Chapter Title : മാധുരി 2 [ഏകലവ്യൻ]
പിടിച്ചു അവളെ തിരിച്ചു..
“അമ്മ ദിവസവും എന്നെ ഞെട്ടിക്കുകയാണല്ലോ.. . എന്താ ഇത് അപ്സരസ്സോ... സാരിയിൽ ദേവത പോലെ ഉണ്ട്..
ചിരിച്ചു തുടങ്ങിയ മാധുരി ചിരി നിർത്തി..
“രണ്ടാളും വേഗം താഴേക്ക് പോരെ.. “ ന്നു പറഞ്ഞു അവൾ നേരെ നടന്നു താഴേക്ക് ഇറങ്ങി..
പുറകിൽ അപകടം മണത്ത അനി തൊഴുതു കൊണ്ട് തിരിഞ്ഞു..
“ഏയ് മനുഷ്യ താൻ ഏതേലും ഒന്നിൽ നിക്ക്.. ഇന്നലെ ഞാൻ സാരിയുടുത്തപ്പോൾ, രാവിലെ ചുരിദാർ ഇട്ടപ്പോൾ ദേവതയും അപ്സരസ്സൊന്നും കണ്ടിലല്ലല്ലോ...”
ചിരിയും പരുങ്ങലും എല്ലാം അവന്റെ മുഖത്തു കത്തി.. ജ്യോതി തിരിഞ്ഞു കുഞ്ഞിനേം എടുത്ത് ഒറ്റ നടത്തം..
“ജ്യോതീ... “ അവൻ വിളിച്ചു..
“നിങ്ങൾ അമ്പലത്തിൽ വരുന്നുണ്ടേൽ വാ “ ദേഷ്യത്തോടെ പറഞ്ഞു അവൾ കോണിയിറങ്ങി... “
ജ്യോതി പിണങ്ങിയെന്നു മനസ്സിലായ അനി പതിയെ നാവുകടിച്ചു പുറകെ നടന്നു..
വീട്ടിലേക്ക് വരുന്ന വഴിയിൽ മാറിയാണ് അമ്പലത്തിലേക്കുള്ള വഴി. അതിനു മുൻപ് ഒരു കാടുപിടിച്ച കുളം.. പക്ഷെ ഒരു തരം ഭംഗി..അത് നീങ്ങി നമ്മൾ അമ്പലത്തിലേക്കുള്ള വഴിയിലേക്ക് കയറി.
കാറ്റിൽ ഇളകിയാടുന്ന സാരിത്തുമ്പും.. പരന്നു കളിക്കുന്ന മുടിയിഴകളും കൊണ്ട് ആ സൗന്ദര്യ ദാമത്തെ ആവോളം ഇടം കണ്ണിട്ട് നുകർന്നു നടന്നു.. അമ്പലത്തിൽ എത്തി. പ്രദക്ഷിണ വഴിയിൽ നിന്നു കുറച്ചു മാറി ആൽച്ചുവട്ടിൽ ഇരുന്നു നല്ല കാറ്റു.. അവിടുന്ന് താഴേക്ക് വീതിയേറിയ വയൽ പരന്നു കിടക്കുന്നു.. വശത്തായി തെങ്ങുകളുടെ നിര നീണ്ടു പോകുന്നു. വളരെ മനോഹരം.
അവർ തൊഴുതു പ്രദക്ഷിണം ആരംഭിച്ചു... ഓരോ വരവിലും ഞാൻ മാധുരിയെ ശ്രദ്ധിച്ചു..അവൾ കുറച്ചു പുറകിലായാണ് നടന്നത്.. ബാക്കിയെല്ലാരും വർത്തനത്തിൽ മുഴുകി ചിരിച്ചു നടക്കുന്നു. മാധുരി ഇടക്ക് ഇടക്കണ്ണിട്ട് അനിയെ നോക്കുന്നുണ്ട്.. അടുത്ത വരവിൽ ആംഗ്യം കൊണ്ട് അടുത്തേക്ക് വരാൻ അവൻ കാണിച്ചു. ചിരിച്ചു കൊണ്ട് നെറ്റിചുളിച്ചു ഇല്ല ന്നു തലയാട്ടി താഴേക്കു നോക്കി നടന്നു.. ഹോ ഇതാരാണ് ഏന്റെ കാമുകിയോ.... എന്നെ അങ്ങ് കൊല്ല്...
അവന്റെ മനസ്സ് തുള്ളിച്ചാടുന്നു. .
അടുത്ത വരവിൽ ഒറ്റക്ക് വരുന്ന മാധുരിയെ കണ്ടു ഏന്റെ മനസ്സിൽ തിരയടിച്ചു... ഇങ്ങോട്ട് വാ ന്നു ഞാൻ കൈ കൊണ്ട് കാണിച്ചു.. അവൾ പുറകിൽ നോക്കി എന്റടുത്തേക്ക് ചെരിഞ്ഞു നടന്നു.. കാറ്റിൽ അവളുടെ മുടികൾ ഒരു കുതിരയെ പോലെ പുറകോട്ട് പറക്കുന്നു..
“നി എന്താ തൊഴാൻ വരാഞ്ഞേ..?? “ കയ്യിൽ ചന്ദനവുമായി അമ്മായിഅമ്മ അടുത്തെത്തി..
“അവരോടുത്തു..?? “ അതിനു ഉത്തരം
💬 Comments
View all comments