0%

Chapter Title : മാഘം [ ★彡[ᴍ.ᴅ.ᴠ]彡★ ]

Author : കൊമ്പൻ Read All Parts 1.4K

ചീത്തപ്പേര് കേൾപ്പിക്കും, എന്നൊക്കെ…..

മിക്കവാറും നിന്നെ എന്റെയമ്മ നാളെ വിളിക്കും എന്നിട്ട് പറയും ….മോളെ അവനൊരു വാശിക്കാരനാണ്, മോളോട് എന്തേലും പറഞ്ഞാലും സമ്മതിച്ചു കൊടുക്കല്ലേ കേട്ടോ എന്നൊക്കെ ….”

“അയ്യോ, എനിക്ക് തന്നെ നാണം വരുന്നു ഏട്ടാ…...ഇങ്ങനെ ചുമ്മാ ഓരോന്ന് പറഞ്ഞിട്ട്, നാളെ ഞാനെങ്ങും വരില്ല!!”

“ഹലോ, നിന്റെ ഹോസ്റ്റൽ വാർഡൻ ലതചേച്ചി തന്നെയാണ് പറഞ്ഞെ, അവളെ കൊണ്ടൊക്കോളാൻ …..”

“എർ!!!! അവർക്കറിയില്ലോ ….ആരാണ് എന്റെ പുന്നാര ഏട്ടനെന്നു ….കടിക്കുക പിടിച്ചു ഞെക്കുക...പിന്നെ എന്തൊക്കെയാണ് അന്ന് …..ഞാനൊന്നും പറയുന്നില്ല”

“എന്തിനാ, നാണം കെടുന്നെ ….ഹിഹി, നിന്നെ ഞാൻ വർത്താനം പറയാനല്ലെ വിളിക്കുന്നെ ….”

“ഇതുപോലെ ഒരു കാമുകൻ, ലോകത്താർക്കും ഉണ്ടാകില്ല. വർത്താനം പറയാൻ ആണ് വിളിച്ചിട്ട് എന്നെ എടുത്തു ബെഡിലേക്ക് ഇടും അതല്ലേ ഉദ്ദേശം …..ലോകത്തുള്ള വൃത്തികെട്ട വീഡിയോ മൊത്തം കണ്ടിട്ടുണ്ട്, എന്നിട്ട് അതെല്ലാം ഒരു നാണവും ഉളുപ്പും ഇല്ലാതെ വന്നു പറയുകയും…ചെയ്യും. മര്യാദക്ക് ആ വാട്സപ് ഗ്രുപ്പിന്നൊക്കെ ലെഫ്റ് ആയിക്കോ അല്ലെല് അതും കൊണ്ടിരുന്നോ… മേലിൽ എന്നോട് കൊഞ്ചാൻ വരണ്ട, കേട്ടല്ലോ...”

“അയ്യോ! ഇല്ലെന്റെ അർപ്പിത,
ഞാനിപ്പോ അതൊന്നും നോക്കാറു പോലുമില്ല…. ഇനി നീയിങ്ങനെ പറഞ്ഞാൽ ഉണ്ടല്ലോ, ഞാൻ കല്യാണത്തിന് ശേഷം നിന്നെ തൊടില്ല, കേട്ടല്ലോ….നീ എന്നെ ഇതുപോലെ കൊച്ചാക്കല്ലേ ….. എനിക്ക് ഇതൊക്കെ പറയാനും ചെയ്യാനും ലോകത്തു നീ മാത്രല്ലേ ഉള്ളു...”

“മതി മതി, ഒന്നുമറിയാത്ത ഒരിള്ള കുട്ടി, ഒന്ന് നിർത്തുവോ ഈ സെന്റി…..
ഞാൻ വരാം ….”

////

രാവിലെ ഞാൻ ബൈക്കിൽ കുഴുപള്ളിയി ബീച്ചിലേക്ക് അവളെയും കൂട്ടി, ജസ്റ്റ് ഒരു ഫൺ

💬 Comments

View all comments