Chapter Title : മാലാഖ [Jobin James]
ബാൽക്കണിയിലേക്കു നടന്നു. എലേന അവന്റെ പുറകിലും, അവന്റെ തോളിൽ തല ചായിച്ചു വെച്ച് അവൾ അവന്റെ അരികിൽ നിന്നു.
"ദാ ഈ നിമിഷം മുതൽ ഞാൻ എന്റെ സ്വപ്നം ആണ് ജീവിക്കുന്നത്" അവളെ ചേർത്ത് നിർത്തി അസ്തമയ സൂര്യനെ നോക്കി കൊണ്ട് അവൻ പറഞ്ഞു..
-ശുഭം-
💬 Comments
View all comments