← Back to മാലാഖയുടെ കാമുകൻ 5 [Kamukan]

Comments

മാലാഖയുടെ കാമുകൻ 5 [Kamukan] · approved reader discussion

anonymous • 2021-10-21 21:45

balance annagilum tharuvodaa

Kamukan • 2021-10-27 19:41

Submitted

സഹോദരൻ ❤ • 2021-08-30 20:23

Bro kure nalayille iniyenkilum vannode do.... ????? Kadha othiri ishttayi.... ?

Kamukan • 2021-10-27 19:41

Submitted

വൈഷ്ണവ് • 2021-06-26 07:31

Bro avide kadhakalil ninnu minnukettu original delete aakki atg kond kadha onnu koode avide idumo fan version aayittu venda allathe machante kadha aayittu

Story teller • 2021-06-18 17:07

Mk de dlt aakiya short stories aarelum kayyil undo?

Shilpa • 2021-06-17 22:48

Page kootta mayirirunoo ?.... ee partum eshtam ayii❤️❤️

Kamukan • 2021-06-17 23:12

അടുത്ത പാർട്ടിൽ റെഡി ആകാം. ഇപ്പോൾ പരിണയ സിദ്ധാന്തം ക്ലൈമാക്സ്‌ എഴുതുവാ

Shilpa • 2021-06-17 23:51

Aa ok ok ??.....pettenne undavoooo??❤️....pinne story vayikkan vayikathil soory ttoo .... officel work Kodi pazhayathe pole time kittunne ella ?

Kamukan • 2021-06-18 09:12

നാളെ ചെലപ്പോൾ കാണും. പിന്നെ ലൈഫ് അല്ലേ മുഖ്യം

Sam EV • 2021-06-16 00:43

Aliya full vayich ?? mammanod onnum thonnale piney alisine oyivakamo pine rose ine setaki amaemyym moleyum pedyk

Kamukan • 2021-06-16 06:19

എല്ലാം ഒക്കെ akam bro

Siddu • 2021-06-15 22:16

ഒരു സംശയം - അന്നാട്ടിലൊക്കെ ഓഫീസിൽ പോകുമ്പോൾ ബാഗിൽ ജോഗിങ് ഡ്രെസ്സൊക്കെ വെച്ചാണോ പോകാറുള്ളത്‌ ? വീട്ടിൽ പോകാതെ നേരെ കാമുകിയുടെ വീട്ടിലേക്ക് വന്നവൻ രാവിലെ ജോഗിങ് ഡ്രസ്സിട്ട് ഓടാൻ പോയിരിക്കുന്നു. ഇങ്ങനെ ലിങ്കില്ലാതെ കുറെ കാര്യങ്ങൾ കഥയിൽ പലയിടത്തും വരുന്നുണ്ട്. ശ്രദ്ധിക്കണം.

Siddu • 2021-06-15 20:48

അല്ലാ ഒരു സംശയം അന്നാട്ടിലൊക്കെ ഓഫീസിൽ പോകുമ്പോൾ ബാഗിൽ ജോഗിങ് ഡ്രെസ്സൊക്കെ വെച്ചാണോ പോകാറുള്ളത്‌ ? വീട്ടിൽ പോകാതെ നേരെ കാമുകിയുടെ (വീട്ടിലേക്ക് വന്നവൻ രാവിലെ ജോഗിങ് ഡ്രസ്സിട്ട് ഓടാൻ പോയിരിക്കുന്നു.) ഇങ്ങനെ ലിങ്കില്ലാതെ കുറെ കാര്യങ്ങൾ കഥയിൽ പലയിടത്തും വരുന്നുണ്ട് ശ്രദ്ധിക്കണം.

Kamukan • 2021-06-16 06:14

അവളുടെ വീട്ടിൽ edukku നിൽക്കാർ ഉണ്ട്‌ അപ്പോൾ അവൻന്റെ ഡ്രസ്സ്‌ അവിടെ ഉണ്ട്‌

AJ AJ • 2021-06-15 18:24

ഇങ്ങനെ പോയാൽ ഇവൻ രണ്ട് പേരെയും കെട്ടേണ്ടി വരും. കഥ പൊളിച്ചു ❤️❤️❤️?

Kamukan • 2021-06-15 19:32

Tnx bro vayachathil നന്ദി

Psyco • 2021-06-15 15:48

ഇതിപ്പോ അ ചെക്കന് വേണ്ടി രണ്ടെന്നും താലിണ്ടക്കോ ???❤❤❤ anyway superb❤❤❤❤❤

Kamukan • 2021-06-16 06:15

Tnx bro vayachathil നന്ദി

rashid • 2021-06-15 14:06

2,3,4 part ഒന്നും കാണാൻ ഇല്ലല്ലോ

Kamukan • 2021-06-15 14:32

മാലാഖയുടെ കാമുകൻ എന്ന് സെർച്ചയിൽ ടൈപ്പ് ചെയ്യ്താൽ കിട്ടും

Sam EV • 2021-06-16 00:05

Search cheyt load avanaila baki load avundd ini ath kandite baki vaykiunu enthelum vayi parnj thado aliya

Kamukan • 2021-06-16 06:22

Author listyil undu

hari • 2021-06-16 22:35

Illa bro enikum kittunilla

കാമുകൻ • 2021-06-17 05:59

Bro kamukan ennu search boxil search ചെയ്താൽ കിട്ടും

VISHNU • 2021-06-15 11:43

നന്നായിട്ടുണ്ട് bro❤️❤️

Kamukan • 2021-06-15 14:49

Tnx bro

വൈഷ്ണവ് • 2021-06-26 07:30

Bro avide kadhakalil ninnu minnukettu original delete aakki atg kond kadha onnu koode avide idumo fan version aayittu venda allathe machante kadha aayittu

Amal • 2021-06-15 11:05

Continue

Kamukan • 2021-06-15 11:40

Tnx bro

SaN • 2021-06-15 10:34

❤❤❤

Kamukan • 2021-06-15 11:40

❤❤❤