Chapter Title : മാഡം 1 [Vyshak]
: ആന്റി ഇപ്പോ എവിടെയാ?
മാഡം : നീ ചോദിച്ചതിന് മറുപടി പറ...!
ഷീന : ആന്റി ടെൻഷൻ അടിക്കേണ്ട കാര്യം ഒന്നുമില്ല, നമുക്ക് ദോഷം ഉണ്ടാകുന്ന എന്തെങ്കിലും ഞാൻ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ ഇതുവരെ , അല്ലെങ്കിൽ എന്തെങ്കിലും ചെയ്തിട്ടുണ്ടോ?
മാഡം : അങ്ങനെയൊന്നും നീ ചെയ്തിട്ടില്ല, പക്ഷേ നീ ആണോ അവളോട് ഇതൊക്കെ പറഞ്ഞത്!
ഷീന : അത് അങ്ങനെ പറഞ്ഞതല്ല, പിന്നെ നമ്മുടെ കൂട്ടത്തിൽ പറ്റിയ ഒരാളാണെന്ന് അറിഞ്ഞതുകൊണ്ട് പറഞ്ഞതാണ്, അതും അങ്ങനെ ഡീറ്റെയിൽ ആയിട്ട് ഒന്നും പറഞ്ഞില്ല
മാഡം : ആര് സെലിനയോ?
ഷീന : അതെ ആന്റി.. സെലിൻ ചേച്ചി ഈ കാര്യത്തിൽ പുലിയാണ്..
മാഡം : അതെന്തെങ്കിലും ആവട്ടെ അതും പറഞ്ഞു ഇവന്റെ കാര്യം നീ അവിടെ എടുത്തിട്ടുണ്ട് കാര്യമുണ്ടായിരുന്നു
ഷീന : അതിനിപ്പോ എന്താ ആന്റി... എനിക്ക് അവനോട് ഇപ്പോൾ എന്താ വല്ലാത്ത സ്നേഹം
മാഡം : സ്നേഹത്തിന്റെ അല്ല ഷീനെ, നിന്നോട് ഇതിനെപ്പറ്റി മറച്ചുവെക്കാൻ സാധിക്കില്ല.. പക്ഷേ നീ ഇത് വേറെ ആരോടൊക്കെ പറയുന്നത് എനിക്ക് അത്ര ഇഷ്ടമായില്ല.......... ഉള്ളത് പറയാമല്ലോ
ഷീന : ഞാൻ വെറുതെ സെലിൻ ചേച്ചിനെ ഒന്ന് കൊതിപ്പിക്കാലോ എന്നൊക്കെ ഓർത്ത് എന്റെ കയ്യിൽ ഒരാളുണ്ട് എന്നൊക്കെ പറഞ്ഞു തുടങ്ങിയതാണ്, പറഞ്ഞിരിക്കുമ്പോൾ അറിയാതെ ആന്റിയുടെ (മാഡം )പേര് വന്നു വീണു
മാഡം : ഇതൊക്കെ പുറത്തിറഞ്ഞ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ ഷീനെ...?
ഷീന : ആന്റി പേടിക്കാതെ ഇരിക്ക് അത് ഞാൻ നൈസായിട്ട് ഡീൽ ചെയ്തോളാം
മാഡം : ഞാൻ ദേ മൂവാറ്റുപുഴ വന്നുകൊണ്ടിരിക്കുകയാണ്, നമുക്ക് വൈകിട്ട് ഒന്ന് കാണാം
ഷീന : അവനുണ്ടോ കൂടെ?
മാഡം : പിന്നെ ആര് കാർ ഓടിക്കും?
ഷീന : ഇതറിഞ്ഞെങ്കിൽ ഞാനീ തമിഴന്മാരും വല്ലോം അന്വേഷിക്കേണ്ട കാര്യമുണ്ടോ ?
അതുകേട്ടപ്പോൾ തന്നെ എന്റെ ഉള്ള സമാധാനം ഇല്ലാതെയായി
മാഡം : അതുവേണ്ട തമിഴന്മാര് നീ നോക്കിക്കോ, എനിക്ക് കുറച്ചു സ്ഥലത്തൊക്കെ പോകുന്നുണ്ട് അതുകൊണ്ട് ഇവൻ ഒപ്പം തന്നെ വേണം
ഷീന : ഹോ ഇപ്പോ
💬 Comments
View all comments