Chapter Title : മാലാഖയുടെ കാമുകൻ 6 [Kamukan]
ശ്വാസം വലിച്ചെടുത്ത് കൊണ്ട് ഒന്ന് റിലീഫ് ആയി.
അവന്റെ സ്വതസിദ്ധമായ ചിരിയോടെ കൂടി അവൻ നിദ്രയിലാണ്ടു..
പിറ്റേന്ന് പതിവുപോലെ തന്നെ ജോൺ എഴുന്നേറ്റു ആദ്യം തന്നെ സമയം നോക്കാൻ ഫോൺ എടുത്തു.
എന്നാൽ അത് ഓഫ് ആയിരുന്നു. ഇന്നലെ ആലീസും ആയി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ആണ് ഞാൻ ഫോൺ സ്വിച്ച് ഓഫ് ആക്കിയത് എന്ന് അവൻ ഓർത്തു.
ഫോൺ ഓൺ ആക്കിയപ്പോൾ തന്നെ റോസ്ന്റെ മിസ്സ്ഡ് കാൾ. ദൈവമേ ഇരുപതു മിസ്സ്ഡ് കാൾ അവൾ എന്തിനു ആയിരിക്കും വിളിച്ചേ.
ഇന്നലെ അവള് വിളിച്ചപ്പോൾ ഫോൺ എടുക്കാൻ ഉള്ള മൂഡിൽ അല്ലാരുന്നു ആലിസ്യും ആയി സംസാരിച്ചപ്പോൾ ആയിരുന്നു അവള് വിളിച്ചത് തന്നെ.
വിളി ഒത്തിരി ആയപ്പോൾ ഞാൻ ഫോൺ ഓഫ് ആക്കിയത് തന്നെ.
പെട്ടന്ന് തന്നെ അവളെ ഫോൺ വിളിച്ചു. എന്നാൽ അവൾ എടുക്കുന്നില്ലാ. പിന്നെയും വിളിച്ചപ്പോൾ ഫോൺ കട്ടാക്കി.
അപ്പോൾ തന്നെ എനിക്ക് മനസ്സിൽ ആയി അവൾ പിണങ്ങിയിരിക്കുന്ന.
എന്നാലും എന്തിനു ആയിരിക്കും. അപ്പോൾ ആണ് ഞാൻ അ കാര്യം ഓർത്തു തന്നെ അവളെ ഇന്നലെ പുറത്ത് കൊണ്ടാണെന്ന് ഞാൻ വാക്ക് കൊടുത്തിരുന്നു.
ശോ എന്നാലും ഞാൻ എങ്ങനെ മറന്നു അ കാര്യം. ഏതു ആയാലും അവൾ ഇന്ന് എന്നെ കൊല്ലും.
അതിനു മുൻപേ അവളെ പോയി കണ്ട് കോംപ്രമൈസ് ആക്കുന്നതാണ് ബുദ്ധി.
പിന്നെ ഒന്നും ചിന്തിക്കാതെ തന്നെ വേഗം കുളിച്ചു റെഡി ആയി നേരെ അവളുടെ വീട്ടിൽ ലേക്ക് വിട്ടു.
ആലിസ്ന്റെ വീട്ടിൽ,
അവൾ പതിവ് പോലെ എഴുന്നേറ്റു. എന്നാൽ അവള്ക്ക് അതിശയം എന്ത് എന്നാൽ ആദ്യമായിട്ടാണ്
💬 Comments
View all comments