0%

Chapter Title : മാഡം 1 [Vyshak]

Author : Kambikathakal Read All Parts 1.5K

)

പെട്ടെന്നാണ് എനിക്ക് അടുത്ത ഷോക്ക് കിട്ടിയത്.. മാഡവും ലിജ ചേച്ചിയെയും കൂടാതെ മൂന്നാമതൊരാൾ മുറിയിലേക്ക് കയറി വന്നു

വേറെ ആരുമല്ല, സെലിൻ ചേച്ചി ആയിരിന്നു.. മാഡത്തിന് നേരത്തെ കാറിൽ വച്ച് ഫോൺ വിളിച്ച ചേച്ചി

ഒറ്റനോട്ടത്തിൽ മേക്കപ്പ് ആർട്ടിസ്റ്റ് അംബിക പിള്ളയെ പോലെ തോന്നും. കഴുത്തുവരെ മുറിച്ചിട്ട നല്ല ചുരുണ്ട മുടി,

എന്നാൽ കുറച്ചുകൂടി പൊക്കം ഉണ്ട്, അത്യാവശ്യം നല്ല കളർ, വലിയ പൊട്ടും... വലിയ കരിമണി മാലയും...വലിയ കമലും, കറുത്ത സാരി ഒക്കെയാണ് ധരിച്ചിരിക്കുന്നത്. കണ്ടാൽ നല്ല സാമ്പത്തികം ഉള്ള ഒരു അച്ചായത്തി.

എന്നെ ആ കോലത്തിൽ കണ്ടതും ലിജ ചേച്ചിയുടെയും മാഡത്തിന്റെയും മുഖത്ത് ഒരു ഞെട്ടൽ ഞാൻ കണ്ടു

അവർ രണ്ടുപേരും അത് ഒട്ടും പ്രതീക്ഷിച്ചില്ല

എന്നാൽ ആ കേറിവന്ന സ്ത്രീ നോക്കുമ്പോൾ ഞാൻ ഷർട്ട് ഒന്നുമില്ലാതെ പെണ്ണുങ്ങളുടെ അടിവസ്ത്രമടക്കം കഴുകി വിരിച്ചിടുന്ന കാഴ്ചയാണ് കാണുന്നത്

ഞാൻ അവരുടെയൊക്കെ മുൻപിൽ നിന്ന് നാണം കെട്ടു നാറി

കുറച്ചുനേരം ആ മുറിയിൽ ഒരു നിശബ്ദത ആയിരുന്നു

കുറച്ചുകഴിഞ്ഞ് മാഡം എന്റെ അടുത്തുവന്നു പതിയെ എന്നോട് പറഞ്ഞു " ഷർട്ട് എടുത്ത് അപ്പുറത്തേക് പൊക്കോ"

എന്നെ മാഡം അവിടെ നിന്നും രക്ഷിച്ചതാണ് എന്ന് എനിക്ക് മനസ്സിലായി, ഞാൻ ഷർട്ട് എടുത്ത്

ഫ്രണ്ടിലേക്ക് നടന്നു

ഇതാണോ നീ കാറോടിക്കാനും നിന്റെ ഓഫീസിലേക്കും ആയി എടുത്ത പുതിയ സ്റ്റാഫ്‌ ... കേറിവന്ന സ്ത്രീ മാഡത്തിനോട് ചോദിച്ചു

മാഡം : അതൊക്കെ ഞാൻ പറയാം..

മാഡം കുറച്ചു വെപ്രാളത്തിൽ ആയിരുന്നു

ഞാൻ സെലിൻ.. നിന്റെ മാഡത്തിന്റെ പഴയ ക്ലാസ്മേറ്റ് ആണ്

💬 Comments

View all comments