Chapter Title : മാഡം 1 [Vyshak]
ലിജ : പക്ഷേ നിന്നോട് ഒരു സ്നേഹത്തോടെ പെരുമാറ്റം ആണല്ലോ.. നിനക്ക് അങ്ങനെ ഒന്നും തോന്നിയില്ല?
ഞാൻ : ആ എനിക്കും തോന്നി.. അന്ന് ആദ്യത്തെ രണ്ട് ദിവസം മാത്രമേ ഞാൻ മാഡത്തിന് അങ്ങനെ കണ്ടുള്ളൂ.. പിന്നെയൊക്കെ മാഡം കുറച്ചു സ്നേഹത്തോടെയാണ് പെരുമാറിയിട്ടുള്ളത്
ലിജ : മേടത്തിന്റെ ഒറ്റക്കുള്ള ഒരു ജീവിതം അല്ലേ.. നീ ഇടക്കിടക്കൊക്കെ ചെല്ലുന്നത് കൊണ്ട് ഇഷ്ടം ആയിരിക്കും നിന്നോട്
ഞാൻ : സത്യം പറഞ്ഞാൽ മാഡത്തിനുവേണ്ടി എന്ത് ചെയ്യാനും എനിക്കൊരു കുഴപ്പമില്ല ചേച്ചി, ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നു പക്ഷേ ഇപ്പോ എനിക്ക് ഇതൊക്കെ ഭയങ്കര ഇഷ്ടമാണ്, ഷീന ചേച്ചിയെ കൊണ്ടുള്ള കുഴപ്പം മാത്രമേ ഉള്ളൂ
ലിജ : അവൾ ഒരു തന്റടിയാണ്, പിന്നെ നിന്റെ കയ്യിലിരിപ്പ് അത്രേ നല്ലതു ഒന്നുമല്ലല്ലോ, നീ ഒന്ന് ആലോചിച്ചു നോക്കിക്കേ നീ ഇങ്ങനെ കാണിക്കുന്നത് വേറെ വല്ലവരുമാണ് കണ്ടിരുന്നതെങ്കിൽ നിന്റെ അവസ്ഥ എന്തായിരിക്കും എന്ന്
ഞാൻ : അതും ശെരിയാണ്.. അതല്ല നമ്മുടെ ആ ലോഡ്ജിന് സ്യൂട്ട് റൂം ഒക്കെ ഉണ്ടോ?
ലിജ : ആ മുകളിൽ നല്ലൊരു റൂം ഉണ്ട്, ഫാമിലി മെമ്പേഴ്സ് മാത്രമേ ഉപയോഗിക്കാറുള്ളൂ, പുറത്തു കൊടുക്കാറില്ല.. മാഡം ആണെങ്കിലും ഒന്നോ രണ്ടോ തവണ അത് ഉപയോഗിച്ചിട്ടുള്ളൂ , മാഡത്തിന് ലോഡ്ജ് കേറുന്നത് അത്ര വലിയ ഇഷ്ടമല്ല
ഞാൻ : ഓഫ്‌സിൽ ഒറ്റക് കിടക്കുന്നതിലും നല്ലതു അതാണ്
ലിജ : അതെ... പിന്നെ സാധാരണ മാഡം ഒന്നോ രണ്ടോ ദിവസൊക്കെ വന്ന് നിൽക്കാറുള്ളൂ, അതും ഓഫീസ് വർക്കിംഗ് ഉള്ള ദിവസങ്ങളിൽ ആണ് വരാറ്.. അതാകുമ്പോൾ രാവിലെ സമയത്തൊക്കെ ഓഫീസിൽ സ്റ്റാഫ് ഒക്കെ ഉണ്ടാകുമല്ലോ.. പിന്നെ രാത്രി ഞാൻ കൂടെ നിൽക്കാനാണ്. പതിവ്.. പക്ഷേ ഇത് 5-6 ദിവസം നിൽക്കാനുള്ളത് കൊണ്ടായിരിക്കും മുകളിലേക് പോയത്
അങ്ങനെ ഞാൻ ലിജ ചേച്ചിയെ വീട്ടിൽ ആക്കി .. വരുന്ന വഴി ഞങ്ങൾക്കുള്ള ഭക്ഷണവും മേടിച്ച് തിരിച്ചു ഓഫീസിൽ എത്തി
ഞാൻ കാർ പാർക്ക് ചെയ്തു.. ഓഫീസിലിരുന്ന മാഡത്തിന്റെ ബാഗുകളും എന്റെ ബാഗൊക്കെയായി ഞാൻ ഓഫീസ് പൂട്ടി മുകളിലേക്ക് ചെന്നു
മേടത്തിന്റെ മുറിയുടെ
💬 Comments
View all comments