← Back to മാലാഖമാരുടെ കൂടെ 5 [Kichu?]

Comments

മാലാഖമാരുടെ കൂടെ 5 [Kichu?] · approved reader discussion

കബാലി • 07-11-2018 23:31

കള്ള കിച്ചൂ.....
അടുത്ത പാർട്ടും കൊണ്ട് പെട്ടന്ന് വന്നേക്കണം. ഇത് ഇവിടെ നിർത്താം എന്നൊന്നും വിജാരിക്കണ്ട. സെലീന ഇത്തയുമായി (പറ്റുമെങ്കിൽ അവരുടെ മകളുമായും ) ഒരു കളി അടുത്ത പാർട്ടിൽ പ്രതീക്ഷിക്കട്ടെ......?
നായകൻ നാട്ടിൽ പോയ സ്ഥിതിക്ക് പറ്റുമെങ്കിൽ നാട്ടിൽ വച്ചും ഒരു കളികൊടുക്ക്.
അപ്പോ ഓൾ ദ ബെസ്റ്റ്.
സ്നേഹ പൂർവ്വം കബാലി.

കിച്ചു..?... • 08-11-2018 07:43

കബാലി ബ്രോ ഇഷ്ടായി എന്ന് വിശ്വസിക്കുന്നു... തല്ക്കാലം അവൻ നാട്ടിൽ പോട്ടെ അപ്പോൾ നമ്മൾ ഡിസ്റ്റർബ് ചെയ്യരുതല്ലോ... ???

Zak • 07-11-2018 23:22

Oru rakshem illatha katha...polichu...
Ee part ezhuthiyathinu special thanks

കിച്ചു..?... • 08-11-2018 07:41

സക്കീർ ഭായ്, വളരെ നന്ദി... ???

smitha • 07-11-2018 23:21

ഇതുവരെയുള്ള സംഭവങ്ങള്‍ അത്ര പെട്ടെന്നൊന്നും മറക്കില്ല. അവസാനിപ്പിച്ച പോലെ തോന്നി. എങ്കിലും തുടരാനുള്ള സാധ്യതയും ബാക്കിയുണ്ട്. എന്തായാലും ഈ കഥ കിച്ചൂ, അത്ര പെട്ടെന്ന് ഒന്നും മനസ്സിനോട് ഗുഡ് ബൈ പറയില്ല.

കിച്ചു..?... • 08-11-2018 07:39

പ്രിയ സ്മിതാ ഇഷ്ടായി എന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം... കഴിഞ്ഞ ഭാഗമേ അവസാനിപ്പിച്ചതായിരുന്നു പിന്നെ... ഒരു ഹാപ്പി എൻഡിങ് ആക്കാൻ ശ്രമിച്ചതാണ്...???

അസുരവിത്ത് • 07-11-2018 23:10

സുഭകരമയ തുടക്കത്തോടെ തിരിച്ചു വന്നെ പറ്റൂ.... ഇല്ലെങ്കിൽ ഇവിടെ അടി നടക്കും പറഞ്ഞേക്കാം.... അടിപൊളി കഥ നന്നായി തന്നെ അവസാനിപ്പിച്ചു... വേറൊന്നും പറയാനില്ല ബ്രോ തകർത്തു വാരി... അടുത്ത കഥയുമായി വേഗം തന്നെ വരിക...

കിച്ചു..?... • 08-11-2018 07:36

അസുരവിത്തു  ബ്രോ... വളരെ നന്ദി ???