Chapter Title : മാദക സുന്ദരികൾ 2 [RESHMA RAJ]
എടുത്ത് ധരിച്ചു...
പിന്നെ അരുന്ധതി ചേച്ചിയുടെ കമ്മൽ അടക്കം ബാക്കി ഉള്ള ആഭരണം ഊരി ബെഡിൽ മടക്കി വച്ച ഡ്രെസിൽ വച്ചു.....
ആഭരണ ബോക്സിൽ നിന്നും ഗോൾഡൺ കളർ വാച്ച് കയ്യിൽ എടുത്തു കെട്ടി....
മറ്റെ കയ്യിൽ കുറച്ചു വളകൾ എടുത്തിട്ട്......
വിരലിൽ മോതിരവും...
കാതിൽ ചുമന്ന കല്ല് പതിച്ച ജിമിക്കി കമ്മൽ ധരിച്ചു...
ഞാൻ റൂമിൽ നിന്നും ഇറങ്ങി വന്നു......
ഹാളിൽ എത്തിയപ്പോൾ ചായ ഉണ്ടാക്കി എന്നെ കാത്തിരിക്കുന്ന ഭർത്താവ്.....
മഞ്ഞ ഷർട്ട് ഗോൾഡൺ കര മുണ്ട്.....
ഞങൾ ചായ കുടിച്ചു മിക്‌സ്ചർ തേങ്ങാബൺ എല്ലാം കൂട്ടി......
ഞാൻ ടേബിളിൽ ഇരുന്ന എൻ്റ ഫോൺ എടുത്തു നോക്കി ഫ്ലൈറ്റ് മോഡ് ആണ്...
കുഴപ്പം ഇല്ല..
അഖിൽ ചേട്ടൻ കഴിച്ചു കഴിഞ്ഞു റൂമുകൾ എല്ലാം അടച്ചു....
കാറിൻ്റെ ചാവി എടുത്ത് വന്നു...
പെണ്ണേ പതിനൊന്ന് നാല്പതു ആകുന്നു....
ഇപ്പൊൾ പോയാൽ സുഖമായി എത്തും....
ഞങൾ ഇറങ്ങി....
ചേട്ടൻ ഡ്രൈവിംഗ് ചെയ്യുന്നതിന് ഇടക്ക് ഫോൺ തന്നു ഫിലിം ബുക്ക് ചെയ്യാൻ പറഞ്ഞു....
മാളിലെ തിയേറ്റർ സെർച്ച് ചെയ്തു നോക്കി.....
ഒരു തമിഴ് പടം എങ്കെയും കാതൽ......
ബുക്ക് ചെയ്തു...
ഞങൾ യാത്ര ആസ്വദിച്ചു....
ഒന്നേ നാല്പതു കഴിഞ്ഞപ്പോൾ മാളിൽ എത്തി....
വണ്ടി പാർക്ക് ചെയ്തു....
മാളിൽ നവമിഥുനങ്ങളെ പോലെ ഞങൾ നടന്നു...
മൂന്നാം നിലയിൽ ആണ് തിയേറ്റർ...
എസ്കലേറ്റർ വഴി മൂന്നാം നിലയിൽ എത്തി...
മൂന്നാം നിലയിൽ ചുറ്റി കറങ്ങി പാർക്ക് അവന്യൂ, പോഗോ, ആർചീസ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, ദി യുവതി, വെൻഫീൽഡ്, പാരഗൺ, പിസ്സ കോർണർ, ഡി
💬 Comments
View all comments