0%

Chapter Title : മാധവേട്ടന്റെ വീട്ടിൽ [കൊച്ചുമോൻ]

Author : Kochumon Read All Parts 20.6K

അമ്മായി എനിക്ക് കുടിക്കാൻ വെള്ളം തന്നു.. ഞങ്ങൾ കുറെ നേരം സംസാരിച്ചു..

അമ്മായി എന്നോട് വിശേഷം ചോദിച്ചു.

ഞാൻ അതിനൊക്കെ മറുപടി കൊടുത്തു..

കുട്ടികൾ ഇവിടെ ഹാപ്പി ആണെന്ന് എനിക്ക് മനസ്സിലായി..

അങ്ങനെ ഉച്ച ആകാറായി.. ഞാനും അമ്മായിയും. അടുക്കളയിൽ നിൽക്കുമ്പോൾ മാധവേട്ടൻ കേറി വന്നു..

പുള്ളി പറമ്പിൽ പണി ആയിരുന്നു.. ഇപ്പോൾ പട്ടാളത്തിൽ നിന്ന് പോന്നിട്ട് ഏതാണ്ട് 8 വർഷം കഴിഞ്ഞു..

ഇപ്പൊ കൃഷി ഒക്കെ ചെയ്തു ജീവിക്കുന്നു.. ഇഷ്ടം പോലെ സ്ഥലം ഉണ്ട്..

പുള്ളി വെളിച്ചത്തിൽ നിന്ന് കേറി വന്നത് കൊണ്ട് എന്നെ കണ്ടിട്ട് മനസിലായില്ല..

അമ്മായിയോട് ചോദിച്ചു..

ആരാ അമ്മേ അത്...

ഞാൻ ചിരിച്ചു കൊണ്ട് അവിടെ തന്നെ നിന്നു..

അമ്മായി പറഞ്ഞു..

എടാ. അത് മാലതി ആണ്. മാളൂ...

മാധവേട്ടൻ എന്നെ നോക്കിട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു..

എടി മാളൂ. നിയായിരുന്നോ.. കണ്ടിട്ട് മനസ്സിലായില്ലല്ലോ. ഞാൻ വിചാരിച്ചു ഏതാ ഈ പെണ്ണെന്ന്..

അതെയതെ. മടവേട്ടൻ വിചാരിച്ചത് എനിക്ക് മനസിലായി.

ഞാൻ പുഞ്ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു..

ഞാൻ ടോപ്പും ലെഗ്ഗിൻസും ആണ് എന്റെ വേഷം..

മാധാവേട്ടൻ എന്റെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു..

എടി മാളൂ. എനിക്ക് സത്യം ആയിട്ടും മനസിലായില്ല. നിന്റെ പഴയ വണ്ണം ഒക്കെ അങ്ങ് പോയി. നി നേരത്തെ നല്ല തടിച്ചി ആയിരുന്നല്ലോ..

മാധവട്ടാ. ഞാൻ ഒരു വർഷം ആയിട്ട് കുട്ടികളെ ഡാൻസ് പഠിപ്പിക്കുന്നുണ്ട്. എല്ല ദിവസവും പ്രാക്ടീസ് ചെയ്യുന്നത് കൊണ്ടാണ് എന്റെ വണ്ണം കുറഞ്ഞത്..

ഞാൻ പറഞ്ഞു..

അത് ശരിയായിരിക്കും. ഏതായാലും നിനക്ക് ഗ്ലാമർ വെച്ചിട്ടുണ്ട്. നല്ല

💬 Comments

View all comments