0%

Chapter Title : മാലാഖയുടെ കാമുകൻ 5 [Kamukan]

Author : Kamukan Read All Parts 417

പോയി  കഴിഞ്ഞ്യിരുന്നു.

മാഡം   അപ്പോളും  പോയിട്ട്  ഉണ്ടാരുന്നു ഇല്ലാ.

പിന്നെ  ഞാൻ   അവരെ   മൈൻഡ്  ചെയ്യാതെ നേരെ പാർക്കിങ്ങിന്   ഏരിയയിൽ ലേക്ക്   പോയി.

അപ്പോൾ  ആയിരുന്നു  പുറകിൽ നിന്ന് ആലീസ് എന്നെ വിളിക്കുന്നത്.

: ജോൺ   ഇഫ് യു ഡോൺ  മൈൻഡ്  എനിക്ക്  ഒരു   ലിഫ്റ്റ്  തരാമോ. എന്റെ  വണ്ടി  വന്നില്ലാ.

: അതിനു  എന്താ  മാഡം  കേറി കോളു ഞാൻ ട്രൈ ചെയ്യാം. ( ഓ   പണ്ടാരം   ) എന്നും  പറഞ്ഞു   കൊണ്ടു  ആണ്  ഇതു  എല്ലാം  അവൻ   പറഞ്ഞത്   തന്നെ.

യാത്ര   തുടങ്ങി   കുറച്ചു  കഴിഞ്ഞ് അ പ്പോൾ.

: ജോൺ   എനിക്ക്  തന്നോട്   ഒരു  കാര്യം  പറയാൻ   ഉണ്ട്‌.

: പറഞ്ഞോളൂ   ഞാൻ കേൾക്കുന്നുണ്ട്.

: അത്   അങ്ങനെ  പറയാൻ   പറ്റില്ലാ. പേർസണൽ  ആണ്   നമ്മുക്ക്  എവിടെ  എങ്കിലും പോയി  സ്വസ്ഥമായി  സംസാരിക്കാം.

:അത്   ഒന്നും  വേണ്ടാ നമ്മൾ   ഇപ്പോൾ  ഒറ്റയ്ക്ക് അല്ലേ ഉള്ളൂ ഇപ്പൊ   പറഞ്ഞോ.

: പ്ലീസ്  ജോൺ, ഇട്സ്  സീരീസ്  മാറ്റർ.

: എന്നാൽ ഒക്കെ  നമ്മൾ   എവിടെ  പോകും.

: നമ്മുക്ക്   അന്ന്   ജോൺ   എന്നെ  കൊണ്ടു  പോയ   കടയിൽ   പോകാം.

: എങ്കിൽ  ശെരി, എന്നും  പറഞ്ഞു   ഞങ്ങൾ   നേരെ  ഗോപിയേട്ടൻന്റെ കടയിലേക്ക്   പോയി.

എന്ത്  ആകും  എന്നോട്  പേർസണൽ   ആയി  മാഡത്തിന്  പറയാൻ   ഉള്ളത്. എന്ന്  മാത്രം   ആയിരുന്നു എന്റെ  ചിന്ത.

അവനോട്   ഇന്ന്   എല്ലാം  തുറന്ന്   പറയണം   ഇതു   ആണ്   നല്ല   അവസരം  എന്ന്  ചിന്തിച്ചു  കൊണ്ടു  ആണ്   ആലിസ്   അവന്റെ ഒപ്പം

💬 Comments

View all comments