← Back to മാഘം [ ★彡[ᴍ.ᴅ.ᴠ]彡★ ]

Comments

മാഘം [ ★彡[ᴍ.ᴅ.ᴠ]彡★ ] · approved reader discussion

Njxx • 01-11-2022 01:13

❤️❤️❤️

꧁❥കതിർവില്ലഴകൻ❥꧂ • 20-02-2022 11:01

❤️❤️❤️

Dhalapathi • 20-10-2021 03:57

Super

രാമൻ • 19-10-2021 14:51

സിമ്പിൾ, ഫീൽ ഗുഡ്... സാധനം...
ബട്ട്‌ ടീച്ചറെ ഒഴിവാക്കി..? നല്ല ടീച്ചർ ആയിരുന്നു...
അർപ്പിത ?

കാട്ടുപാതയിൽ നിന്നിറങ്ങി കൂടുതൽ ഇതുപോലെയുള്ള കഥ എഴുതൂ പ്രഭു...

മിഥുൻ • 19-10-2021 22:33

നീയിവിടെന്നു വന്നെടാ മരഭൂതമേ

Gokul • 18-10-2021 23:57

???

മിഥുൻ • 19-10-2021 22:33

?

Kannan • 16-10-2021 21:26

super story, nicely narrated

മിഥുൻ • 19-10-2021 22:32

നന്ദി കണ്ണൻ ?

ധ്രുവിക • 16-10-2021 15:59

A wonderful narration of an amazing lovestory?? actually i didn't expect from these types of stories from u mithun .. Sry for the misunderstanding ??.. This is just beyond words man... I read this story with a smile on my face till the end and when the story ends the smile passed through my hearts too??... Thanks for the beautiful moments mithun??.. Expecting more from u
... Dhruvika..

Gokul • 18-10-2021 23:57

✌️✌️

മിഥുൻ • 19-10-2021 22:32

ധ്രുവിക.
പുതിയ പുതിയ ആൾക്കാരെ കമന്റിൽ കാണുന്നതൊരു പ്രത്യേക സുഖമാണ്.
ഇവിടെ മംഗലശ്ശേരി നീലകണ്ഠനെക്കാൾ ചീത്തപേരുള്ള മനുഷ്യൻ ഞാനായിരിക്കും. എഴുതുന്നസബ്ജെക്ടിനോട് നീതി പുലർത്തുക എന്നത് മാത്രമാണ് ഞാൻ ചെയുന്നത്. അന്ധമായ ആരാധന കൊണ്ട് പലരും ഒരുവസ്തുവിനു കൊള്ളാത്ത കഥകളെ സൈറ്റിന്റെ ടോപ് ചാർട്ടിലേക്ക് എത്തിക്കുന്നത് പതിവ് കാഴ്ചയാണ്. 

ഈ കഥ കൊണ്ട് ഞാൻ നല്ലവൻ ആണെന്ന് വിചാരിക്കുകയും അരുത്.
അടുത്ത കഥ ഇതിന്റെ നേരെ എതിരാകാനുള്ള സാധ്യത ആണ് കൂടുതലും.
എന്താണോകഥയുടെ കോർ എന്നത് മിക്കവാറും ഞാൻ ഡിസ്ക്ലെമെറിറ്റിട്ടുണ്ടാകും, അതുപോലെ വായിക്കുക.
എന്റെ പേര് മാത്രം കണ്ടിട്ട് വായിച്ചാൽ ചിലപ്പോ നല്ല പണി കിട്ടും.

ഇനി ഇതുപോലെ ഒരെണ്ണം കൂടെ കാണും. കൂടുതൽ ജീവിതാനുഭവങ്ങൾ ഉണ്ടെങ്കിൽ ഇതുപോലെ എഴുതാമായിരുന്നു, തത്കാലം ഇത്രേം ?
അർപ്പിതയെ മോഹിതിനെ ഇഷ്ടമായതിൽ സന്തോഷം.
ഇതിഷ്ടപ്പെട്ടവർക്ക് തങ്കി/വൈശാഖി ഇഷ്ടപ്പെടാൻ സാധ്യതയുണ്ട്
എന്റെ മറ്റു കഥകൾ ദയവായി ഒഴിവാക്കുക
നന്ദി
മിഥുൻ

Naima • 16-10-2021 01:54

Feel gud story.. Superb one???excellent writing as always...vaayichapo real story aanenn thonni... Dis story wil definitely leave a smile on readers face.. Thanks for dis??keep writing bro

മിഥുൻ • 18-10-2021 23:35

ഹായ് നൈമ

കഥ 60 % റിയൽ ആണേ ?.....
ബാക്കി ഭാവന ?

recommended _ തങ്കി & വൈശാഖി

Das • 15-10-2021 19:01

കൊള്ളാം കലക്കി. തുടരുക ???

മിഥുൻ • 18-10-2021 23:33

ദാസ് ?

