0%

Chapter Title : മാദക സുന്ദരികൾ 1 [RESHMA RAJ]

Author : Reshma Raj Read All Parts 700

അടുപ്പിൽ വച്ച്..

അടുക്കളയിൽ അത്യാവശ്യം പരിചയം ഉള്ളത്കൊണ്ട് കാര്യങ്ങൾ വേഗം നടക്കും..
ഒരു ഗ്ലാസ് പത്രം എടുത്ത് അതിൽ ഷെൽഫിൽ നിന്നും ഉണക്ക മുന്തിരിയും അണ്ടി പരിപ്പും ബദാമും എടുത്ത്...

അപ്പോഴേക്കും പാൽ തിളച്ചു...
ഗ്യാസ് ഓഫ് ചെയ്തു..

ബെൽ മുഴങ്ങി അപ്പൊൾ...

ഞാൻ പാൽ ചൂട് ആറാൻ വച്ച്...
ഹാളിലേക്ക് നടന്നു..

ടേബിളിൽ പൂവും ,താലി ചരടും , ഒരു സ്വർണ മാലയും ഇരിക്കുന്നു..

മുല്ലപ്പൂ പൂമാല പോലെ കെട്ടി വച്ച രീതിയിൽ രണ്ടു മാലയും...

പൂവ് എടുത്ത് കണ്ണാടിയിൽ നോക്കി തലയിൽ ചൂടി . ...

ഞാൻ പൂജാ റൂമിലേക്ക് താലി ചരടും സ്വർണ്ണ മാലയും പൂ മാലകളും എടുത്ത് നടന്നു...

ലൈറ്റ് ഓൺ ചെയ്തു..
നിലവിളക്കിൽ തിരിയിട്ട് എണ്ണ അല്പം തിരി നനയാൻ വേണ്ടി ഒഴിച്ച്...

രണ്ടു ചന്ദന തിരി കത്തിച്ച് വച്ച്..
ബസ്മം തട്ട് എടുത്ത് നിലവിളക്കിന് അടുത്ത് വച്ച് ...

അതുപോലെ താലി ചരടും സ്വർണ്ണ മാലയും പൂ മാലകളും നിലവിളക്കിന് അടുത്ത് വച്ച്...
പിന്നെ ഹാളിൽ പോയി അഖിൽ ചേട്ടാ വായോ...

പെണ്ണേ ഇതാ വരുന്നു...

അഖിൽ ചേട്ടൻ മണവാലൻ്റ രൂപത്തിൽ , അനിൽ ചേട്ടൻ്റെ മുണ്ടും ഷർട്ടും ധരിച്ച് കോണി പടികൾ ഇറങ്ങി വന്നു...

എന്നെ ഒന്ന് നോക്കി പെണ്ണേ...
അഖിൽ ചേട്ട സമയം പോകുന്നു ..

താലി കെട്ടി കഴിയട്ടെ..

രണ്ടു പേരും കൂടി പൂജ റൂമിലേക്ക് കയറി...

ബസ്മം പരസ്പരം തൊട്ടു കൊടുത്തു.....

അഖിൽ ചേട്ടൻ താലി ചരട് എടുത്ത് എൻ്റ കഴുത്തിൽ കെട്ടി...

💬 Comments

View all comments