Chapter Title : മാധുരി [ഏകലവ്യൻ]
അമ്മേ എന്താ ഇത് സുന്ദരിക്കുട്ടിയായല്ലോ “ അത് കേട്ടു അവൾ നാണം കൂച്ചി ചിരിച്ചു.. അച്ഛനും മന്ദഹസിച്ചു. എന്നാൽ സ്വന്തം ഭാര്യ അടുത്തുണ്ടെന്നു നോക്കാതെ അമ്മയെ പ്രശംസിച്ചത് ജ്യോതിക്ക് അത്ര പിടിച്ചില്ല..
“അപ്പൊ ഞാനോ അനിയേട്ട....? ” ജ്യോതിയുടെ കുശുമ്പ് മുഖം ചുവന്നു..
“അയ്യോ അങ്ങനെയല്ല ഏന്റെ പൊന്നു ഭാര്യെ .... നി ഏന്റെ പുന്നാര ഭാര്യ അല്ലെ.. “ അതും പറഞ്ഞു അവൻ അവളെ വലിച്ചു ..
“അമ്മ ആദ്യമായിട്ടല്ലേ ചുരിദാർ ഇട്ടു കാണുന്നത്.. അത് കൊണ്ടു പറഞ്ഞതല്ലേ.. “
അവിടെ ഒരു കൂട്ട ചിരി മുഴങ്ങി..
എന്നാൽ ഭാര്യയും അച്ഛനും കാണാതെ അവന്‍റെ കണ്ണുകൾ മാധുരിയെ കൊത്തിപറിച്ചു.. മുഴുത്ത ചന്തികളിൽ ഏറെയും.. അത് കടിച്ചു കല വരുത്താൻ അവനു തോന്നി..
കല്യാണം കഴിഞ്ഞത് തൊട്ടു അവന്‍റെ കണ്ണുകൾ ഭാര്യയുടെ അമ്മയുടെ അടുത്ത് തന്നെയായിരുന്നു.. ഫോട്ടോ പിടിത്തവും അതും ഇതൊക്കെയായി ഒരുപാടു തവണ അവന്റെ കൈകൾ സാരി വേഷത്തിൽ മാധുരിയുടെ വയറിലും പുറത്തും മനഃപൂർവും ഇഴഞ്ഞിരുന്നു.. പക്ഷെ അവനു കണ്ട്രോൾ ഉണ്ടായിരുന്നു... അത് ഇന്നത്തോടെ പോയി..
അനി കൊണ്ടുകൊടുത്ത പെർഫ്യൂം ആണ് അമ്മായിഅമ്മ അടിച്ചത് എന്ന് മണത്തറിഞ്ഞപ്പോൾ അവന്റെ കാമക്കെട്ടു പൊട്ടി...
“എന്നാ വാ ഇറങ്ങാം “ സുധാകരൻ പറഞ്ഞതനുസരിച്ചു അവർ മുറ്റത്തേക്കിറങ്ങി..
“അശോക വണ്ടിയെടുത്തോളു “ സുധാകരൻ പറഞ്ഞത് കേട്ടു അശോകൻ ഗാരേജിലേക്ക് നടന്നു..
“അനിയേട്ടൻ വണ്ടി എടുക്കാം പറഞ്ഞതല്ലേ അച്ഛാ... “ ജ്യോതി ചോദിച്ചു..
കാലങ്ങളായി തന്റെ അമ്മയുടെ സഹായി ആയിരുന്ന നാരായണന്‍റെ മകനാണ് അശോകൻ.. അവനെ ഒഴിവാക്കാൻ സുധാകരന് മനസ്സ് വന്നില്ല..
💬 Comments
View all comments