മാല പടക്കം 2 [Sharon]
📝 Ongoing
👁 769471 views ❤ 325 likes 💬 32 comments
മാല പടക്കം 2 Maala padakkam Part 2 | Author : Sharon [ Previous Part ] [ www.kkstories.com ]
വലിയ കഥാക്കാരൻ ഒന്നും അല്ലെങ്കിലും ഞാൻ എഴുതിയ കഥകൾക്ക് പ്രോത്സാഹനം തന്നു വീണ്ടും എഴുതാൻ പ്രേരിപ്പിച്ച എന്റെ നല്ലവരായ വായനക്കാരോട് ആദ്യം ക്ഷമ ചോദിക്കുന്നു.? കാരണം ഏറെ വൈകിയാണ് ഈ രണ്ടാഭാഗം ഞാൻ അപ്‌ലോഡ് ചെയ്യുന്നത് എന്നത് തന്നെ. ജോലി തിരക്കും അതിലുപരി ആകസ്മികമായി വന്ന ആരോഗ്യ പ്രശ്നങ്ങൾ എല്ലാം കൊണ്ടും തന്നെ എഴുതാൻ സാധിച്ചിരുന്നില്ല എന്ന്ആദ്യമേ അറിയിക്കട്ടെ. അതിനിടയിൽ മനസ്സിൽ വന്ന ഒരു കഥ പെട്ടെന്നു എഴുതി അപ്‌ലോഡ് ചെയ്യുകയും ചെയ്തു.. ഈ കഥ മുഴുവൻ എഴുതി തീരാത്തതാണ് ഇത്രയും വൈകിയതിനു കാരണം.. ഇനി അങ്ങനെ ഡീലേ ശ്രദ്ദിക്കും എന്ന് ഉറപ്പു തരുന്നു. നിങ്ങൾ കൂടെ കാണും എന്ന പ്രതീക്ഷയോടെ തുടരുന്നു.. ഷാരോൺ.
".... പദ്മേ.... എടി പദ്മേ... നീ ഒന്നിങ്ങു വ ന്നെ......കുരുവിളയുടെ വീട്ടുമുറ്റത്തെ ചെടിച്ച ട്ടികളിലേക് വെള്ളം തളിച്ചു കൊണ്ട്ടിരികുമ്പോഴാണ്ദൂ രെ നിന്നുള വേണുവിന്റെ വിളി പദ്മ കേട്ടത്.....ടാപ് ഓഫ് ചെയ്ത് താഴേക്ക് ഉതിർന്നു വീണ കോട്ടൺ സാരിയുടെ തല പ്പ് അ രക്കെട്ടിലേക് അവൾ ഞെറിഞ്ഞു കുത്തി,
" ശോ.. അലറാതെ മനുഷ്യ ദാ വന്നു " അഴിഞ്ഞു വീണ തലമുടി മൂർദ്ദാവിൽ കെട്ടിയൊതുക്കി കൊണ്ടു പദ്മ പറഞ്ഞെങ്കിലും വീടിനു തൊട്ടടുത്ത വാഴ തോട്ടത്തിനിടയിലൂടെ നടന്നു വരുന്ന വേണുവിന് അത് കേൾക്കാൻ സാധിക്കില്ല എന്നതാണ് സത്യം..
💬 Comments
View all comments