മാധവേട്ടൻ ആൻഡ് ഫാമിലി [Chedhan]
📝 Ongoing
👁 496311 views ❤ 345 likes 💬 8 comments
മാധവേട്ടൻ ആൻഡ് ഫാമിലി
Madhavettan And Family | Author : Chedhan
Disclaimer :-ക്ഷമ വേണം സമയമെടുക്കും.
“എന്റെ അമ്മേ എനിക്ക് ഒരു വർഷം കിട്ടുന്ന ശമ്പളമാണ് ഇവന്മാർക് മൂന്നോ നാലോ മാസത്തെ ഇൻസെന്റീവ് മാത്രമായി കിട്ടുന്നത് അതും വെറും രണ്ടോ മൂന്നോ deal കൊണ്ട് മാത്രം “.
സെയിൽസ് ടീം ന്റെ ഇൻസെന്റീവ് ലിസ്റ്റ് തയാറാകുന്നതിന്റെ ഇടയിൽ ജോയ് കുറച്ചു ഉറക്കെ ആത്മഗതം പറഞ്ഞു. ജോയ് അക്കൗണ്ടന്റ് അസിസ്റ്റന്റ് ആയി ജോലിയിൽ പ്രേവേശിച്ചിട്ടു അധികമായിട്ടില്ല.
“എന്താടാ നിനക്ക് സെയിൽസ് ഇൽ ഒരു കൈ നോക്കണം എന്നുണ്ടോ.”
അടുത്തിരുന്ന മാധവേട്ടൻ ചോദിച്ചു.
അദ്ദേഹം അവിടുത്തെ സീനിയർ അക്കൗണ്ടന്റ് ആണ്. പൊതുവെ സൗമ്യനും ശാന്തനുമായ മാധവൻ എല്ലാവർക്കും “ഏട്ടൻ” ആയിരുന്നു.
“പിന്നെ അല്ലാതെ മാധവേട്ടാ, എത്ര കാലം എന്നു വെച്ച ഈ നകാപിച്ച ശമ്പളവും വാങ്ങി ഇവിടെ ഇങ്ങനെ നിന്നു കാലം കഴിക്കുന്നത്. ജീവിതത്തിൽ എന്തെങ്കിലും റിസ്ക് എടുത്തല്ലേ വിജയിക്കാൻ പെറ്റു.
ജോയ് പറഞ്ഞു.
“നീ കെരുതുന്നത് പോല്ലേ സെയിൽസ് അത്ര എളുപ്പം ഉള്ള കാര്യം ഒന്നും അല്ല കേട്ടോ, ആറു മാസത്തിനുള്ളിൽ deal ഒന്നും set ആയില്ലെങ്കിൽ ജോലി പോവും. പിന്നെ പറഞ്ഞിട്ടു കാര്യമില്ല.
മാധവേട്ടൻ ജോയിയെ താക്കിത് ചെയിതു.
എന്റെ മാധവേട്ടാ ഇങ്ങള് ഇങ്ങനെ ഒരു നെഗറ്റീവ് ഒള്ളി ആയല്ലോ. എനിക്ഒന്നും വെയ്യ ഇങ്ങനെ ഒരു മൊണ്ണയെ പോല്ലേ അക്കൗണ്ടന്റ് ആണെന്ന് പറഞ്ഞു വര്ഷങ്ങളോളം ഒരേ കമ്പനിയിൽ
💬 Comments
View all comments