ എടുത്ത് ഇടതു തോളിലൂടെ ബാക്കിലേക്ക്‌ കൊണ്ടുപോയി. മുന്താണി കാലിന്റെ മുട്ടിനു താഴെ അല്പം ഇറക്കി നിർത്തി....

പിൻ എടുത്തു ഷോൾഡറിന്റ്‌ ബാക്ക് ഭാഗത്ത് സാരിയും ബ്ലൗസും കൂട്ടി കുത്തി...

സാരിയുടെ ഇടതു ഭാഗത്ത് നിൽക്കുന്ന ഭാഗം മുൻപിൽ ശരിയാക്കി വലിച്ചുപിടിച്ച് പാവാടയിൽ പിൻ ഉപയോഗിച്ച് കുത്തി നിർത്തി...

വലതു ഭാഗത്ത് നിന്നും പ്ലീറ്റ്സ് എടുത്തു, ആദ്യത്തെ പ്ലീറ്റ്സ് അല്പം വലുതാക്കി പിന്നീട് എല്ലാം ഒരേ വലിപ്പത്തിൽ എടുത്ത് , ...

മൊത്തം ആറു പ്ലീറ്റ്സ് കിട്ടി , ഇടതു ഭാഗത്ത് നിൽക്കുന്ന സാരിയുടെ ബാക്കി ഭാഗം വലതു ഭാഗതോട്ട്‌ വലിച്ച് ശരിയാക്കി.....

പിന്നെ മുന്നിലെ പ്ലീറ്റ്സ്
പാവാടക്ക് ഉള്ളിലേക്ക് തിരുകി വച്ച് വലിയ പ്ലീറ്റ്സ് ഒഴിവാക്കി പിൻ ചെയ്തു....

എന്നിട്ട് മുകളിൽ മുന്താണിയിൽ കുത്തിയ പിൻ ഊരി , മുന്താണി എടുത്തു, സാരിയുടെ ബാക്ക് ഭാഗം വലിച്ചു ഒപ്പത്തിനാക്കി, ചന്തിയുടെ ഭാഗം എല്ലാം നല്ല ഷൈപ്പ് ആയി ഇപ്പൊൾ...

എന്നിട്ട് മുൻപിൽ നെഞ്ചിന്റെ , മുലയുടെ ഭാഗത്ത് പ്ലീറ്റ്സ് ശരിയാക്കി , മുന്താണി പുറകിലോട്ട്‌ ആക്കി....

പിൻ ചെയ്ത് ബാക്കിലേക്ക്‌ , പിന്നെ എല്ലാം മൊത്തത്തിൽ ഒന്ന് അറേഞ്ച് ചെയ്തു...

ALIZ Natural black matte curly hair കവറിൽ നിന്നും എടുത്ത് എൻ്റ തലയിൽ ഫിക്സ് ചെയ്തു...

നല്ല നീളൻ മുടി ചന്തി വരെ കിടക്കുന്നു..
ഇനി ആഭരണങ്ങൾ ധരിക്കണം ..

അലമാരയുടെ ലോക്കർ തുറന്നു ആഭരണ പെട്ടി എടുത്തു. ബെഡിൽ തുറന്നു

💬 Comments

View all comments