ശിക്കാരി ശംഭു • 15-10-2021 17:10

പൊളിച്ചു bro കിടുക്കി
❤️❤️❤️❤️❤️

മിഥുൻ • 18-10-2021 23:32

ശംബുവേ ?

Anup • 14-10-2021 22:14

???
എനിക്കൊരു സംശയം...

സത്യത്തിൽ ഇത്‌ എഴുതിയത് മിഥുൻ തന്നെയാണോ???
ആണെങ്കിൽ "കടിക്കുത്തരം' എഴുതിയത് ആര്???

ഒരിടത്തു മൃദുലമായ പ്രണയവികാരവും,..

അപ്രത്ത് കട്ടകഴപ്പും....

ഇയ്യെന്താ ജിന്നാ?? ??

മുത്തേ... പൊളി!!!???

മിഥുൻ • 18-10-2021 23:31

അനുപ് ?
എല്ലാമേ അണ്ണൻ തന്നെ
സീതക്കുട്ടി എപ്പോ വരും ?

Sheldon Cooper • 14-10-2021 19:32

ഇപ്പോഴാണ് കഥ വായിച്ചത് കലക്കി ബ്രോ.. ❤❤ പിന്നെ മറ്റേ കാർട്ടൂണിന്റെ കാര്യം എന്തായി.??

മിഥുൻ • 18-10-2021 23:30

ഹായ് ഷെൽഡൺ,
ഇന്റർനെറ്റ് കുറവുള്ള സ്‌ഥലത്താണ്‌ ഇപ്പൊ
മറുപടി വൈകിയതിൽ ക്ഷമ ചോദിക്കുന്നു.
ഞാനൊരു zip ഫയൽ എലിപ്പിച്ചിരുന്നു
അഡ്മിൻ തന്നിലേ ഇനിയും ??
ഒന്നുടെ ചോദിക്കട്ടെ കുട്ടേട്ടനോട്

Sheldon Cooper • 22-10-2021 11:31

ഇല്ല ഇതുവരെ എനിക്ക് കിട്ടിയിട്ടില്ല.. സോറി.. ഞാൻ ഇപ്പോഴാണ് ഈ കമന്റ്‌ കുറിച്ച് ഓർത്തത് അതാ റിപ്ലൈ തരാൻ വൈകിയത്.. കുട്ടേട്ടനോട് ബ്രോ ഒന്ന് ചോദിച്ച് നോക്കു..

Cheng • 14-10-2021 15:15

ഒത്തിരി ഇഷ്ടായി...

മിഥുൻ • 18-10-2021 23:28

നന്ദി ചെങ് ?

Alwi • 14-10-2021 15:01

Beautiful M.D.V?

മിഥുൻ • 18-10-2021 23:28

നന്ദി ഐവി?

007 • 14-10-2021 12:35

???

മിഥുൻ • 18-10-2021 23:27

?

Dexter ???? • 14-10-2021 11:32

വായിച്ചില്ല ബ്രോ വായിച്ചിട്ട് വരാം ❤

മിഥുൻ • 18-10-2021 23:27

വായിച്ചിട്ട് എവിടെ ??

Arun • 14-10-2021 08:45

റൊമാന്റിക് കഥ.. ?

മിഥുൻ • 18-10-2021 23:27

നന്ദി അരുൺ ❤️

Felix • 14-10-2021 00:20

ഒരു പുഞ്ചിരിയോടെയാണ് മുഴുവനും വായിച്ചത്
Thanks MDV, and keep going ?

മിഥുൻ • 14-10-2021 08:43

നന്ദി felix ബ്രോ ?

Santh • 13-10-2021 21:44

കൊള്ളാം വളരെ നന്നായിട്ടുണ്ട് ❤❤❤

മിഥുൻ • 14-10-2021 08:43

നന്ദി santh ?

മിഥുൻ • 13-10-2021 20:39

congrats പറഞ്ഞാൽ ഇതെന്റെ കഥയാണ് എന്നെല്ലാരും അറിയും ???

മിഥുൻ • 13-10-2021 20:38

ചാന്ദ്രമാസം....
വിവാഹത്തിനേറ്റവും ശുഭകരമായ ദിവസങ്ങൾ ?

Dead lock • 13-10-2021 20:30

Broo… Anjali enna puthumanavatti baaki idumo brooo❤️

മിഥുൻ • 14-10-2021 08:42

ഇല്ല ബ്രോ, ബാക്കിയുള്ളതൊക്കെ വായിച്ചു തൃപിതി അടയുക.

മണവാളൻ • 13-10-2021 15:55

❤️❤️❤️❤️????????

മിഥുൻ • 13-10-2021 20:47

ധർമേന്ദ്ര എവിടെ ?

