0%

Chapter Title : മാഘം [ ★彡[ᴍ.ᴅ.ᴠ]彡★ ]

Author : കൊമ്പൻ Read All Parts 1.3K

ഇടയ്ക്ക് ഫ്രെണ്ട്സ് ഒക്കെ വെള്ളമടിക്കായി ഫ്ലാറ്റിലേക്ക് വരാറുണ്ട്. അധികം അലമ്പൊന്നും ഇല്ലാത്തതുകൊണ്ട് അങ്കിളും അത് ഗൗനിക്കാറില്ല, ആന്റിയുടെ ചികിത്സക്ക് നാട്ടിലേക്കിടക്ക് പോയിവരാനുള്ള ബുദ്ധിമുട്ട് കൊണ്ടവർ വാങ്ങിച്ച ഫ്ലാറ്റാണ്, ഇപ്പൊ ചികിത്സയൊക്കെ കഴിഞ്ഞു, അവർക്ക് കുഴപ്പമില്ല.
അങ്കിളും ആന്റിയും ഇടക്ക് വരാരൊക്കയുണ്ട് ചെക്കപ്പിന്,
പിന്നെ ഞാൻ നല്ലപോലെയാണീ ഫ്ലാറ്റ് നോക്കുന്നതും. അതവർ പറയാറും ഉണ്ട്.

എന്നെ കാണാൻ 5 അടി 6 ഇഞ്ച്, വെളുത്ത നിറം, അത്യാവശ്യം തടിയുണ്ട്. താടിയും മീശയുമൊക്കെയുണ്ട്.
ജോലിയെന്നു പറയാൻ ഒരു അനിമേഷൻ ഡിസൈനർ ആണ് ഞാൻ, അതായത് അമൃത ചാനലിലെ പൂവിരിയുന്നപോലെ പോലെയുള്ള ലോഗോ വരുന്നില്ലേ അതൊക്കെ ഉണ്ടാക്കുന്ന പരിപാടി.

അങ്ങനെ പെണ്ണുകാണലിനായി ഈയാഴ്ചയും ഞാൻ വീട്ടിലേക്ക് വന്നു. ശില്പ പറഞ്ഞു, ആളുടെ പേര് രമിത, ടീച്ചറാണ്. ഏട്ടനെക്കാളും ഇച്ചിരി തടിയൊക്കെ കാണും എന്നും.
അയ്യോ!!! ഞാനൊന്നുഞെട്ടി. കാര്യം എന്റെ സ്വപ്നത്തിലെ കുട്ടി, ഒരല്പം മെലിഞ്ഞ കുട്ടിയാണ് കേട്ടോ. പ്രേമിച്ചിട്ടില്ലെങ്കിലും സങ്കൽപ്പമൊക്കെ ആവശ്യത്തിൽ കൂടുതലുണ്ട്. അതിപ്പൊ

///

ആദ്യമായാണ് ഒരു പെൺകുട്ടിയെ പെണ്ണ് കാണാൻ പോകുന്നത്. ഉള്ളിൽ നല്ല പേടിയുണ്ട്. അതുമൊരു ടീച്ചർ ആണ് കക്ഷി, എന്താകുമെന്നറിയാതെ ഞാൻ കാറിന്റെ മുന്സീറ്റിലിരുന്നു, കൂടെ ശില്പയുമുണ്ട്, പിന്നെ എന്റെ ഒരേയൊരു ഫ്രണ്ടും ഉണ്ട്. അവനാണ് കാറോടിക്കുന്നത്.

“ഏട്ടാ ടെൻഷൻ ഉണ്ടെന്നറിയാം… എന്നാലും ചോദിക്കുവാ, രണ്ടാളും ഒറ്റയ്ക്ക് സംസാരിക്കാൻ പറഞ്ഞാൽ, ഏട്ടനെന്താ ചേച്ചിയോട് പറയാൻ പോണേ…”

“അതിപ്പൊ, പ്രേമിച്ചുണ്ടോ എന്നൊക്കെ ചോദിക്കാം അല്ലെ?!!”

“ബെസ്റ്റ്, എന്റെയെട്ടാ.. അതൊന്നും ചോദിക്കണ്ടാ…”

“അതെന്തേ ?”

“ടീച്ചർ അല്ലെ, അപ്പൊ അത്യാവശ്യം സെല്ഫ് റെസ്‌പെക്ട് ഒക്കെ കാണും, ഇമ്മാരി ചോദ്യം,

💬 Comments

View all comments