0%

Chapter Title : മാജിക് മാലു സ്റ്റോറി സീരീസ് 1 [മാജിക് മാലു]

ഇല്ലെ? ശ്രദ്ധ : - അതല്ല ദിഷ, ഇവനൊക്കെ വല്ല ഉഡായിപ്പും ആയിരിക്കും. അവന്റെ ഉദ്ദേശവും വേറെ ആയിരിക്കും. ദിഷ : - ശ്രദ്ധ കുട്ടി , നീ നമ്മുടെ സ്വപ്‌നങ്ങൾ ഒക്കെ മറന്നോ? ഏതെങ്കിലും വിധേനെ നമുക്ക് അത് സാധിച്ചു എടുക്കണം. സുനിത മാം പറഞ്ഞത് പോലെ ഇതൊക്കെ തന്നെ ആണ് അതിനുള്ള വഴി. ശ്രദ്ധ : - എനിക്ക് അതൊക്കെ ഓർമ്മയുണ്ട ദിഷ, പക്ഷെ നിനക്ക് അറിയാലോ? എനിക്ക് പണിയാൻ കൊടുക്കാൻ ഒന്നും പറ്റില്ല. ദിഷ : - വേണ്ട, എന്റെ സ്വീറ്റിക്ക് വേണ്ടി ഞാൻ കൊടുത്തോളാം അങ്ങനെ വല്ലതും ആവശ്യപ്പെട്ടാൽ. പക്ഷെ നീ എന്റെ കൂടെ നിൽക്കണം, ഫോർ എവർ. ശ്രദ്ധ : - ഒക്കെ സ്വീറ്റി, നീ പറയുന്ന പോലെ.

ദിഷ : - ഞാൻ ഒന്ന് അവനെ കോൺടാക്ട് ചെയ്യട്ടെ, നീ ഇവിടെ നിൽക്ക്. ദിഷ, ശ്രദ്ധയെ അവിടെ നിർതിയിട്ട് അവളുടെ ഫോൺ എടുത്തു ജാക്കിയെ വിളിക്കുന്നു, ദിഷ നന്നായി കൊഞ്ചി കുഴഞ്ഞു സംസാരിക്കുന്നത് ശ്രദ്ധക്ക് കാണാമായിരുന്നു. ദിഷ അൽപനേരം കഴിഞ്ഞു ഫോൺ കട്ട്‌ ചെയ്തു തിരികെ വന്നു ശ്രദ്ധയോട് പറഞ്ഞു. ദിഷ : - വരൂ ശ്രദ്ധ, അവൻ പാർട്ടി കഴിഞ്ഞു നമ്മളെ മീറ്റ് ചെയ്തോളാം എന്ന് പറഞ്ഞു. നമുക്ക് അതുവരെ ഇവിടെ ചുറ്റി തിരിയാം. അങ്ങനെ, ഞാനും ശ്രദ്ധയും പതിയെ ഡാൻസ് ഫ്ലോറിൽ ചെന്നു ഞങ്ങൾ ഒരുമിച്ചു ഒരു സൾസ ഡാൻസ് ഒക്കെ കാച്ചി. ഡാൻസ് ഫ്ലോറിൽ നല്ല ഡാർക്ക്‌ ആയതു കൊണ്ട് പല ആളുകളും ഞങ്ങളെ

💬 Comments

View all comments