Chapter Title : മാലാഖയുടെ കാമുകൻ 6 [Kamukan]
അവളെ അന്ന് കണ്ടപ്പോൾ ഉള്ള എന്റെ അവസ്ഥ. എന്റെ കണ്ണിൽ അവൾ മാത്രം മുന്നിൽ നിൽക്കുന്ന പോലെ എനിക്ക് തോന്നി.
ശോ ഞാൻ എന്ത് എല്ലാം ആണ് ചിന്തിച്ചു കൂട്ടുന്ന. അവൾ എന്റെ ബോസ്സ് ആണ്.
എനിക്ക് അവളെ ഇഷ്ടം ആണ് എന്ന് തോന്നിയാലും എനിക്ക് അതിനു അവകാശം ഇല്ലാ.
അർഹിക്കുന്നത്തിനും ഒരു പരുതി ഇല്ലേ.എന്താ എന്നാൽ അവരുടെ മുൻപിൽ ഞാൻ കൊച്ചാകുന്നത് പോലെ എനിക്ക് തോന്നുന്നു.
എന്നിലെ അപഹർഷതബോധം അതിൽ നിന്നു എല്ലാം എന്നെ പിന്തിരിപ്പിക്കുന്നു.
എന്തോ എനിക്ക് എന്ത് പറയണം എന്ന് തന്നെ അറിയില്ലാ.
അത് എല്ലാം ചിന്തിച്ചു കൊണ്ട് ഞാൻ ആലീസിനെ ആലീസിന്റെ വീട്ടിൽ ഡ്രോപ്പ് ചെയ്തു.
അവിടെ നിന്നും മാഡത്തിനോടെ ഒന്നും മിണ്ടാതെ ഒരു ഗുഡ് നൈറ്റ് പറഞ്ഞു കൊണ്ട് അവിടെ നിന്നു പോന്നു.
ആ സമയമെല്ലാം ആഴകടലിൽ അലയടിക്കുന്ന തിരമാലപോലെ എന്റെ മനസ്സ് അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞുകൊണ്ടിരുന്നു.
അതിന്റെ ചിന്തയിൽ ഒഴുകി കൊണ്ടിരുന്നപ്പോൾ റോസിനെ പുറത്തു കൊണ്ടു പോകാം എന്നു പറഞ്ഞ വാക്കു പോലും ഞാൻ മറന്നു പോയി.
അ ചിന്തയിൽ ആണ് വീട്ടിൽ ലേക്ക് പോയത് തന്നെ.
ആലീസിനെ വീട്,
തന്റെ ഇഷ്ടം ജോണിനോട് പറഞ്ഞത്തിൽ അതിയായ സന്തോഷവതിയായിരുന്നു ആലിസ്.
അവനോട് തന്റെ ഇഷ്ടം പറഞ്ഞപ്പോൾ അവൾ അതിയായി സന്തോഷിച്ചു എന്നാൽ അവൻ അതിനു മറുപടി ഒന്നും പറയാതെ ഇരുന്നപ്പോൾ എന്തോ ഒരു വിഷമം പോലെ.
ഇനി എന്നെ അവനു ഇഷ്ടം ആയി ഇല്ലയോ. എന്ത് ആയാലും അവന്റെ ഒപ്പം യാത്ര ചെയ്യാൻ പറ്റിയില്ലോ അത് മതി.
അവിടെ തിരിച്ചു
💬 Comments
View all comments