0%

Chapter Title : മാധുരി 3 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 1127

കഴിച്ചവന്റെ നക്ഷത്രങ്ങൾ ഏതൊക്കെയായിരുന്നു?? “ ജ്യോൽസ്യൻ ആരാഞ്ഞു.
ലക്ഷ്മി കുട്ടി അത് പറഞ്ഞു കൊടുത്തു. അവന്റെ പേര് ദേവൻ എന്നതും.
“നിന്റെ മകളുടെ അതെ നക്ഷത്രത്തിൽ ഇപ്പോ ഒരാൾ കുടി അവിടെ ഉണ്ട്.”
‘മാധുരി’
ലക്ഷ്മി ഓർത്തു.
““സൂചിപ്പിച്ചത് ഒരു നക്ഷത്രക്കളി ഉണ്ടവിടെ. അതിന്റെ ഉദ്ദേശം ഇന്നും എന്നെ അത്യധികം അമ്പരപ്പിക്കുന്നു.. അവൾ ആ നക്ഷത്രത്തെ തറവാട്ടിലേക്ക് ആകർഷിപ്പിക്കുകയാണ്.””
“ആര്?? “
തിരുമേനിയുടെ കണ്ണുകളിൽ ഭയം നിഴലിച്ചു.. അതിന്‍റെ ഇരട്ടി ലക്ഷ്മികുട്ടിയുടെ കണ്ണുകളിൽ പടർന്നു.
അകത്തളത്തിൽ നിന്നു കാണാവുന്ന വരാന്തയിലേക്ക് ചാറിയടിക്കുന്ന മഴ തുള്ളികളെ നോക്കി കൊണ്ട് അനി ഗോവണി കയറി..
ജ്യോൽസ്യൻ പറഞ്ഞത് ഓർത്തു കാലു തറയിലുറക്കാതെ പേടി കൊണ്ട്‌ ചുണ്ടുകൾ വിറച്ചു ലക്ഷ്മി കുട്ടി തറവാട്ടിലേക്ക് ധൃതിയിൽ ഓടി... എങ്ങനെയാണു മരണം നടന്നെതെന്നറിഞ്ഞു മനസ്സ് നടുങ്ങി അവൾ വെപ്രാളപ്പെട്ടു..
കുളത്തിന്‍റെ വശത്തെ വഴിയിലെത്തിയതും ലക്ഷ്മി എന്നുള്ള വിളികേട്ടു അവൾ നിന്നു..
‘പ്രായമായ പരിചയമുള്ള ശബ്ദം’
ലക്ഷ്മിക്കുട്ടി കുളത്തിലേക്ക് തിരിഞ്ഞു പടവിൽ എത്തി.. ആരെയും കാണുന്നില്ല.. തിരിഞ്ഞു പോവാൻ തുടങ്ങിയപ്പോൾ ഒന്നുടെ വിളി ഉയർന്നു.. ഹൃദയം കൊട്ടി നിൽക്കുന്ന അവസ്ഥയിൽ അവൾ അത് മനസ്സിലാക്കി.. ശബ്ദം കുളത്തിൽ നിന്നുമാണ് വരുന്നത്..
നിമിഷ നേരം കൊണ്ട് കുളത്തിൽ നിന്നുയർന്ന രൂപം കണ്ട് അവളുടെ സകല അസ്ഥികളും തകർന്നു.. ആ ശബ്ദം ചെവിയിൽ മുഴങ്ങി.. കാലുകൾ വള്ളികളാൽ മൂടിയിരുന്നു..
നിമിഷം കഴിഞ്ഞു കുളത്തിലെ അലകൾ അടങ്ങി തുടങ്ങി.
ജ്യോതിയുടെ റൂമിന്റെ വാതിൽ അടഞ്ഞിരിക്കുന്നത് കണ്ട അനി മാധുരിയുടെ റൂമിലേക്ക് കടന്നു.. വാതിൽ തുറന്നിരിക്കുന്നു.. മഴയുടെ ശബ്ദം കനം കൂടി.
അകത്തു കയറി..
മാധുരി ജനൽ കമ്പി പിടിച്ച് പുറത്തേക്ക് നോക്കി നിൽക്കുകയാണ്.. വശ്യമായ പിന്നഴക് കാണിച്ചു നിൽക്കുന്ന അമ്മായിയമ്മയെ അവൻ കണ്ടു. വൈകുന്നേരത്തെ സെറ്റ് സാരി വേഷം തന്നെ.. അവന്റെ മനസ്സൊന്നു പിടഞ്ഞു. ദൈവമേ എന്തിനിങ്ങനെ... കൺട്രോൾ തരണേ..
“അമ്മേ.. “ വിളികേട്ട് മാധുരി തിരിഞ്ഞു..
മുഖത്തിന്‍റെ തേജസ്സാർന്ന വെളിച്ചം അവന്റെ മുഖത്തു തട്ടുന്ന പോലെ അവനു തോന്നി.. ചിരിയിൽ അപാരമായ വശ്യത.. കണ്ണുകളിൽ കാന്തിക മണ്ഡല ശക്തിയും ശുക്രന്‍റെ തിളക്കവും..
കഷ്ടപെടുന്നതിന്റെ അങ്ങേയറ്റം നിയന്ത്രിച്ചു കൊണ്ട്. അവൻ പോക്കറ്റിൽ നിന്നു അരഞ്ഞാണം മേശയിൽ വച്ചു ചിരിച്ചു. എന്നിട്ട് തിരിഞ്ഞു നടക്കാനെന്നവണ്ണം നിന്നു.
“അനീ.. “ മൃദുലതയുടെ ഏഴിലക്കെട്ടെന്നോണം ശ്രുതി സ്വരത്തിൽ മാധുരി മൊഴിഞ്ഞു.
അവൻ നിന്നു.
“ദേഷ്യമുണ്ടോ എന്നോട്?? “
കേട്ടതും

💬 Comments

View all comments