0%

Chapter Title : മാഘം [ ★彡[ᴍ.ᴅ.ᴠ]彡★ ]

Author : കൊമ്പൻ Read All Parts 1.3K

അല്ലെ….അതോണ്ടല്ലേ…”

“ആഹ് ഇതെന്നെ പറഞ്ഞിട്ട് ഓരോ കുസൃതി തരം ഒപ്പിച്ചോ… ശില്പ പറഞ്ഞത് പാവമാണ് സ്വീറ്റ് ആണെന്നൊക്കെയാണ്…. എന്റെ കൃഷ്‌ണാ എനിക്കല്ലേ അറിയൂ ആളാരാണെന്ന്….”

“നിന്നെ ഞാൻ ശെരിക്കും..എന്ത് ചെയ്യുമെന്ന് അറിയോ…”

“വേണ്ട വേണ്ട വെറുതെ പറഞ്ഞെന്നെ മൂഡാക്കി, വിടും….”

“എല്ലാം രസിച്ചു കേൾക്കുമ്പോ ഓരോ ചോദിക്കുന്ന ഒരാളുണ്ട് ഇവിടെ… അതിൽ തൊട്ടാൽ വലുതാകുമോ? അതെങ്ങനെയാണ് വലുതാകുന്നെ? അതെങ്ങനെ കയറും… എന്നിട്ടിപ്പോ കുറ്റംമുഴുവനും എനിക്കും…?!!”

“പോവിടുന്നു…. ഇനി ഞാനൊന്നും ചോദിക്കില്ല. എന്നോടിനി ഇതേക്കുറിച്ചു പറയാനും നിക്കണ്ട...കേൾക്കണ്ട എനിക്ക്!!!”

“അയ്യോ പിണങ്ങല്ലേ അർപ്പിത…”

ഫോൺ കട്ടായപ്പോ എനിക്ക് മനസിലായി അവൾക്ക് ഇതിലൊക്കെ ആവശ്യമില്ലാത്ത ആകാംഷയുമുണ്ട്, എന്നാൽ ഞാൻ അല്ലാതെ വേറേ ആരും പറഞ്ഞുകൊടുക്കാനും ഇല്ല. എന്നാൽ പറഞ്ഞു കൊടുത്താൽ ഞാൻ മോശക്കാരനാകുകയും ചെയ്യും. ഇതുപോലെ ഒരു നിഷ്കു പെണ്ണിനെ കെട്ടുന്ന എനിക്ക് അവാർഡ് തരണം!!!!

വീക്കെൻഡ് ഞങ്ങൾ ഫോർട്ടോച്ചിയിൽ പോയിരുന്നു. ജോബ് കുര്യനും ഹരീഷ് ശിവരാമകൃഷ്‌ണനും ചേർന്ന് പാടുന്ന പദയാത്ര കേട്ടുകൊണ്ട് ഞാനും അവളും കൈകോർത്തു നടന്നു. അവൾക്ക് രാത്രി ഇതുപോലെ അവസാനിക്കാതെ നടക്കാനും ഒപ്പം ഉറക്കെ ഉറക്കെ പാടാനും ഒത്തിരിയിഷ്ടമാണെന്നു പറഞ്ഞപ്പോൾ ഞാനതും കേട്ടുകൊണ്ട് അവളുടെ കവിളിൽ ഒരുമ്മകൊടുത്തു.

////

ഓഫീസിൽ എല്ലാരോടും ഞാൻ വിവാഹത്തിന്റെ ഡേറ്റ് ഉറപ്പിച്ചതും മറ്റും പറഞ്ഞു, അന്നേരമാണ് വീണ്ടും കോമെഡി. രമിത ഉച്ചയ്ക്ക് വിളിച്ചു, ഞാൻ എടുക്കാൻ പോയില്ല, എന്തോ പുലിവാല് കേസാണ് എന്ന് ഞാനൂഹിച്ചു. പക്ഷെ ഇത്തവണ അർപ്പിത തന്നെ പറഞ്ഞു എന്താന്ന് സംഭവംമെന്നു ചോദിക്ക്, എന്ന് പറഞ്ഞു.

അങ്ങനെ അവളുടെ ഉപദേശം കേട്ട് ഞാൻ, ചെറിയ പേടിയോടെ അവളെ

💬 Comments

View all comments