← Back to മാലാഖമാരുടെ കൂടെ 1 [Kichu?]

Comments

മാലാഖമാരുടെ കൂടെ 1 [Kichu?] · approved reader discussion

Raja • 28-10-2018 20:41

അടിപൊളി തുടക്കം. ഇതൊരുപാട് പാർട്ടിനുള്ള സ്കോപ്പ് കാണുന്നുണ്ട്. വളരെ ഇഷ്ട്ടായി.ഇടക്കു വെച്ച് മുങ്ങരുത്.

കിച്ചു..?... • 29-10-2018 01:01

മുങ്ങിയില്ല ദേ എത്തിപ്പോയി ഒരു ചെറിയ ലീവിലാരുന്നു...

Madmax • 24-10-2018 21:09

അഞ്ചുകൊല്ലം ജീവിച്ച icad നെ വീണ്ടും ഓര്മിപ്പിച്ചല്ലോ ഭായ്

കിച്ചു..?... • 29-10-2018 01:00

icad ഒരു പ്രത്യേക സ്ഥലമല്ലേ ഭായി ഒരിക്കൽ താമസിച്ചാൽ ജീവിതത്തിൽ മറക്കാൻ പറ്റുമോ..?

Madmax • 30-10-2018 19:57

Joliyum thamasavum ellam icad aayirunnu..... madeena da mukalil oru shop

ഗിരി • 22-10-2018 17:32

ഒരുപാട് ഇഷ്ടമായി...തുടക്കം ഗംഭീരം.... ഇടയ്ക്ക് വെച്ച് നിർത്താതെ ഇനിയും എഴുതണം...

കിച്ചു..?... • 29-10-2018 00:59

വളരെ നന്ദി ഇടക്ക് മുങ്ങില്ല പൂർത്തിയാക്കും

vijayakumar • 13-10-2018 14:15

Thudakkam adipoli ..ellam nalla vedikettu malakhamar annallo kichu ..eni vallathumokka nadakkumanna prathishayoda adutha partinayee kathirikkunnu ..pinna kichu pravasi  ano..

കിച്ചു..?... • 18-10-2018 18:36

Thanks Vijayakumar

RDX • 13-10-2018 11:44

സൂപ്പർ... അടുത്ത  ഭാഗത്തിൽ  മുട്ടൻ  കളികൾ  പ്രതീക്ഷിക്കുന്നു ??

കിച്ചു..?... • 18-10-2018 18:36

Thanks RDX

jo • 12-10-2018 20:42

മറ്റൊരു കിച്ചു മാജിക്.... ശെരിക്കും മാലാഖയായിത്തന്നെയാവൾ മുന്നിൽ നിൽക്കുന്നു... അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

കിച്ചു..?... • 18-10-2018 18:35

Thanks Jo...

Kunjappu • 11-10-2018 19:15

എനിക്ക് ഇഷ്ട്ടമായി

കിച്ചു..?... • 18-10-2018 18:33

Thanks Kunjappu

Dark knight മൈക്കിളാശാൻ • 11-10-2018 06:23

തുടക്കം എന്തായാലും കലക്കി കിച്ചു ബ്രോ. മാലാഖമാരുടെ തുടർച്ചക്കായി കാത്തിരിക്കുന്നു.

കിച്ചു..?... • 18-10-2018 18:32

Thanks Aashan

Salini • 11-10-2018 00:52

നല്ല തുടക്കം... ഇടക്ക് വെചു മുങ്ങരുത്

കിച്ചു..?... • 18-10-2018 18:32

Never Salini

Robin hood • 10-10-2018 15:39

എന്റെ കിച്ചു....ഈ പോക്ക് കണ്ടിട്ട് ഇതൊരു ക്‌ളാസ്സിക് ആകാനുള്ള എല്ലാ ലക്ഷണവും കാണുന്നുണ്ട്....

കിച്ചു..?... • 18-10-2018 18:31

Thanks Robin

shen • 09-10-2018 00:43

nde kichu broo ..
adipoly ..
layich iruthi kalanju ..????

കിച്ചു..?... • 09-10-2018 10:31

Thanks Shen bro....

Ambroz • 08-10-2018 17:17

തകർത്തു

കിച്ചു..?... • 08-10-2018 18:21

നന്ദി അംബ്രോസ്

Akshay • 08-10-2018 14:28

നന്നായിട്ടുണ്ട് ബ്രോയ്‌ കഥയുടെ പലഭാഗങ്ങളുംവയിക്കുന്നതിനൊപ്പം മനസിൽ തെളിഞ്ഞു അത്രത്തോളം മനോഹരമായ എഴുത്താണ് ബ്രോയ്‌ നല്ല സ്കോപ്പ ഉള്ളതിതീം ആണ് ബ്രോയ്‌ waiting for next part??????

കിച്ചു..?... • 08-10-2018 18:20

വളരെ നന്ദി...

അക്ഷയ് ബ്രോ...

