0%

Chapter Title : മാഡം 1 [Vyshak]

Author : Kambikathakal Read All Parts 1.5K

ഒരെണ്ണം ഉണ്ട് തിന്നുക തൂറുക.... തൂറുക തിന്നുക ഇതുതന്നെ

അങ്ങനെ അവർ കുറെ നേരം മാഡത്തിനെ കളിയാക്കിയും ഇതിനെപ്പറ്റി പറഞ്ഞ് ചിരിക്കുകയൊക്കെ ചെയ്തുകൊണ്ടിരുന്നു, എന്നെപ്പറ്റിയും.. ഞാൻ ചെയ്തതും... എന്നെക്കൊണ്ട് അവർ ചെയ്യിപ്പിച്ചതും ഒക്കെ ഷീന സെലിൻ ആന്റിയോട് പറയുന്നുണ്ടായിരുന്നു..

എന്നാൽ മാഡം അധികം ഒന്നും സംസാരിക്കുന്നതു കേട്ടില്ല

കുറച്ചു കഴിഞ്ഞപ്പോൾ ലിജ ചേച്ചി റൂമിൽ നിന്നും ഓഫീസിലേക്ക് വന്നു

ഞാൻ : എല്ലാവരുടെയും മുന്നിൽ എന്നെ എന്തിനാ ഷീന ചേച്ചി ഇങ്ങനെ നാറ്റിക്കുന്നത്

ലിജ : ഈ സെലിൻ ചേച്ചിയെ ഒകെ എനിക്ക് പണ്ടേ തൊട്ടേ അറിയുന്നത് ആണ്, എന്നാൽ ഇവർക്കൊക്കെ ഇത്തരം ലൈംഗിക ദാരിദ്ര്യം ഉള്ള കാര്യം ഞാൻ ഇപ്പോഴാണ് അറിയുന്നത്, എന്തൊക്കെയാണ് മാഡത്തിനോട് ചോദിക്കുന്നത്, കണ്ടപ്പോ തൊട്ട് തുടങ്ങിയതാ, അവരെ ഇങ്ങോട്ട് കൊണ്ട് വരാതിരിക്കാൻ നല്ല പോലെ ഞങ്ങൾ നോക്കി

ഞാൻ : സെലിൻ ചേച്ചിനെ എവിടുന്നു കിട്ടി?

ലിജ : സെലിൻ ചേച്ചി ഇങ്ങോട്ടാണ് വന്നേ ആദ്യം, ഇവിടെ ഓഫീസ് അടച്ചിട്ടിരിക്കുന്നത് കണ്ടിട്ട് മാഡത്തിനെ വിളിച്ചു, അങ്ങനെ ഞങ്ങൾ നിൽക്കുന്ന സ്ഥലത്ത് വന്നു വിളിച്ചോണ്ട് വന്നത് ആണ്

ഞാൻ : ഷീന ചേച്ചി ആണ് എന്നെ പറ്റി പറഞ്ഞെ അവരോടു

ലിജ : അത് മാഡം പറഞ്ഞു... ഈ പോക്ക് ആണെങ്കിൽ നീ ക്ഷീണിക്കും അല്ലോ,

ഞാൻ : ഞാൻ വീട്ടിൽ പോകാൻ പോണേ, എനിക്ക് മടുപ്പായി...

പെട്ടെന്നാണ് അത് കേട്ടു കൊണ്ട് ഷീന ചേച്ചി ഓഫീസിലേക്ക് കേറി വന്നത്

ഷീന : എന്നിട്ട്?

ഷീന ചേച്ചി അത് കേട്ടു എന്ന് മനസ്സിലാക്കിയപ്പോൾ

💬 Comments

View all comments