0%

Chapter Title : മാലാഖയുടെ കാമുകൻ 6 [Kamukan]

Author : Kamukan Read All Parts 525

ഇങ്ങോട്ട് തന്നെ വരുമെല്ലോ. പിന്നെ എന്താ എന്റെ സുസു കുട്ടി വിഷമിക്കുന്നേ.

ഇതു പറഞ്ഞു ഞാൻ അവളുടെ ചുണ്ട് കവർന്നെടുത്തു.

ശ്വാസം എടുക്കാൻ വേണ്ടി വിട്ടു അക്കന്നപ്പോൾ വല്ലാത്ത ആവേശം വീണ്ടും ഞങ്ങളിൽ ഉടലെടുത്തു.

ഡാ തെണ്ടി ,എന്ന് വിളിയിൽ ഞങ്ങൾ ഞെട്ടിപ്പോയി. പരസ്പരം അങ്ങോട്ട്‌ യും ഇങ്ങോട്ടും കണ്ണുകൾ കൊണ്ട് നോക്കി നിന്നു പോയി.

തുടരും..

കഥ ലേറ്റ് ആയി പോയി എന്ന് അറിയാം. എന്നാലും അടുത്ത പാർട്ട്‌ ഉടനെ തരാം എന്ന വിശ്വാസത്തിൽ.

ബൈ kamukan❤❤

💬 Comments

View all comments