0%

Chapter Title : മാലാഖയുടെ കാമുകൻ 6 [Kamukan]

Author : Kamukan Read All Parts 515

ഹൃദയത്തിൽ വല്ലാത്തൊരു സന്തോഷത്തിന്റെ അനുഭൂതിയും നിറഞ്ഞു കൊണ്ട് ഇരുന്നു.

തന്റെ മകളുടെ മുഖത്ത് ഉള്ള ഈ ചിരി ഒരിക്കലും മായ്ച്ചു കളയരുത് എന്ന് അ സ്ത്രീ ദൈവത്തോട് അപേക്ഷിച്ചു കൊണ്ടിരുന്നു.

ഇ നിമിഷം അ പുഞ്ചിരി കാണുമ്പോൾ വർഷക്കൾ ക്‌ മുൻപ് അവൾ കരഞ്ഞുകൊണ്ട് നിൽക്കുന്ന ദൃശ്യം അ അമ്മമനസ്സിൽ തെളിഞ്ഞു കൊണ്ടേയിരുന്നു.

തന്റെ ഇന്നത്തെ സന്തോഷത്തിന് തന്റെ ജീവിതത്തിൽ നൂറിരട്ടി വിലയുണ്ട്. കാരണം എന്ത് എന്നാൽ അവൾ അത്രയും ജോൺ നെ സ്നേഹിക്കുന്നു.

അ ചിന്തയിൽ നേരെ ബെഡിലേക്ക് വീഴുക ആയിരുന്നു അവൾ.

തന്റെ ഫോണിലെ ജോൺന്റെ ഫോട്ടോ നോക്കി സംസാരിച്ച ഇരിക്കുവാരുന്നു.

അ ഫോട്ടോയുടെ രഹസ്യം അവളിൽ പുഞ്ചിരിതൂകി.

ഒരു ദിവസം ഓഫീസയിൽ എല്ലാരും ആഹാരം കഴിക്കാൻ പോയപ്പോൾ ഞാൻ ഒരു വർക്ക്‌ അവനു കൊടുത്താരുന്നു. അതിനാൽ തന്നെ അവിടെ അവൻ ഒറ്റക് ആയിരുന്നു അവിടെ.

അത് തന്നെ ആയിരുന്നു നല്ല അവസരം എന്ന് കരുതി അന്ന് ഞാൻ എടുത്ത ഫോട്ടോ ആയിരുന്നു ഇതു.

എന്ത് സുന്ദരൻ ആണ് അല്ലേ എന്റെ ജോൺ അവന്റെ കണ്ണുക്കൾ വല്ലാത്ത ഒരു ആകർഷണം തന്നെയാണ്.

എന്റെ സ്വന്തം ആണ് എന്റെ ജോൺ ആർക്കും വേണ്ടി അവനെ ഞാൻ വിട്ടുകൊടുക്കത്തില്ലാ.

അവൻ എന്റെ മാത്രം ആണ്. എന്റെ നെഞ്ചിലെ പ്രണയം മുഴുവനും അവനു വേണ്ടി മാത്രം ആണ്.

എന്റെ ഓരോ നിശ്വാസം പോലും ജോണിന് വേണ്ടി മാത്രം ആണ്.

അ ചിന്തയിൽ ഒഴുകിയിരുന്ന അവളെ നിദ്രാദേവി കടാക്ഷിച്ചു. സ്വപ്നത്തിലെ പ്രത്യാശയുടെയും സ്നേഹത്തിത്തിൻെയും ലോകത്തിലേക്ക് അവളെ കൂട്ടിക്കൊണ്ടുപോയി. ഉറക്കഗുളിക ഇല്ലാതെ

💬 Comments

View all comments