0%

Chapter Title : മാധവിയുടെ സ്വരണപൂക്കൾ [Kamukan]

Author : Kamukan Read All Parts 1023

മാധവിയുടെ സ്വരണപൂക്കൾ

Madhaviyude Swarnapookkal | Author : Kamukan


കേസ് നമ്പർ 646/43 ഒന്നാം കക്ഷി ബൗങ്വില്ല രാഘവൻ രവി മകൻ രാംഗോപാൽ രാഘവൻ ഹാജർ ഉണ്ടോ ഉണ്ടോ.

രാം കോടതി കൂട്ടിൽ കേറി നിന്നു ഇ നിൽപ്പും വിളിയും ഒരുപാട് ആയി കേൾക്കാൻ തുടങ്ങിട്ടു അവൻ.

രണ്ടാം കക്ഷി തെക്കേപ്പറമ്പിൽ രാമൻകുട്ടി നായർയുടെ മകൾ ഇന്ദുജ ഹാജർ ഹാജർ ഉണ്ടോ.

പരസ്പരം പ്രതിസ്ഥാനത്തുള്ള വക്കീലും എതിർ സ്ഥാനത്തുള്ള വക്കീലുംകോര കോര വാക്കു തർക്കത്തിൽ ഏർപ്പെട്ടു.ഇന്ന് ആണ് എന്റെ കേസ്ന്റെ വിധി.

വേറെ ഒന്നും അല്ലാ കുടുംബകോടതിയുടെ ചട്ടകൂട്ടത്തിൽ ആണ് ഇപ്പൊ രണ്ടുപേരും.പരസ്പരം ഒത്തുപോവുന്നുല്ല എന്നാ പറയുന്നേ. എന്നാൽ നേര് അവൾക് അവനെ ഇപ്പൊ വേണ്ട എന്നാ പറയുന്നേ.എന്നാൽ അവനോ അവളെ വലിയ ഇഷ്ടം ആണ്.

അവരുടെ ജീവിത്തിൽലേക്ക് പോയാലോ.മനകൾ വീട്ടിൽ രാഘവൻ രവി യുടെ ഇളയ മകൻ ആണ് രാംഗോപാൽ രാഘവൻ. മൂത്തവൻ രഞ്ജിത്ത് രാഘവൻ പുള്ളി ആണ് അവരുടെ കമ്പനി നോക്കുന്നെ. മനകൾ ഫിനാൻസ്, എക്സ്പോർട്ടേഴ്‌സ്, പെട്രോൾ പമ്പ്, സ്വരണ കട, സൂപ്പർ മാർക്കറ്റ്, തിയേറ്റർ അങ്ങനെ ഒത്തിരി സ്വത്തുക്കൾ ഉള്ള എല്ലാം നോക്കുന്നത് രഞ്ജിത്ത് ആണ്.

അച്ഛൻ എന്ത് പറയുന്നോ അത് പോലെ അനുസരിക്കുന്ന മകൻ ആണ്. എന്നാൽ രാംഗോപാൽ ആണ് എങ്കിലേ ഇതിനു എല്ലാം ഓപ്പോസിറ്റ ആയിട്ടേ ചെയ്യൂ. അച്ഛൻന്റെ വാക്ക്ന് പുല്ലു വില ആണ് കൊടുക്കുന്നെ.

എത്ര തല്ലിപ്പൊളി ആണ്എങ്കിലും അമ്മയുടെ ചെല്ലകുട്ടി ആണ് അവൻ. അമ്മയുടെ പേര് ധാക്ഷായണി. അമ്മ ഒരു ലോല ഹൃദയം ഉള്ള ആൾ ആയിരുന്നു.

രഞ്ജിത്ത്ന്റെ കല്യാണ സമയത്തിൽ ആണ് ഇന്ദുജയെ അവൻ കാണുന്നത്.

തെക്കേപ്പറമ്പിൽ രാമൻകുട്ടി നായർയുടെ രണ്ടാമത്തെ മകൾ ആയിരുന്നു ഇന്ദുജ.

ഞാനവളെ ആദ്യം കാണുന്നത് പെണ്ണ് കാണാൻ പോയപ്പോഴാണ്… ഇന്ദിരയുടെ പിന്നിൽ ചേച്ചിയുടെ ചെക്കനെ കാണാൻ കൗതുകം നിറഞ്ഞ ഉണ്ടാകണ്ണുമായി നിന്ന സുന്ദരിക്കുട്ടി…

ചേട്ടന് ഇന്ദിരയെ കണ്ടപ്പോൾ തന്നെ ഇഷ്ടം ചേട്ടന്റെ കല്യാണം ആയിരുന്നു ഫസ്റ്റ് നടന്നെ. ചേട്ടത്തിക് എന്നെ വളരെ ഇഷ്ടം ആയിരുന്നു.അതുകൊണ്ടു തന്നെ കല്യാണവും പെട്ടെന്ന് നടന്നു….പോകുമ്പോൾ

💬 Comments

View all comments