വിച്ചു • 08-10-2018 11:32

ബ്രോ വീണ്ടും പുതിയ കഥയുമായി വന്നല്ലേ..... ചില കളികൾ കളിക്കാനും ചിലത് കാണിച്ചു പഠിപ്പിക്കാനും.... എന്തായേലും തുടക്കം ഗംഭീരം ആയിട്ടുണ്ട് തുടരുക...... ഈ അവതാര പിറവിയുടെ ലക്ഷ്യം എന്താണാവോ.... പ്രതീക്ഷിക്കുന്നു... മരണമാസ് ഐറ്റംസ്....

കിച്ചു..?... • 08-10-2018 13:24

ഹായ് വിച്ചൂസ്...

ഇഷ്ടയോ... അതോ ബോറാണോ..

പിന്നെ നമ്മക്ക് അങ്ങനെ പ്രത്യേകിച്ചു ദുർദ്ദേശങ്ങൾ ഒന്നുമില്ലല്ലോ അകം ഉരുകുന്ന പ്രവാസിയുടെ  നൊമ്പരങ്ങൾ ഒന്നും ഞാൻ പറയില്ല... പറയാൻ ഏറെ ഉണ്ടെന്നാലും... സെന്റി ആയിപ്പോകും അതാ...

പക്ഷെ കാമം... അതു പറയാല്ലോ..?  സെന്റി എന്തായാലും ആവില്ല.. അതു കൊണ്ടു ആ ഒരു ശുദ്ധമായ ലക്ഷ്യം മാത്രേ തൽക്കാലം ഉള്ളു സഹോ...

Joseph • 08-10-2018 11:14

Kichu bro story polichutta.Poratte adutha part koodi petannu.

കിച്ചു..?... • 08-10-2018 11:52

Thanks Joseph bro...

smitha • 08-10-2018 10:49

ആശയെ ഇഷ്ടം....ആശംസകള്‍...

കിച്ചു..?... • 08-10-2018 11:02

നന്ദി സ്മിതാ...

ഋഷി • 08-10-2018 10:37

ഹലോ കിച്ചൂ,

തുടക്കം കലക്കി. നാലു കിടിലൻ ചരക്കുകളുടെ ഇടയിൽപ്പെട്ട്‌ പാവത്തിന്റെ അടപ്പുതെറിക്കുമല്ലോ. രസകരമായ അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

കിച്ചു..?... • 08-10-2018 11:02

നന്ദി.. ഋഷി....

കിച്ചു..?... • 08-10-2018 09:59

നന്ദി രാമേട്ടാ...

കിച്ചു..?... • 08-10-2018 09:52

കണ്ണുവെക്കാതെഡോ ഷമ്മാസേ...?? തമാശയാ കെട്ടോ... നന്ദി

കിച്ചു..?... • 08-10-2018 09:45

പ്രിയപ്പെട്ട അച്ചൂസ്,

മറുപടി തരാൻ താമസിച്ചു പോയതിൽ ക്ഷമിക്കണം ഇന്നലെ നേരത്തെ ഉറങ്ങി പോയി...

കഥ ഇഷ്ടായി എന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം... പിന്നെ ഒരു സാധാരണക്കാരനായ എനിക്ക് ഇങ്ങനെയൊക്കെ എഴുതാൻ അല്ലെ  കൂടുതൽ എളുപ്പം...
ഒരുപാട് സ്നേഹത്തോടെ
കിച്ചു

KOchoonj • 08-10-2018 08:38

നിങ്ങളുടെ എഴുത്തു രീതി അടിപൊളിയാട്ടോ...ചിലപ്പോഴൊക്കെ അറിയാതെ ചിരിക്കും...മനസ്സിൽ ചിത്രങ്ങൾ തെളിയും...ഉടനെ ഇടണെ അടുത്തത്...

കിച്ചു..?... • 08-10-2018 10:09

കൊച്ചൂഞ്ഞേ... ഒരു പാട് സന്തോഷം ഇഷ്ടായി എന്നറിഞ്ഞതിൽ...

rashid • 08-10-2018 08:33

തുടക്കം കൊള്ളാം, കളികളുടെ ഒരു ഘോഷയാത്ര തന്നെ നടത്താമല്ലോ

കിച്ചു..?... • 08-10-2018 10:08

അതാണ് ഉദ്ദേശ്യം... പക്ഷെ എത്രത്തോളം വിജയിക്കും എന്നുള്ളതാണ് ഒരു പ്രശ്നം..

വളരെ നന്ദി.. റഷീദ്..

asuran • 08-10-2018 03:19

തുടക്കം പൊളിച്ചു ബ്രോ. ഇത്രയും റിസ്ക് എടുത്ത ആ പാവം ആശയെ കരയിക്കരുത്. നല്ല സന്തോഷത്തിൽ അടിച്ചു പൊളിച്ചു ജീവിക്കട്ടെ.

കിച്ചു..?... • 08-10-2018 10:06

എന്റെ അസുരൻ ഭായി നിങ്ങക്കു ഒരു സ്നേഹമില്ല കിച്ചു കരഞ്ഞാലും വേണ്ടില്ല ആശ കരയല്ലന്നാ അല്ലേ...
വളരെ നന്ദി ഭായി..

