0%

Chapter Title : മാജിക് മാലു സ്റ്റോറി സീരീസ് 1 [മാജിക് മാലു]

സീ യു. ജാക്കി : - ശരിക്കും ഞാൻ അല്ലേ ലക്കി ദിഷ? നിന്നെ പോലെ ഇത്ര ഹോട്ട് ഗേൾ നെ കാണാനും ഇങ്ങനെ ചേർത്തു പിടിക്കാനും പറ്റിയതിന്.? ഞാൻ : - ഹ്മ്മ് മെയ്‌ ബി..... ജാക്കി : - സൊ, ദെ ഞാൻ ഫ്രീ ആയി..... ഇനി ഈ രാത്രി മുഴുവൻ ദിഷയുടെ ഒപ്പം, എന്താ? ഞാൻ : - ഓഹ് യെസ്, ആയിക്കോട്ടെ.... ബട്ട്‌ ഞാൻ പറഞ്ഞ കാര്യം എന്തായി? ജാക്കി : - ഓഹ്, യൂറോപ്യൻ ട്രിപ്പ്‌ അല്ലേ? ഞാൻ : - വെറും ട്രിപ്പ്‌ അല്ല, ഞാൻ പറഞ്ഞത് ഓർമയില്ലേ? ജാക്കി : - ഓർമയുണ്ട് സ്വീറ്റ്ഹാർട്ട്‌..... ഞാൻ ഇല്ലെ? ഞാൻ കൊണ്ട് പോവും നിന്നെ, പിന്നെ നിനക്ക് അവിടെ സെറ്റിൽ ആവാൻ ഉള്ള കാര്യങ്ങൾ ഒക്കെ അതും ഞാൻ ചെയ്തു തരാം പോരെ? ഞാൻ : - പോരാ, ഞാൻ പറഞ്ഞില്ലെ എന്റെ ഒരു ഫ്രണ്ട് ഉണ്ട്‍ എന്ന്, അവൾക്കും കൂടെ ഒന്ന് സെറ്റ് ആക്കി തരണം പ്ലീസ്. ജാക്കി : - ഫ്രണ്ട്, അത്രയൊക്കെ വേണോ? ഞാൻ : - ഷി ഈസ്‌ മൈ എവെരിതിങ് പ്ലീസ് ജാക്കി. ജാക്കി : - ഒക്കെ ഒക്കെ ഒക്കെ, എന്നിട്ട് അവൾ എവിടെ? (ദിഷ, അകലെ മാറി നിന്നിരുന്ന ശ്രദ്ധയെ അങ്ങോട്ട് വിളിച്ചു ശ്രദ്ധ പതിയെ അങ്ങോട്ട് വന്നു).

ശ്രദ്ധയെ കണ്ട് ജാക്കി ഞെട്ടി, ദിഷയോട് കിടപിടിക്കാൻ പോന്ന മാരക ഐറ്റം തന്നെ അവൾ. ജാക്കി, നാണിച്ചു നിൽക്കുന്ന

💬 Comments

View all comments