Chapter Title : മാലാഖയുടെ കാമുകൻ 3 [Kamukan]
വെച്ച് യാണ് മീറ്റിംഗ്. കമ്പനിയുടെ റിപ്രെസെന്റ് ആയിട്ട് ഞാൻ മാത്രമേ പോകുന്നുള്ളൂ. അത് ആണ് ടെൻഷൻ. നീ ഇത്ര ചെറിയ കാര്യത്തിന് അന്നോ ടെൻഷനടിക്കുന്ന.
പോയി മീറ്റിംഗ് അറ്റൻഡ് ചെയ്തിട്ട് വാ. അതല്ലടാ പൊട്ടാ നിന്നെയും മമ്മിയും വിട്ടിട്ട് ഞാൻ എങ്ങനെയാണ് പോകുന്നത്. ഡി പോകേണ്ട കാര്യത്തിന് പോകേണ്ടേ. അതുകൊണ്ട് ധൈര്യമായിട്ട് നീ പൊക്കോ. എടാ എന്നാലും മമ്മി ഒറ്റയ്ക്ക് അല്ലേ. അതാ ഒരു ടെൻഷൻ.
കഴിഞ്ഞോ നിന്റെ പ്രശ്നങ്ങളെല്ലാം. എടി മന്ദബുദ്ധിയെ ഞാൻ നിന്റെ മമ്മി നോക്കിക്കോളാം. നീ ധൈര്യമായിട്ട് പോയിട്ട് വാ. ഉറപ്പാണോ ടാ അതോ നീ സമയമോ കാലു മാറുമോ.
ജോണിനെ തന്തയെ ഒന്നേയുള്ളൂ അതുകൊണ്ട് വാക്ക് പറഞ്ഞ വാക്ക് ആയിരിക്കും. എന്നുപറഞ്ഞ് പഞ്ച് ഡയലോഗ് അടിച്ചു ഞാൻ നിന്നു.
അപ്പോൾ അവളുടെ ആക്കി ചിരി. എന്നാൽ മോൻ വണ്ടി എടുക്ക് വീട്ടിലോട്ട്. അവളുടെ മനസ്സിൽ വല്ലാത്ത നൊമ്പരം ഉണ്ടായിരുന്നു. കാരണം അമ്മയെ വിട്ടു പോകുന്നതല്ല. ജോണിനെ വിട്ടുപോകണമെന്ന് ഓർക്കുമ്പോൾ വല്ലാത്തൊരു നീറ്റൽ.
അത് ഈ പൊട്ടന് മനസ്സിലാവുന്നില്ല. എന്ത് ചെയ്യാനാ. അങ്ങനെ ഞങ്ങൾ അവളുടെ വീട്ടിൽ എത്തി. അവൾ മമ്മി യോട് കാര്യങ്ങൾ എല്ലാം തന്നെ പറഞ്ഞു.
എന്താവശ്യത്തിനും ഞാൻ ഉണ്ടെന്നു അവൾ പറഞ്ഞു. ഞാൻ ഒരു കള്ള നോട്ടത്തോടെ സൂസൻനെ നോക്കി. അപ്പോൾ സൂസനിൽ വല്ലാത്തൊരു നാണം കാണുന്ന ഞാൻ കണ്ടു.
അങ്ങനെ അവരോട് യാത്ര പറഞ്ഞു ഞാൻ വീട്ടിൽ പോയി. പിറ്റേന്ന് രാവിലെ തന്നെ ഞാൻ റോസിനെ ബസ് സ്റ്റാൻഡിൽ കൊണ്ടാക്കി. പിന്നേ അവൾ പോകുന്നവരെ അവിടെനിന്നു. എനിക്കും
💬 Comments
View all comments