0%
Chapter 1

മാധവൻ നായർ ദി ഗ്രേറ്റ് [Seena Baby]

Author : Kambikathakal | Read All Parts | 👁 985 |

മാധവൻ നായർ ദി ഗ്രേറ്റ്

Madhavan Nair The Great | Author : Seena Baby


കാലം തെറ്റി ഉള്ള മഴ.....ഇപ്പോ പതിവ് സംഭവമായിരിക്കുന്നു....പലയിടത്തും വെള്ളപോകാവും ഊരുൾ പൊട്ടലും ഒകെ....... നമ്മുടെ ഈ നാട്ടിൽ സംഭവിക്കുന്നു ... ആ രീതിയിൽ ഉള്ള കാര്യങ്ങൾ അല്ലെ മനുഷ്യർ ഇന്ന് ഭൂമിയിൽ ചെയുന്നത്......

മഴ ആണെങ്കിൽ പെയ്യേണ്ട സമയത്ത് വരില്ല...ഈ തവണ വേനൽ അതി കഠിനമായി... ചൂട് വർദ്ധിച്ചു ...അങ്ങനെ ഒരു വേനൽ കാലത്തിൻ്റെ അവസാനമായി തുടങ്ങി.....

ഒരു ദിവസം ഉച്ചകഴിഞ്ഞപ്പോൾ മുതൽ ആകാശത്തു കാർമേഘം നിറയാൻ തുടങ്ങി. ഇന്നെങ്കിലും ഒരു മഴ പെയ്തിരുന്നുവെങ്കിൽ, നെറ്റിയിൽ പൊടിയുന്ന വിയർപ്പ് പുറംകൈകൊണ്ടു തുടക്കുന്നതിനിടയിൽ സീമ ചിന്തിച്ചു.

34 വയസുള്ള സീമ ഇപ്പോൾ ഒറ്റക്കാണ് ആ വീട്ടിൽ താമസം. വർഷങ്ങളായി ഭർത്താവ് ഗൾഫിലാണ്. ഒരു മകൻ ഉള്ളത് പഠിക്കുന്നു...വേനൽ അവധി ആയതുകൊണ്ട് അച്ഛൻ്റെ വീട്ടിൽ പോയിരിക്കുകയാണ് .....ഇപ്പോ വീട്ടിൽ സീമ മാത്രം ഉള്ളൂ.... പിന്നെ ഉള്ളത് കുട്ടൻ ആണ്.......

ആ നാട്ടിൽ എല്ലാവരുടെയും വീട് പറമ്പിലെ പണി എല്ലാം ചെയ്തിരുന്നത് കുട്ടൻ എന്ന് പേരുള്ള ശിവൻ ആയിരുന്നു അവൾക്ക് അത്യാവശ്യം വേണ്ട വീട്ടുസഹായങ്ങൾ ചെയ്തുകൊടുക്കുന്നത്. കുട്ടന് ഏകദേശം ഒരു 45-50 വയസ് ഉണ്ടാകും. .... വീട്ടിൽ കുറെ സ്ഥലം ഉണ്ട് പുറകു വശത്ത് ഒരു 50സെൻ്റ് എങ്കിലും കാണും... അവിടെയുള്ള പണി എല്ലാം കുട്ടൻ ആണ് ചെയ്യുന്നെ....

സീമ അകത്തെ ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ക്ലോക്കില്ലേക്ക് നോക്കി. സമയം 5 മണിയാകുന്നു. എന്നും ഭർത്താവ് 4 മണിക്ക് വീഡിയോ കാൾ ചെയ്യുന്നതാണ്. ഇന്ന് ഇത്ര നേരമായിട്ടും വിളിച്ചില്ലല്ലോ...പതിവില്ലാതെ ഉച്ച ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് ജനലിലൂടെ പുറത്തേക്ക് നോക്കിയതും പെട്ടന്ന് കണ്ണഞ്ചിപ്പിക്കുന്ന ഒരു പ്രകാശം ജനലിൽ കൂടി ഉള്ളിലേക്ക് വന്നു. ഒപ്പം കാതടപ്പിക്കുന്ന ഒരു ഇടിയൊച്ചയും. മുറ്റത്ത്‌ ചരൽ വാരിയെറിയുന്ന ഒച്ചയോടെ മഴതുള്ളികൾ വീഴാൻ തുടങ്ങി.

വളരെ നാളിനു ശേഷം പെയ്യുന്ന മഴ. പുതുമഴയിൽ നനഞ്ഞ മണ്ണിന്റെ പുതുമണം. സീമ ആ മണം ആസ്വദിച്ചുകൊണ്ട് വരാന്തയിലേക്കിറങ്ങി.

ഒരു കൊച്ചുകുട്ടി മഴ ആസ്വദിക്കുന്ന ഭാവത്തിൽ സീമ മഴ നോക്കി നിന്നു. ചെറിയ ചെറിയ ഇടിയും മിന്നലിനും ഒപ്പം മഴക്ക് ശക്തി കൂടുകയാണ്. അപ്പോഴാണ് വരാന്തയുടെ അങ്ങേ അറ്റത്ത് ഒരു അനക്കം. സീമ നോക്കുമ്പോൾ കുട്ടൻ വരാന്തയുടെ മൂലയിൽ അവന്റെ കൈയിൽ എപ്പോഴും ഉണ്ടാകാറുള്ള ആ കുട്ടി തോർത്തും പുതച്ച് ഇരിക്കുന്നു.

“നീ എപ്പഴാ കുട്ടാ വന്നത്”,സീമ അവനോട് ചോദിച്ചുകൊണ്ട് അവൻ ഇരിക്കുന്നിടത്തേക്ക് ചെന്നു.

“ഞാൻ ഇടിവെട്ടിയപ്പോ ഒടികേറിയതാ മോളെ”, അവന്റെ മുഖത്ത് എപ്പോഴുമുള്ള ആ നിഷ്കളങ്ക ചിരിയോടെ കുട്ടൻ പറഞ്ഞു.

അവന്‌ ആ നാട്ടിൽ ഏറ്റവും ഇഷ്ട്ടം സീമയോടാണ്. കാരണം അവൾ മാത്രമേ അവനെ ‘കുട്ടാ’ എന്ന് വിളിക്കാറുള്ളു. ബാക്കിയുള്ളവർ അവനെ എടാ എന്നും, ഡാ പൊട്ടാ എന്നുമൊക്കെയാണ് വിളിക്കാറ്. തന്നെയുമല്ല മിക്കവാറും എല്ലാ ദിവസവും സീമയാണ് അവന്‌ ഭക്ഷണം കൊടുക്കുന്നതും.

വീട്ടിലെ ഒരംഗത്തിനോടെന്നവണ്ണം ആണ് സീമ അവനോട് പെരുമാറുന്നത്. അതുകൊണ്ടാണ് കുട്ടന് പ്രായം ഉണ്ടായിട്ടും

💬 Comments

View all comments