0%

Chapter Title : മാധുരി 2 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 6.4K

വർത്തനത്തിൽ മുഴുകി ചിരിച്ചു നടക്കുന്നു. മാധുരി ഇടക്ക് ഇടക്കണ്ണിട്ട് അനിയെ നോക്കുന്നുണ്ട്.. അടുത്ത വരവിൽ ആംഗ്യം കൊണ്ട് അടുത്തേക്ക് വരാൻ അവൻ കാണിച്ചു. ചിരിച്ചു കൊണ്ട് നെറ്റിചുളിച്ചു ഇല്ല ന്നു തലയാട്ടി താഴേക്കു നോക്കി നടന്നു.. ഹോ ഇതാരാണ് ഏന്റെ കാമുകിയോ.... എന്നെ അങ്ങ് കൊല്ല്...
അവന്റെ മനസ്സ് തുള്ളിച്ചാടുന്നു. .
അടുത്ത വരവിൽ ഒറ്റക്ക് വരുന്ന മാധുരിയെ കണ്ടു ഏന്റെ മനസ്സിൽ തിരയടിച്ചു... ഇങ്ങോട്ട് വാ ന്നു ഞാൻ കൈ കൊണ്ട് കാണിച്ചു.. അവൾ പുറകിൽ നോക്കി എന്റടുത്തേക്ക് ചെരിഞ്ഞു നടന്നു.. കാറ്റിൽ അവളുടെ മുടികൾ ഒരു കുതിരയെ പോലെ പുറകോട്ട് പറക്കുന്നു..
“നി എന്താ തൊഴാൻ വരാഞ്ഞേ..?? “ കയ്യിൽ ചന്ദനവുമായി അമ്മായിഅമ്മ അടുത്തെത്തി..
“അവരോടുത്തു..?? “ അതിനു ഉത്തരം പറയാതെ ഞാൻ ചോദിച്ചു.
“അപ്പുറത്തെ ഭാഗത്തേക്ക് പോയി.. “ അല്പം നാണത്തോടെ അവൾ പറഞ്ഞു താഴെ നോക്കി..
“ഒരു സമ്മാനം തരാം “
“എന്താ?? “
അവൻ മാധുരിയുടെ കയ്യിൽ പിടിച്ചു ആലിന്റെ എതിർ വശത്ത് പോയി മറഞ്ഞു നിന്നു.. കയ്യിലെ പിടി വിട്ടില്ല... ചന്ദനം തൊട്ടു വെണ്ണക്കൽ ശിൽപം നിൽക്കുന്ന ഏന്റെ ഭാര്യയുടെ അമ്മയെ കണ്ടു ഏന്റെ അന്തം പോയി.. അത് പറഞ്ഞാൽ വീണ്ടും നാണിക്കുന കാര്യമോർത്തു ഞാൻ പറഞ്ഞില്ല..
ഞാൻ താടിക്കു പിടിച്ചു അവളുടെ മുഖം ഉയർത്തി.. അസ്തമയ സൂര്യന്‍റെ കതിരൊളിയേറ്റു അവളുടെ തുടുത്ത കവിളുകൾ മിന്നി..
““പൊൻ പുലരൊളി പൂവിതറിയ കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടു ഞാൻ””
പോക്കറ്റിൽ നിന്നു അരഞ്ഞാണം എടുത്തു അറ്റം പിടിച്ചു... അത് കണ്ടതും മാധുരിയുടെ

💬 Comments

View all comments