Chapter Title : മാഡം 1 [Vyshak]
പോയി,
എന്നാലും ഒരു മതിപ്പുണ്ടാകാം എന്നോർത്തതാ അതിനുമുമ്പ് മാഡം വന്നല്ലോ എന്ന നിരാശയോടെയാണ് ഞാൻ ഡോർ തുറക്കുവാൻ പോയത്
ഡോർ തുറന്നതും 'ഷീന ചേച്ചി' നിൽക്കുന്നു.. ഉള്ളിൽ തീക്കനൽ കോരിയിട്ട ഒരു ഫീലിംഗ് ആയിരുന്നു അപ്പോൾ
എന്നെ ഒന്ന് ശരിക്കും നോക്കിയിട്ട്..
എന്താടാ ഞരമ്പേ പേടിച്ചു പോയോ എന്ന് എന്നോട് ചോദിച്ചു
ഞാനൊന്നും പറയാതെ അങ്ങനെ തന്നെ നിന്നു
ഷീന : മാഡം എവിടെ?
ഞാൻ : ലിജ ചേച്ചിയുമായി പുറത്തേക്ക് പോയി, എന്തോ സാധനങ്ങളൊക്കെ വാങ്ങാൻ ഉണ്ടെന്നു പറഞ്ഞു
ഷീന : നീ പിന്നെ ഡോർ കുറ്റിയിട്ട് ഇതിന്റെ അകത്ത് എന്ത് ചെയ്യുകയായിരുന്നു
ഞാൻ : അത്...മാഡം പറഞ്ഞു ഡോർ ലോക്ക് ചെയ്യണമെന്ന്, അല്ലെങ്കിൽ ഓഫീസ് വർക്കിംഗ് ആയിരിക്കുമെന്ന് ഓർത്ത് ആരെങ്കിലും ഒക്കെ കേറി വരും എന്നു പറഞ്ഞു
ഷീന : മ്മ്... അത് ഒകായ്... പക്ഷേ നീ എന്ത് ചെയ്യുകയായിരുന്നു?
എന്ന് ചോദിച്ചുകൊണ്ട് ചേച്ചി അകത്തേക്ക് നടന്നു
ഞാൻ : ഞാൻ വെറുതെ കിടക്കുകയായിരുന്നു..
ഷീന : വെറുതെ കിടക്കാൻ നീ എന്താ ഇവിടെ വല്ല സുഖവാസത്തിനും വന്നതാണോ?
ഞാൻ : അതല്ല എനിക്ക് വേറെ ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട്
അപ്പോഴാണ് ക്ഷീണ ചേച്ചി കട്ടിലിൽ കിടക്കുന്ന മാഡത്തിന്റെ തുണികൾ കണ്ടത്
ഷീന : ആഹാ.. അങ്ങനെ പറ.. നീ ഇതും മണപ്പിച്ച് കിടക്കുകയായിരുന്നു അല്ലേടാ ഞരമ്പേ..
ഞാൻ : ആയോ അല്ല.. ഞാൻ വണ്ടിയോടിച്ചതിന്റെ ക്ഷീണം കൊണ്ട് കുറച്ചു നേരം കിടന്നതാണ്
ഷീന : എന്തിനാടാ ഞരമ്പേ ഇങ്ങനെ നുണ പറയുന്നത്..
ഞാൻ മറുപടിയൊന്നും
💬 Comments
View all comments