Maddy • 08-10-2018 02:10

ഒരു രക്ഷയും ഇല്ലാട്ടോ.നല്ല കിടിലൻ തുടക്കം.നാച്ചുറൽ ആയിട്ടുള്ള അവതരണം.താങ്കൾ ഇത് കലക്കും.

ഒരു പ്രവാസി ആയതു കൊണ്ടാവാം വായിച്ചിട്ട് സത്യം പറഞ്ഞാൽ കിളി പോയി.പഞ്ചാബി ഹൗസിൽ ഹരിശ്രീ അശോകൻ പറഞ്ഞ പോലെ എവിടെയോ എന്തോ തകരാറു പോലെ.?

തുടർ ഭാഗങ്ങൾ വേഗം പോന്നോട്ടെ കട്ട വെയ്റ്റിംഗ്..

കിച്ചു..?... • 08-10-2018 10:03

വളരെ നന്ദി മാഡി,
കൂടെ നോക്കണേ ആശാനെ...

എന്റെ പേടി.. എന്റെ എഴുത്തു കണ്ടു കലിപ്പ് മൂത്തു പ്രവാസികൾ എല്ലാം കൂടെ എന്നെ പഞ്ഞിക്കിടുമോ എന്നാ..

പൊന്നു.? • 08-10-2018 01:34

കിച്ചു.... നീ പുലിയാടാ.....
അതോണ്ട് നീ ആ കുരങ്ങച്ചന്റെ പോട്ടം മാറ്റി ഒരു സിംങ്കതിന്റെ പോട്ടം വെക്ക്.....???

????

കിച്ചു..?... • 08-10-2018 09:59

പൊന്നൂസേ... ഒരു നന്ദി...

പിന്നെ ആ ഫോട്ടത്തിനു എന്റെ സ്വഭാവത്തിന്റെ രൂപം ആണ് എന്റെ ഓഞ്ഞ മനസ്സു കുരങ്ങനെക്കാൾ കഷ്ടമാ എപ്പോ എന്നാ കാണിക്കുമെന്ന് പറയാൻ പറ്റില്ല ഞാൻ വലഞ്ഞിരിക്കുവാ ഒന്നും പറയേണ്ട ഭായി...

Aromal • 08-10-2018 01:24

മാഷേ  പൊളിച്ചുട്ടോ

അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

കിച്ചു..?... • 08-10-2018 09:53

നന്ദി ആരോമലേ

ആരോമൽ • 08-10-2018 01:23

മാഷേ  പൊളിച്ചുട്ടോ
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
....

ആരോമൽ • 08-10-2018 01:21

മാഷേ  പൊളിച്ചുട്ടോ

അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

കിച്ചു..?... • 08-10-2018 09:53

നന്ദി ആരോമലേ

Sunman • 08-10-2018 00:49

Ya really good story and storyline

കിച്ചു..?... • 08-10-2018 09:50

Thanks Sunman

Sathappan • 08-10-2018 00:48

Bai Abu Dhabi El thane ano place nee kurichu ellam paranu correct ane atha chodiche

കിച്ചു..?... • 08-10-2018 09:50

അയ്യോ ഭായി നിങ്ങൾ അവിടെയുള്ള ആളാണോ അപ്പൊ ഞാൻ സൂക്ഷികണല്ലോ നുണ കാച്ചിയാൽ കൂവുമെന്നു ഉറപ്പ് അല്ലെ..

ഞാനും അബുദാബിയിൽ ഉണ്ടായിരുന്നു ശാന്തപ്പാ... നന്ദി..

Achuraj • 08-10-2018 00:00

പതിനാലു പേജുകൾ... ഓരോ പേജും കണ്മുന്നിൽ കാണുന്നപ്പോലെ...

സഹോ നിങ്ങൾ പൊളിച്ചടുക്കി.. കഥയുടെ പോക്ക് വച്ചു ഒരു കിടിലൻ കഥ തന്നെ വിരുന്നെത്താൻ ഉള്ള എല്ലാം കാര്യങ്ങളും ഇതിലുണ്ട്..

ഒരു സാദാരണക്കാരന്റെ ജീവിതത്തിലെ അസാദാരണ സംഭവങ്ങൾ....

തുടക്കം അതി ഗംഭീരം... അപ്പൊ നിങ്ങൾ അങ്ങ് തകർക്കു... വായിക്കാൻ ഞങ്ങൾ റെഡി..

ആശംസകൾ
അച്ചു  രാജ്

കിച്ചു..?... • 08-10-2018 09:47

പ്രിയപ്പെട്ട അച്ചൂസ്,

മറുപടി തരാൻ താമസിച്ചു പോയതിൽ ക്ഷമിക്കണം ഇന്നലെ നേരത്തെ ഉറങ്ങി പോയി...

കഥ ഇഷ്ടായി എന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം... പിന്നെ ഒരു സാധാരണക്കാരനായ എനിക്ക് ഇങ്ങനെയൊക്കെ എഴുതാൻ അല്ലെ  കൂടുതൽ എളുപ്പം...

ഒരുപാട് സ്നേഹത്തോടെ
കിച്ചു...