Chapter Title : മാധവൻ നായർ ദി ഗ്രേറ്റ് 2 [Seena Baby]
നൈറ്റിയുടെ മൂടുഭാഗത്തെ നനവ് സുമതി കണ്ടത്.
അവർക്ക് ആകെ എന്തോ പന്തികേട് തോന്നി.
“ആ സിമേ, ഇന്നു വൈകീട്ട് വീട്ടിലൊരു പൂജയുണ്ട്. നീ വരണം. അത് പറയാനാണ് ഞാൻ വന്നത്”, കസേരയിൽ നിന്നെഴുന്നേറ്റ് കൊണ്ടു സുമതി പറഞ്ഞു.
“പിന്നെ വിലാസിനിയെയും മാധവൻ നായരേയും നോക്കി. “നിങ്ങൾ സംസാരിക്ക്, ഞാൻ പോകുവാ”, എന്നു പറഞ്ഞുകൊണ്ട് വെളിയിലേക്ക് ഇറങ്ങി.
പക്ഷേ സുമതിയുടെ മനസ്സിൽ പല സംശയങ്ങളും തോന്നി.
“ഇനി സിമ ആ മാധവൻ നായരും കുട്ടനും ആയി എന്തെങ്കിലും ബന്ധം ഉണ്ടോ? പക്ഷേ അയാളുടെ ഭാര്യയും കൂടെയുണ്ടല്ലോ. എങ്കിലും വല്ലാത്തൊരു മണമായിരുന്നല്ലോ അവിടെ?
സിമയുടെയും വേറെ ഏതോ ആണിന്റെയും അടിവസ്ത്രം കസേരക്കടിയിൽ കിടക്കുന്നതോ?
എങ്ങനെയാണ് സിമയുടെ നൈറ്റിയുടെ മൂടുഭാഗം മാത്രം നനഞ്ഞിരിക്കുന്നതു?
അവൾ നൈറ്റിക്കുള്ളിൽ ഒന്നും ഇട്ടിട്ടുള്ളതായി തോന്നുന്നുമില്ല.”
പലവിധ ചിന്തകളുമായി സുമതി വീട്ടിലേക്ക് നടന്നു...
തുടരും.....
💬 Comments
View all comments