Chapter Title : മാധുരി [ഏകലവ്യൻ]
“ആ കുറച്ച് “ അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു. സമയം നോക്കിയപ്പോൾ 11.30 കഴിഞ്ഞു.
“സുധാകരേട്ടാ എണീക്ക് വീടെത്തി ...”
“മോളേ.. “
ഷാൾ നേരെ എടുത്തിട്ട് മാധുരി മോളെയും ഭർത്താവിനെയും ഉണർത്തി.. അതോടൊപ്പം ചങ്ങാതിയും ഉണർന്നു.
കാറിൽ നിന്നു പുറത്ത് ഇറങ്ങിയ അവൾക്ക് മരുമകനെ നോക്കാൻ മടിയായി.
അപ്പോളേക്കും സുധാകരന്റെ അനിയനും കുറച്ച് ബന്ധുക്കളും പുറത്തേക്ക് വന്നു. ഒന്നും പറയണ്ട മൊത്തം ബഹളമായി സന്തോഷമയമായി.. കെട്ടിപിടിത്തവും ഒക്കെ..
അതിലടയ്ക്ക് കല്യാണപെണ്ണിനേം കണ്ടു.. അടിപൊളി.
ഞാനും എല്ലാരോടും അതെ പോലെ തന്നെ ഇടപെട്ടു..
ഇന്നിനി നമുക്ക് ഉറങ്ങിയിട്ട് നാളെ ആവട്ടെ സംസാരവും കെട്ടിപിടിത്തവും ന്നു ഏതോ കാരണോർ പറഞ്ഞതും എല്ലാരും അനുസരിച്ചു..
മാധുരി പെട്ടി എടുക്കാൻ കാറിന്‍റെ പുറകിലെത്തി.. ശെരിക്ക് ഒന്നു നിൽക്കാൻ കഴിയുന്നില്ല അടിഭാഗം നനഞ്ഞിട്ട് അവൾ പിറുപിറുത്തു..
“പെട്ടി ഞാനെടുക്കാം അമ്മേ.. “ പിറകിൽ മരുമകൻ അനി..
അപ്പോൾ അമ്മയെന്നെ ഒരു നോട്ടം നോക്കി
അതിൽ ദേഷ്യമുണ്ടോ ഉണ്ട്. സങ്കടം ഉണ്ടോ ഉണ്ട്., പരിഭവം ഉണ്ടോ ഉണ്ട്.
സ്നേഹം ഉണ്ടോ ഉണ്ട്., കാമം ഉണ്ടോ ഉണ്ട്.,
കണ്ണുകൾ കലങ്ങിയിരുന്നു.. അത് എന്തിനാണെന്ന് മനസ്സിലായില്ല
നോട്ടം ഉറപ്പായും മനസ്സിൽ ചില്ലിട്ട ഫ്രെയിം ഇൽ കയറി.. അത് ഇനി മരിച്ചാലും പോവില്ല..
എന്തൊരു നിർവചങ്ങളായ മുഖഭാവങ്ങളാണ് ആ മൊട്ടക്കണ്ണോടു കൂടിയ മുഖത്തിൽ ഉണ്ടായത്..
പിടിവിട്ട പെട്ടി ഞാനെടുത്തു.
മുറികൾ കാണിച്ചു കൊടുക്കാൻ നമ്മുടെ മുന്നിൽ അവിടുത്തെ കല്യാണപ്പെണ്ണിന്റെ അനിയത്തി ഉണ്ടായിരുന്നു.. ഒരു കൊച്ച് ചരക്ക്..
അങ്ങനെ മുകളിലത്തെ നിലയിൽ അവസാനത്തെ നിരയിൽ മുറി കാണിച്ചു തന്നു. രണ്ടു
💬 Comments
View all comments