Chapter Title : മാഡത്തിന്റെ നൈറ്റി 10 [Pavi]
അവൻ നിർബന്ധിച്ചു. പണ്ട് പവിക്ക് ഭക്ഷണം നൽകാതെ പട്ടിണിക്കിട്ട ടീനയ്ക്ക് ഇന്ന് ആ അടുക്കള ഒരു നരകമായി മാറി. അവൾ വിറയ്ക്കുന്ന കൈകളോടെ ഉള്ളി അരിയാൻ തുടങ്ങി. ഓരോ ചലനത്തിലും അവളുടെ മുലകളിലെ ഭാരം ആടി ഉലഞ്ഞുകൊണ്ടിരുന്നു. പവി ഒരു കസേരയിട്ട് അവിടെയിരുന്ന് ആ കാഴ്ച കണ്ട് രസിച്ചു.
അടുക്കളയിൽ ടീന ഭാരവും പേറി പണി തുടങ്ങുന്നത് കണ്ട് പവി ട്രീസയുടെ അടുത്തേക്ക് നടന്നു. അവളുടെ നൈറ്റിയിൽ ഫാം ഹൗസിൽ വെച്ചുണ്ടായ അഴുക്കും മലിനമായ ഗന്ധവും ഇപ്പോഴും ഉണ്ടായിരുന്നു.
പവി അവളുടെ താടിയിൽ പിടിച്ചുയർത്തി. "ട്രീസേ... നിന്റെ ശരീരത്തിൽ നിന്നും എന്റെ ആ പഴയ മണം ഇപ്പോഴും മാറുന്നില്ല. നിന്റെ ഈ നൈറ്റി കണ്ടിട്ട് എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നുന്നു. ടീന മാഡം ഇവിടെ എനിക്ക് ഭക്ഷണം ഉണ്ടാക്കട്ടെ. നീ പോയി നല്ലപോലെ ഒന്ന് കുളിച്ച് ഒരുങ്ങി വാ. നിന്നെ കാണാൻ എനിക്ക് ഒരു പ്രത്യേക ലുക്ക് വേണം."
ട്രീസ വിറയലോടെ തലയാട്ടി. പവി തുടന്നു: "ഓർമ്മയിരിക്കട്ടെ, ഒരുങ്ങി വരുമ്പോൾ നീ എനിക്ക് ഇഷ്ടപ്പെട്ട ആ കറുത്ത ട്രാൻസ്പരന്റ് ആയ സ്ലീവ്‌ലെസ്സ് കുർത്തി തന്നെ ധരിക്കണം. അടിയിൽ ഒന്നും ഇടരുത്. നല്ലപോലെ മേക്കപ്പ് ഇട്ട്, മുടി അഴിച്ചിട്ട് വേണം വരാൻ. നീ എന്റെ പെണ്ണാണെന്ന് തോന്നണം."
ട്രീസ വേഗത്തിൽ മുകളിലെ തന്റെ മുറിയിലേക്ക് ഓടി. അവൾ ബാത്ത്റൂമിലെ ഷവറിന് താഴെ നിന്നു. തണുത്ത വെള്ളം വീഴുമ്പോൾ അവളുടെ ശരീരത്തിലെ ഉറുമ്പുകടിയുടെ പാടുകളും പവി നൽകിയ അടയാളങ്ങളും നീറിപ്പുകഞ്ഞു. അവൾ സോപ്പിട്ട് തന്റെ ശരീരം മുഴുവൻ ഉരച്ചു കഴുകി.
💬 Comments
View all comments