Raju • 13-10-2021 15:53

MDV ..എന്നത്തെയും പോലെ ഇതും നന്നായി..നിങ്ങൾ എന്തെഴുതുമ്പൊഴും അതിൽ ഒരു കുസൃതിയുണ്ട്..ഒരരുമയുണ്ട്..പഞ്ചാരതൂവിയ മാതിരി..കമ്പി കഥകൾക്കിണങ്ങുന്ന ഒരു ഇക്കിളി ഫീൽ. അഭിനന്ദനങ്ങൾ…ഇനിയും വരു ആടുകളെയും മേച്ച്കൊണ്ട് ഈ വഴി..കാത്തിരിക്കാം..

മിഥുൻ • 13-10-2021 20:47

രാജു ?
ഒരുപാടിഷ്ടമായി ഈ കമന്റ് ?

Kavin • 13-10-2021 15:34

Awesome feel

മിഥുൻ • 13-10-2021 20:47

നന്ദി kavin ?

Sreemahi • 13-10-2021 15:21

Orupadishtayi

മിഥുൻ • 13-10-2021 20:46

നന്ദി ?

Sreemahi • 13-10-2021 14:32

ഒരുപാടിഷ്ടായി.... ❤️

മിഥുൻ • 13-10-2021 20:46

നന്ദി ?

Sidh • 13-10-2021 13:12

Adipoli story.... Orupad ishttamayi...... ❤❤❤❤❤

മിഥുൻ • 13-10-2021 20:45

sidh
നന്ദി ?

Achillies • 13-10-2021 12:10

ആശാനേ...❤❤❤

    അർപ്പിതയും പ്രണയവും...ഞാൻ പറഞ്ഞ പോലെ തന്നെ മനോഹരം ആയിരുന്നു...
സിംപിൾ ബട്ട് ടച്ചിങ്...

സ്നേഹപൂർവ്വം...❤❤❤

മിഥുൻ • 13-10-2021 20:43

ശിഷ്യ ?
താൻ വായിച്ചു ഓക്കേ പറഞ്ഞപ്പോൾ submitstory ഞെക്കി ?

reghu • 13-10-2021 11:16

❤❤??

മിഥുൻ • 13-10-2021 20:43

നന്ദി രെഘുവെ ?

Kichu • 13-10-2021 08:58

Nice very  gud

മിഥുൻ • 13-10-2021 20:42

നന്ദി കിച്ചുവെ ?

FANTACY KING • 13-10-2021 07:48

Super bro excellent

മിഥുൻ • 13-10-2021 20:42

ഷർട്ട് പീസ് ഹല്ലാ ബ്ലൗസ് പീസ് ഹല്ലാ
നിങ്ങളുടെനിത്യോപഗ സാധനങ്ങൾ ലേഡീസ് ആൻഡ് ജന്റ്സ്...

Devil With a Heart • 13-10-2021 02:22

MDV ഇഷ്ടായി പെരുത്തിഷ്ടായി..പക്ഷെ ഒരു രണ്ടു പാർട്ടിനുള്ള സ്കോപ് ഇണ്ടായിരുന്നില്ലേ??️

സ്നേഹം❤️

മിഥുൻ • 13-10-2021 20:41

ഡെവിൾ ബോയ് ?
ഇവർ ചെയുന്ന adventure യാത്രകളെ കുറിച്ചൊക്കെ ഒരു ഐഡിയ ഉണ്ടായിരുന്നു. പിന്നെ ഒന്നൊതുക്കി പറയാമെന്നു വെച്ചു??

VISHNU • 13-10-2021 00:59

അണ്ണോ... കിടുക്കി❤️❤️....
എനിക്ക് ഇഷ്ടപ്പെട്ട themeൽ അണ്ണൻ ഉഷാറാക്കി??...

അണ്ണനിൽ നിന്ന് ഇതുപോലുള്ള കഥകൾ ഇനിയും ഞാൻ പ്രതീക്ഷിക്കുന്നു...

പിന്നെ ഈ കഥ കുറച്ചും കൂടെ എഴുതായിരുന്നു... ഒരു 2-3 part കൂടെ പ്രതീക്ഷിക്കാമോ????

മിഥുൻ • 13-10-2021 20:40

വിഷ്ണുകുട്ടാ ഈ വഴി വീണ്ടും വന്നല്ലേ... ?
ഇതിലിനി എഴുതാൻ അവരുടെ ഹണിമൂൺ ആണ്. അത് പ്രൈവറ്റ് ആണ്...
???

VISHNU • 14-10-2021 12:57

???

Sukumarakurupp • 13-10-2021 00:06

Adipoli...entha feel

മിഥുൻ • 13-10-2021 18:24

നന്ദി ?

JACK DANIELS • 12-10-2021 23:56

Adipoli pure love story

മിഥുൻ • 13-10-2021 18:23

നന്ദി ?

JACK DANIELS • 12-10-2021 23:55

First

Captain_America • 12-10-2021 22:56

അപ്പുറത്തെ സൈറ്റ് ആർക്കെങ്കിലും കിട്ടുന്നുണ്ടോ.?

?? • 13-10-2021 00:16

No

Ed • 13-10-2021 10:04

Which site