0%

Chapter Title : മാധുരി 2 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 6.3K

ചെറുപ്പം മുതൽ ജാനകി അമ്മിണിയെ കാണുന്നതാ.. എന്നും ഒരു കൂട്ട് ആയിരുന്നു.. മക്കളെക്കാൾ അതിനോടായിരുന്നു വർത്തനവും എല്ലാം.. ആയകാലത്തു അതിനെ കറക്കൽ അടക്കം പരിചരിക്കൽ ജാനകിയായിരുന്നു.. കാലു വയ്യാത്തതിനെ തുടർന്നു അടുത്തായി നിർത്തിയതാ... മിണ്ടാപ്രാണികളെ സ്നേഹം തിരിച്ചു തരു ന്നു ജാനകി ഇടക്കിടക്ക് പറയാറുള്ളത് സുധ ഓർത്തു.
ആരോഗ്യ പരമായി ഒരു അസ്വസ്ഥതയും ഇല്ലാതെ പെട്ടെന്ന് അതിന്റെ ജീവൻ പോയത് വിശ്വസിക്കാൻ ആവാത്തത് പോലെ ജാനകിയെ ദുഃഖത്തിലാഴ്ത്തി...
......... ...........
“ അനിയേട്ടാ ആയില്ലേ ... ഞാൻ ഇപ്പോ താഴേക്ക് പോവേ... “
മുടികെട്ടി കൊണ്ട് ജ്യോതി റൂമിന്നു പറഞ്ഞു..
“ദേടി രണ്ടു മിനുട്ട് ഞാനിറങ്ങി..
“വേഗം അമ്മ വിളിക്കുന്നുണ്ട്” കണ്ണാടി നോക്കികൊണ്ട് തന്നെ അവൾ പറഞ്ഞു...
“ദാ ഞാനിറങ്ങിയില്ലേ പൊന്നെ... “
“ഏന്‍റെ മുണ്ടും ബനിയനും ഉം എവിടെ “
“ദാ കട്ടിലിൽ.. എന്നെ എന്തിനാ നിൽക്കാൻ പറഞ്ഞേ..”
“എടി എനിക്കിവിടെ ആരെ അറിയാൻ... നി ഒരു ഐഡിയ തന്നിട് പോ.. “
“ഏന്‍റെ മോൻ ചെന്നു അറിയാത്തവരെ പരിചപ്പെട്ടാൽ മതി “
“ “ദേ ഡി നി പറഞ്ഞിട്ടാണ് ഞാൻ തിരക്ക് മാറ്റിവച്ചു ഇറങ്ങി പുറപ്പെട്ടത്.. കല്യാണത്തിന് കുറച്ചു പേരെ കണ്ടെന്നല്ലാതെ.. അറിയില്ല.
അറിയോടോ ന്നു ചോദിക്കുമ്പോൾ ചമ്മൽ ഒഴിവാക്കി എന്തേലും പറയാലോ.... ഏത്? “”
ജ്യോതി ചിരിച്ചു.. “ ആ എന്നാ ഡ്രസ്സ്‌ ഇട് “
“ഇവിടെ ഇപ്പോ ഉള്ളത് അച്ചന്‍റെ ചേട്ടനും അവരുടെ മകളും പിന്നെ അനിയനും. കുടുംബവും.
മൂത്ത ആൾ പവിത്രൻ വല്യച്ഛൻ മകൾ ആനന്ദി. ചെറിയച്ഛൻ രവി ഭാര്യ

💬 Comments

View all comments