Chapter Title : മാധുരി 2 [ഏകലവ്യൻ]
ഞൊറിയെടുത്തു അവൾ ആ സ്വർണ നാഭിക്ക് താഴേക്ക് തിരുകി അറ്റം എടുത്ത് മാറിലേക്കിട്ട് മുലകളുടെ കാഴ്ച്ച മറച്ചു.. വയറിൽ ശെരിയാക്കി അത് സാരി വലിച്ച് പൊക്കിളും മറച്ചു... കണ്ണാടിക്ക് മുന്നിൽ എത്തി അലങ്കാരങ്ങളിലേക്ക് കടന്നു.. പൊട്ടു കുത്തി, കട്ടിയിൽ കണ്ണെഴുതി..ആ വട്ട മുഖത്തിന്റെ തേജസ്സ് ഒന്നുടെ വിടർന്നു.. താലിമാല പുറത്തേക്ക് ആക്കിവച്ചു.. മുടി ഒന്നുടെ ശെരിയാക്കാൻ തുടങ്ങി.
റൂമിന്റെ വാതിൽ ഉള്ളിലേക്ക് തുറക്കുന്ന കണ്ട ഞാൻ ഞെട്ടി.. മാധുരി അവിടെക്ക് നോക്കി..
ജ്യോതി!
“അമ്മേ ആയോ.. അനിയേട്ടനെ കണ്ടോ?? “
എന്റെ നെഞ്ചിടിപ്പ് ഏന്റെ ചെവിയിലും മുഴങ്ങി..
“ഇല്ലടി താഴെ ഉണ്ടാകും.. “
“ഈ ബ്ലൗസ് കുറച്ചു ടൈറ്റ് ആ തോനുന്നു ല്ലേ.. “ അതും പറഞ്ഞു ജ്യോതി ഉള്ളിലേക്ക് കയറി.
“മ്മ് കുറച്ച്.. നീയല്ലേ സുധയുടേത് കൊണ്ടു വന്നേ.. “
“ആ അത്ര ഇല്ല.. പോയി വരുന്നവരെയല്ലേ വേണ്ടു.. “
“ ആ മോളേ സിന്ദൂരം നി എടുത്തിട്ടുണ്ടോ?? നോക്കട്ടെ.. “
“വാ”
രണ്ടാളും ജ്യോതിയുടെ റൂമിലേക്ക് നടന്നു.. തക്കം നോക്കി വിയർത്തു തുടങ്ങിയ അനി നടന്നു.. രണ്ടാമത്തെ കാലടിയിൽ താഴെ എന്തോ തടഞ്ഞു.. ഒന്നും നോക്കാതെ ഞൊടിയിടയിൽ അവൻ അത് കീശയിലിട്ട് പുറത്തേക്കിറങ്ങി ഇടത്തോക്കെട്ടേക്ക് ഒറ്റ നടത്തം.. അവിടുന്നും തിരിഞ്ഞു പോകുമ്പോൾ മുകളിലേക്കുള്ള ഒരു കോണിയാണ് മുന്നിൽ.. ഇതൊക്കെ എവിടെ എത്തും ആവോ..
അവൻ തിരിഞ്ഞു നടന്നു.. മുന്നിൽ തന്നെ മാധുരി ഇറങ്ങി വന്നു.
“ആ നി ഇവിടെ ഉണ്ടോ?? “ മാധുരി ചോദിച്ചു..
“ഹ എന്റമ്മേ... “ ന്നു പറഞ്ഞു അവളുടെ കൈ
💬 Comments
View all comments