Chapter Title : മാധുരി 2 [ഏകലവ്യൻ]
കാണുമ്പോൾ തന്റെ തൊലി ഉരുകിയൊലിക്കും തീർച്ച..
എന്നാൽ വലിയ ഇടവേളക്ക് ശേഷം നി ഒന്നു പുളകിതയായില്ലേ? മനസ്സിന്റെ ചോദ്യം കേട്ടു അവൾ കണ്ണാടിക്കു മുന്നിൽ വിരൽ കടിച്ചു കൊണ്ട് ചിരിച്ചു ..
അയ്യടാ നിനക്ക് നാണമോ ...? ഭർത്താവ് അതാ കട്ടിലിൽ കിടക്കുന്നു..
അവൾ തിരിഞ്ഞു നോക്കി.. അസ്സലായി കൈ കാലിന്റെ ഇടയിൽ കയറ്റി സുധാകരൻ നല്ല ഉറക്കമാണ്.. അടുത്ത് മകളുടെ കുഞ്ഞും..
ഈശ്വരാ എനിക്ക് എന്താ സംഭവിക്കുന്നെ... കണ്ണാടി നോക്കി ചിരിച്ചു കൊണ്ടവൾ കർമ നിർവഹങ്ങൾക്കായി ബാത്റൂമിലേക്ക് കയറി..
ഏത് നൈറ്റി ഇട്ടാലും അവളുടെ വടിവിനൊത്തു നിൽക്കും.. കുളി കഴിഞ്ഞു ഒരു പച്ച പുള്ളി നൈറ്റി ഇട്ടു കൊണ്ട് ഒരുക്കങ്ങൾക്ക്കായി കണ്ണാടിയുടെ മുന്നിൽ വീണ്ടും എത്തി ..
മുടി തോർത്ത് കൊണ്ട് കെട്ടിവച്ചു. കഴുത്തിൽ വെള്ളത്തുള്ളികൾ അങ്ങിങ്ങായി ഉണ്ട്.. സിന്ദൂരം വച്ചു.. കറുത്ത പൊട്ടു തൊട്ടു, നേർപ്പിച്ചു കൊണ്ട് കണ്ണെഴുതി. പറയേണ്ട ആവിശ്യം ഇല്ല.. സുന്ദരിയായി..
“സുധാകരേട്ടാ എഴുന്നേക്ക് “
“ചേട്ടാ... “
സുധാകരന്റെ ഉറക്കം ഞെട്ടി..
“ഞാൻ ചായ കൊണ്ടു വരാം.. കവിളുകൾ വികസിച്ചു കൊണ്ട് ചിരിച്ചിട്ട് അവൾ പുറത്തിറങ്ങി...
തൊട്ടടുത്തു മകളുടെ മുറിയാണ്.. മുന്നിലൂടെ നടന്നപ്പോൾ അറിയാതെ തന്നെ മാധുരിയുടെ കീഴ്ചുണ്ട് പല്ല് കടിച്ചു..
വാതിൽ അടയാഞ്ഞത് കണ്ട് അവൾ ഒന്നു നിന്നു. ഇവർ എണീച്ചോ വേഗം. ആലോചിച്ചു കൊണ്ട് വാതിലിൽ തൊട്ടപ്പോളെക്കും അത് കുറച്ച് ഉള്ളിലേക്ക് തുറന്നു പ്രകാശം കുറച്ച് ഉള്ളിലേക്ക് കയറി.. പതിയെ ഒന്നു എത്തിനോക്കിയപ്പോൾ.. കണ്ട കാഴ്ച കൊണ്ട് അവൾ പുറകിലേക്ക് വലിഞ്ഞു. ഹോ രാവിലെ തന്നെ എന്നെ
💬 Comments
View all comments