0%

Chapter Title : മാഡം 1 [Vyshak]

Author : Kambikathakal Read All Parts 1.5K

ഒന്ന് കൊതിപ്പിക്കാലോ എന്നൊക്കെ ഓർത്ത് എന്റെ കയ്യിൽ ഒരാളുണ്ട് എന്നൊക്കെ പറഞ്ഞു തുടങ്ങിയതാണ്, പറഞ്ഞിരിക്കുമ്പോൾ അറിയാതെ ആന്റിയുടെ (മാഡം )പേര് വന്നു വീണു

മാഡം : ഇതൊക്കെ പുറത്തിറഞ്ഞ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ ഷീനെ...?

ഷീന : ആന്റി പേടിക്കാതെ ഇരിക്ക് അത് ഞാൻ നൈസായിട്ട് ഡീൽ ചെയ്തോളാം

മാഡം : ഞാൻ ദേ മൂവാറ്റുപുഴ വന്നുകൊണ്ടിരിക്കുകയാണ്, നമുക്ക് വൈകിട്ട് ഒന്ന് കാണാം

ഷീന : അവനുണ്ടോ കൂടെ?

മാഡം : പിന്നെ ആര് കാർ ഓടിക്കും?

ഷീന : ഇതറിഞ്ഞെങ്കിൽ ഞാനീ തമിഴന്മാരും വല്ലോം അന്വേഷിക്കേണ്ട കാര്യമുണ്ടോ ?

അതുകേട്ടപ്പോൾ തന്നെ എന്റെ ഉള്ള സമാധാനം ഇല്ലാതെയായി

മാഡം : അതുവേണ്ട തമിഴന്മാര് നീ നോക്കിക്കോ, എനിക്ക് കുറച്ചു സ്ഥലത്തൊക്കെ പോകുന്നുണ്ട് അതുകൊണ്ട് ഇവൻ ഒപ്പം തന്നെ വേണം

ഷീന : ഹോ ഇപ്പോ അങ്ങനെ ആയോ, ഞാൻ എന്തായാലും വൈകിട്ട് ഓഫീസിൽ വരാം, ഞാൻ ഓർത്തെ ഉള്ളു ഒരു ദിവസം അങ്ങോട്ട് വനമെന്ന്, അവനൊന്നു ഫോൺ കൊടുത്തേ

മാഡം എന്റെ നേരെ ഫോൺ നീട്ടി, ഫോൺ മാഡം മാത്രം കേൾക്കുന്നുള്ളൂ എന്നോർത്താണ് ഇത്രനേരം ഷീന ചേച്ചി സംസാരിച്ചുകൊണ്ടിരുന്നത്

ഞാൻ : ഹലോ

ഷീന : എടാ ഞരമ്പേ.. ഷഡി മാനത്തോണ്ടാണോ വണ്ടി ഓടിക്കുന്നെ?

( എന്ന് പറഞ്ഞ് കളിയാക്കി പൊട്ടിച്ചിരിച്ചു)

ഞാൻ : ഇല്ല..

ഷീന : നിന്നെ ശരിക്കും എന്റെ കിട്ടിയില്ല, എന്തായാലും ഇങ്ങോട്ട് വാ , തരാം ഞാൻ, നീ ഫോണ് ആന്റിക് കൊടുക്ക്

മാഡം : നീയിതു ആരോടും

💬 Comments

View all comments