0%

Chapter Title : മാലാഖയുടെ കാമുകൻ 3 [Kamukan]

Author : Kamukan Read All Parts 470

ഞാൻ അവളെ വിളിക്കാൻ തന്നെ വന്നതേ. സൂക്ഷിച്ചു പോയിട്ട് വരണേ. എന്ന് സൂസൻ സ്നേഹത്തിൽ പറഞ്ഞു.

കുറച്ചു ദിവസം കൊണ്ട് തന്നെ സൂസന് എന്റെ ആരെല്ലാമോ ആയി. അവൾക്കും അങ്ങനെ തന്നെയായിരുന്നു.

റോസിനു വേണ്ടി എല്ലാം ഞങ്ങൾ ഉള്ളിൽ തന്നെ ഒതുക്കി. അങ്ങനെ ബൈക്ക് എടുത്ത റോസിനെ വിളിക്കാൻ ബസ് സ്റ്റാൻഡിലേക്ക് പോയി.

അങ്ങനെ ബാംഗ്ലൂർ നിന്ന് ബസ്,സ്റ്റാൻഡിൽ വന്നപ്പോൾ തന്നെ ഞാൻ അവിടെ എത്തിയിരുന്നു.

അങ്ങനെ അവളെ കാണാൻ ഉള്ള ആകാംക്ഷയിൽ ബസിന്റെ അടുത്ത പോയപ്പോൾ ആയിരുന്നു അ ഫോൺ കോൾ . ഡിസ്പ്ലേയിൽ കണ്ട പേര് കണ്ടു ഞാൻ ഞെട്ടി……………………………

തുടരും..,..

💬 Comments

View all comments